ക്രിസ് ഗെയിലിന്റെ സിക്‌സര്‍ റെക്കോഡ് തകര്‍ത്തു; ഐ.പി.എല്ലില്‍ പുതിയ ചരിത്രമെഴുതി 15-കാരന്‍ വൈഭവ് സൂര്യവംശി
ജയ്പൂര്‍: വെസ്റ്റിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയിലിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള റെക്കോഡ് തിരുത്തിക്കുറിച്ച് രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ...










