അവശ്യസാധനങ്ങൾക്ക് തീ വില; ഭക്ഷ്യകിറ്റ് നിർത്തലാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ; നിലവിൽ കിറ്റുകൾ നൽകേണ്ട സാഹചര്യമില്ലെന്ന് ജി ആർ അനിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവശ്യസാധനങ്ങൾക്ക് തീ വില; ഭക്ഷ്യകിറ്റ് നിർത്തലാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ; നിലവിൽ കിറ്റുകൾ നൽകേണ്ട സാഹചര്യമില്ലെന്ന് ജി ആർ അനിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 03:49 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : റേഷൻ കടകൾ വഴി വിതരണം ചെയ്തിരുന്ന ഭക്ഷ്യകിറ്റുകൾ പൂർണമായും നിർത്തലാക്കാൻ സംസ്ഥാന സർക്കാർ. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ ആണ് ഇനി കിറ്റുവിതരണം ഉണ്ടാകില്ലെന്ന സൂചന നൽകിയത്. സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ കിറ്റുകൾ നിർത്തലാക്കാനുള്ള ആലോചന.

പരോക്ഷമായായിരുന്നു കിറ്റു വിതരണം അവസാനിപ്പിക്കുന്നകാര്യം മന്ത്രി അറിയിച്ചത്. നിർത്തിവെച്ച കിറ്റുവിതരണം വീണ്ടും ആരംഭിക്കുമോ എന്ന തരത്തിൽ പൊതുജനങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. കിറ്റ് വിതരണം വീണ്ടും ആരംഭിക്കില്ല. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾളുടെ വരുമാനമാർഗ്ഗം നിലച്ചതോടെയാണ് സർക്കാർ ഭക്ഷ്യകിറ്റുകൾ നൽകിയത്. വരും മാസങ്ങളിൽ ഇക്കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ല. നിലവിൽ കൺസ്യൂമർഫെഡുവഴിയും സപ്ലൈകോവഴിയും ആളുകൾക്ക് ന്യായമായ വിലയിൽ അവശ്യസാധനങ്ങൾ ലഭിക്കുന്നുണ്ട്.

കഴിഞ്ഞ ആറ് വർഷമായി 13 നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈക്കോയിൽ വില വർദ്ധിച്ചിട്ടില്ല. രാജ്യത്തെ വിലക്കയറ്റം കേരളത്തെ ബാധിക്കാതിരിക്കാനുള്ള ഇടപെടൽ സംസ്ഥാന സർക്കാർ നടത്തുന്നുണ്ട് . കൊറോണ കാലത്തേതുപോലെ രൂക്ഷമായ സാഹചര്യം നിലവിൽ ഇല്ല . പ്രളയ കാലത്തും മഴ കെടുതിയിലും സർക്കാർ സൗജന്യമായി കിറ്റ് നൽകിയിട്ടുണ്ടെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ ഔദ്യോഗികമായി തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പിണറായി സർക്കാരിന്റെ തുടർഭരണത്തിനിടയാക്കിയ കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭക്ഷ്യകിറ്റ്. എന്നാൽ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ കിറ്റ് നിർത്തലാക്കുന്നതായുള്ള സൂചനകൾ സർക്കാർ പുറത്തുവിട്ടിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് കിറ്റുകൾ നിർത്തലാക്കുന്നതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം.

Tags: kitG R anil
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies