ആന്ധ്രയിൽ സമരം ഉണ്ടായി അരി വരവ് നിലച്ചാല്‍ തിരുവനന്തപുരത്ത് നിന്ന് ജയിച്ച ഭക്ഷ്യ മന്ത്രി എന്ന നിലയില്‍ സ്പെഷ്യല്‍ പാക്കേജ് പ്രഖ്യാപിക്കാനാകുമോ? മൂന്നാംകിട രാഷ്‌ട്രീയം കളിക്കരുത്: യുവരാജ് ഗോകുൽ
പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രി ജി. ആർ അനിൽ മൂന്നാം കിട രാഷ്ട്രീയം കളിക്കരുതെന്ന് ബിജെപി യുവനേതാവ് യുവരാജ് ഗോകുൽ. രാജ്യത്താകെ നിലനിൽക്കുന്ന പ്രശ്നത്തിൽ, കേന്ദ്രമന്ത്രി സുരേഷ് ...












