'ദയാശീലനും സത്ഗുണ സമ്പന്നനുമായ ആളുകളുടെ മുഖം വേണം': റോബോട്ടിനായി മനുഷ്യ മുഖത്തിന്റെ കോപ്പി റൈറ്റ് തേടി അമേരിക്കൻ കമ്പനി: ഓഫർ ഒന്നരകോടി രൂപ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ദയാശീലനും സത്ഗുണ സമ്പന്നനുമായ ആളുകളുടെ മുഖം വേണം’: റോബോട്ടിനായി മനുഷ്യ മുഖത്തിന്റെ കോപ്പി റൈറ്റ് തേടി അമേരിക്കൻ കമ്പനി: ഓഫർ ഒന്നരകോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2021, 04:49 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഒരു വ്യക്തി സ്വന്തം കഴിവും സമയവും ഉപയോഗിച്ച് നിർമ്മിച്ച ഒരു സൃഷ്ടിയിന്മേൽ ആ വ്യക്തിക്ക് ലഭിക്കുന്ന അവകാശമാണ് പകർപ്പവകാശം അഥവാ കോപ്പി റൈറ്റ്. ഇപ്പോഴിതാ മനുഷ്യ മുഖത്തിന്റെ കോപ്പി റൈറ്റ് റോബോട്ടിന് വേണ്ടി ആവശ്യപ്പെട്ട് എത്തിയിരിക്കുകയാണ് അമേരിക്കൻ കമ്പനി. നിങ്ങളുടെ മുഖത്തിന്റെ ആജീവനാന്ത റൈറ്റ്‌സ് അവർക്ക് നൽകുകയാണെങ്കിൽ രണ്ട് ലക്ഷം ഡോളറാണ്( ഒന്നരക്കോടിയോളം രൂപ) അമേരിക്ക വാഗ്ദാനം ചെയ്തിരിക്കുന്നത്.

അമേരിക്ക അസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്തരായ റോബോട്ട് നിർമ്മാതാക്കളാണ് വിചിത്ര ഓഫറുമായി എത്തിയിരിക്കുന്നത്. ‘ദയാശീലനും സത്ഗുണ സമ്പന്നനുമായ’ മുഖമാണ് തങ്ങൾക്ക് വേണ്ടതെന്നും കമ്പനി പറയുന്നു. ആജീവനാന്തകാലം ആ മുഖത്തിന്റെ അവകാശം കമ്പനിയ്‌ക്ക് ആയിരിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രായഭേദമന്യേ അതിനായി അപേക്ഷിക്കാം.

പ്രൊമോബോട്ട് എന്ന റോബോട്ടിക്‌സ് കമ്പനി അവരുടെ ഹ്യൂമനോയിഡ് അസിസ്റ്റന്റിന് വേണ്ടിയാണ് ഒരു മുഖത്തെ തേടുന്നത്. ഹോട്ടലുകളിലും ഷോപ്പിംഗ് മാളുകളിലും ജോലി ചെയ്യുന്ന റോബോട്ടിനെയാണ് കമ്പനി നിർമ്മിക്കുന്നത്. 2023ഓടെ മാളുകളിലും ഹോട്ടലുകളിലും റോബോട്ടിനെ വിന്യസിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. കമ്പനിയുടെ നിബന്ധനകൾ അംഗീകരിക്കുന്ന ആളുകളെ കാത്തിരിക്കുകയാണ് പ്രൊമോബോട്ട്.

ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് പേരുകേട്ട കമ്പനിയാണ് പ്രൊമോബോട്ട്. ഇതിനോടകം 43 രാജ്യങ്ങളിൽ പലമേഖലകളിലായി ഇവിടുന്നുള്ള ഹ്യൂമനോയിഡ് റോബോട്ടുകൾ ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ മനുഷ്യരുടെ മുഖം തേടുന്ന പുതിയ റോബോട്ടിനെ വടക്കേ അമേരിക്കയിലും മിഡിൽ ഈസ്റ്റിലുമുള്ള വിമാനത്താവളങ്ങളിലും ഷോപ്പിംഗ് മാളുകളിലുമാകും ഉപയോഗിക്കുക.

Tags: ROBOT
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies