മൂന്ന് മിനി റോവറുകൾ ചാന്ദ്ര പര്യവേഷണത്തിനൊരുങ്ങുന്നു; 2024-ഓടെ വിക്ഷേപണമെന്ന് നാസ
ബഹിരാകാശ രംഗത്ത് പുതിയ ചുവട് വെയ്ക്കാനൊരുങ്ങി നാസ. റോബോട്ട് സംവിധാനത്തിലൂടെ ചന്ദ്രനിലേക്ക് മൂന്ന് മിനിയേച്ചർ റോവറുകൾ വിക്ഷേപിക്കാൻ തയാറെടുക്കുകയാണ് നാസ. 2024-ലായിരിക്കും പര്യവേക്ഷണ പദ്ധതിയുടെ വിക്ഷേപണം നടക്കുക. ...