വരുന്നൂ, പ്രായമായവർക്കും പെൻഷൻകാർക്കും കേന്ദ്രസർക്കാരിന്റെ അച്ഛാദിന്‍; പെൻഷൻ കിട്ടാൻ തിരിച്ചറിയൽ രേഖകൾ കാണിക്കേണ്ട; മുഖം കാണിച്ചാൽ എല്ലാം റെഡി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വരുന്നൂ, പ്രായമായവർക്കും പെൻഷൻകാർക്കും കേന്ദ്രസർക്കാരിന്റെ അച്ഛാദിന്‍; പെൻഷൻ കിട്ടാൻ തിരിച്ചറിയൽ രേഖകൾ കാണിക്കേണ്ട; മുഖം കാണിച്ചാൽ എല്ലാം റെഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2021, 03:21 pm IST
FacebookTwitterWhatsAppTelegram

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന ഡിജിറ്റല്‍ സാങ്കതികത വയോധികര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉപയുക്തമാക്കുകയാണ് ശാസ്ത്ര സാങ്കേതിക വകുപ്പ്. പെന്‍ഷന്‍കാരുടെയും പ്രായമായവരുടെയും കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന് പുത്തന്‍ സാങ്കേതിക വിദ്യനിലവില്‍ വന്നു.

കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങ് പ്രായമായവര്‍ക്കും പെന്‍ഷന്‍കാരുടെയും കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിക്കുന്നതിനായി സവിശേഷമായമായ മുഖം തിരച്ചറിയില്‍ സാങ്കേതിക വിദ്യ (ഫേസ് റെക്കഗ്നിഷന്‍ ടെക്‌നോളജി) പുറത്തിറക്കി. പ്രായമായവരുടെയും പെന്‍ഷന്‍കാരുടെയും വിവിധങ്ങളായ ആവശ്യങ്ങള്‍ക്കുള്ള തിരിച്ചറിയില്‍ രേഖയായി ഈ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഉപകരിക്കും. മൊബൈല്‍ ആപ്പുവഴി എളുപ്പത്തില്‍ ലഭിക്കുന്നതാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ്. ഇതു സംബന്ധിച്ച നടപടി ക്രമങ്ങള്‍ വൈകാതെ രാജ്യത്ത് നടപ്പാക്കും.

68 ലക്ഷം വരുന്ന കേന്ദ്ര പെന്‍ഷന്‍കാര്‍ക്ക് മാത്രമല്ല ഇതര പെന്‍ഷന്‍കാര്‍ക്കും അനുഗ്രഹമാകുന്നതാണ് ഈ സാങ്കേതിക വിദ്യ. രാജ്യത്തെ കോടിക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് പ്രയോജനകരമാകത്തക്കവിധത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഔദ്യോഗിക കാര്യങ്ങള്‍ക്കും മറ്റ് വിവിധോദ്ദേശ കാര്യങ്ങള്‍ക്കും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് കാര്യങ്ങള്‍ എളുപ്പമാക്കാനാവുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു.

രാജ്യത്തെ ചരിത്രപരവും ദൂരവ്യാപകവുമായ ഗുണഫലവുള്ളതാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെന്‍ഷന്‍കാര്‍ക്കായി ഈ സാങ്കേതികവിദ്യ രൂപപ്പെടുത്തിയ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍(എന്‍ഐസി)യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)എന്നിവയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

രാജ്യത്തിനായി ജീവിതം സമര്‍പ്പിച്ച പെന്‍ഷന്‍കാരുടെ ശിഷ്ടജീവിതം സാങ്കേതികത്വത്തിന്റ നൂലാമാലകളില്‍ പെടാതിരിക്കാനുളള കരുതലിന്റെ ഭാഗം കൂടിയാണ് ഈ സാങ്കേതികവിദ്യ പുറത്തിറക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായത്. നേരത്തെയും പെന്‍ഷന്‍കാര്‍ക്കായി വിവിധ വിവിധ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

Tags: SPACEpensioners
ShareTweetSendShare

More News from this section

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies