SPACE - Janam TV

Tag: SPACE

ജെഫ് ബെസോസിന് പിന്നാലെ ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങി കാമുകിയും

ജെഫ് ബെസോസിന് പിന്നാലെ ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങി കാമുകിയും

വാഷിം​ഗ്ടൺ: ബ്ലൂ ഒറിജിൻ കമ്പനി സ്ഥാപകനായ ജെഫ് ബെസോസിന്റെ പങ്കാളി ലോറൻ സാഞ്ചസ് ബഹിരാകാശയാത്രക്കായി തയ്യാറെടുക്കുന്നു. ലോകത്ത് മാറ്റമുണ്ടാക്കാൻ ശ്രമിക്കുന്ന സ്ത്രീകൾക്കുള്ള സന്ദേശമായിരിക്കും ഈ യാത്രയെന്നും, സഹയാത്രികരുടെ ...

23 ടൺ റോക്കറ്റ് അവശിഷ്ടങ്ങൾ നാളെ ഭൂമിയിലേക്ക് വീഴും; ചൈനയുടെ ബഹിരാകാശ പരീക്ഷണങ്ങൾ വീണ്ടും പാളി

23 ടൺ റോക്കറ്റ് അവശിഷ്ടങ്ങൾ നാളെ ഭൂമിയിലേക്ക് വീഴും; ചൈനയുടെ ബഹിരാകാശ പരീക്ഷണങ്ങൾ വീണ്ടും പാളി

ബെയ്ജിംഗ് : ചൈനയുടെ ബഹിരാകാശ പരീക്ഷണങ്ങൾ വീണ്ടും പരാജയപ്പെടുന്നു. ചൈന വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ ഭൂമിയിലേക്ക് പതിക്കുമെന്നാണ് റിപ്പോർട്ട്. ചൈനയുടെ ഏറ്റവും വലിയ ...

കൈകാലുകൾ ഇല്ലാതെ ഉടൽ മാത്രം; ബഹിരാകാശയാത്രയ്‌ക്ക് ഒരുങ്ങി വനിതാ റോബോട്ട് വ്യോം മിത്ര; ഇന്ത്യയുടെ സ്വപ്ന പദ്ധതി വരുന്ന വർഷം യാഥാർത്ഥ്യമാകും

കൈകാലുകൾ ഇല്ലാതെ ഉടൽ മാത്രം; ബഹിരാകാശയാത്രയ്‌ക്ക് ഒരുങ്ങി വനിതാ റോബോട്ട് വ്യോം മിത്ര; ഇന്ത്യയുടെ സ്വപ്ന പദ്ധതി വരുന്ന വർഷം യാഥാർത്ഥ്യമാകും

ന്യൂഡൽഹി: ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമാകാൻ ഒരുങ്ങി ഇന്ത്യ. രാജ്യത്തിന്റെ സ്വപ്ന പദ്ധതിയുടെ പരീക്ഷണഘട്ടമായി ആദ്യം വ്യോം മിത്ര എന്ന വനിതാ റോബോട്ടിനെയാണ് അയയ്ക്കുക. ഇസ്രോയിലെ ...

സുരക്ഷിതവും സുസ്ഥിരവുമായ പ്രവർത്തനത്തിന് ഇസ്രോ; 60 ൽ പരം പുതിയ സ്റ്റാർട്ടപ്പുകൾ, വനിത റോബോട്ട് വ്യോമമിത്ര ഈ വർഷം അവസാനം ബഹിരാകാശത്ത് ; കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്

സുരക്ഷിതവും സുസ്ഥിരവുമായ പ്രവർത്തനത്തിന് ഇസ്രോ; 60 ൽ പരം പുതിയ സ്റ്റാർട്ടപ്പുകൾ, വനിത റോബോട്ട് വ്യോമമിത്ര ഈ വർഷം അവസാനം ബഹിരാകാശത്ത് ; കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്

ബംഗളൂരു: ബഹിരാകാശ മേഖലയെ സ്വതന്ത്രമാക്കിയതിന് പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ്. പ്രധാനമന്ത്രിയുടെ ഇടപെടലിന്റെ ഫലമായി അറുപതിലധികം സ്റ്റാർട്ടപ്പുകളാണ് ഇന്ത്യൻ സ്‌പെയ്‌സ് ...

‘ബഹിരാകാശത്ത് തുണി പിഴിയാനാകുമോ?; ട്വിറ്റർ കീഴടക്കി കനേഡിയൻ സ്‌പേസ് ഏജൻസിയുടെ ദൃശ്യങ്ങൾ

‘ബഹിരാകാശത്ത് തുണി പിഴിയാനാകുമോ?; ട്വിറ്റർ കീഴടക്കി കനേഡിയൻ സ്‌പേസ് ഏജൻസിയുടെ ദൃശ്യങ്ങൾ

ബഹിരാകാശ നിലയങ്ങളിൽ വെള്ളം ഒഴുകി നടക്കുന്ന ദൃശ്യങ്ങൾ പലപ്പോഴും നാം കണ്ടിരിക്കാം. ഗുരുത്വാകർഷണമില്ലാത്തതിനാൽ ബബിളുകൾക്ക് സമാനമായാണ് വെളളം ഒഴുകി നടക്കുക. എന്നാൽ വെള്ളത്തിൽ മുക്കിയ ഒരു ടവ്വൽ ...

വരുന്നൂ, പ്രായമായവർക്കും പെൻഷൻകാർക്കും കേന്ദ്രസർക്കാരിന്റെ അച്ഛാദിന്‍; പെൻഷൻ കിട്ടാൻ തിരിച്ചറിയൽ രേഖകൾ കാണിക്കേണ്ട; മുഖം കാണിച്ചാൽ എല്ലാം റെഡി

വരുന്നൂ, പ്രായമായവർക്കും പെൻഷൻകാർക്കും കേന്ദ്രസർക്കാരിന്റെ അച്ഛാദിന്‍; പെൻഷൻ കിട്ടാൻ തിരിച്ചറിയൽ രേഖകൾ കാണിക്കേണ്ട; മുഖം കാണിച്ചാൽ എല്ലാം റെഡി

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന ഡിജിറ്റല്‍ സാങ്കതികത വയോധികര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉപയുക്തമാക്കുകയാണ് ശാസ്ത്ര സാങ്കേതിക വകുപ്പ്. പെന്‍ഷന്‍കാരുടെയും പ്രായമായവരുടെയും കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന് പുത്തന്‍ സാങ്കേതിക വിദ്യനിലവില്‍ ...

സ്ത്രീകളുടെ ബഹിരാകാശ നടത്തം ഒക്ടോബര്‍ 21ന്, പുതിയ ദൗത്യവുമായി നാസ

ബഹിരാകാശ യാത്ര: ടിക്കറ്റ് വിൽപ്പന പുനരാരംഭിച്ച് വെർജിൻ ഗാലക്റ്റിക്

വാഷിംഗ്ടൺ; ബഹിരാകാശ യാത്രയ്ക്കായുള്ള ടിക്കറ്റ് വിൽപ്പന പുനരാരംഭിച്ചതായി ബഹിരാകാശ ടൂറിസം കമ്പനി വെർജിൻ ഗാലക്റ്റിക് അറിയിച്ചു.ബഹിരാകാശ യാത്ര സ്വപ്‌നം കാണുന്നവർക്ക് സന്തോഷവാർത്തയാണ് കമ്പനിയുടെ ഈ അറിയിപ്പ്. കമ്പനിയുടെ ...

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബഹിരാകാശ ദൗത്യം ഇന്ന്; യാത്രയിൽ മറ്റ് മൂന്ന് പേരും

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബഹിരാകാശ ദൗത്യം ഇന്ന്; യാത്രയിൽ മറ്റ് മൂന്ന് പേരും

ന്യൂയോർക്ക്: ശതകോടീശ്വരൻ അമേരിക്കൻ വ്യവസായിയും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസ് മറ്റ് മൂന്ന് പേർക്കൊപ്പം ചൊവ്വാഴ്ച ബഹിരാകാശത്തേക്ക് പറക്കും. ബെസോസിനൊപ്പം സഹോദരൻ മാർക്ക് ബെസോസ്, 82 കാരനായ ...

നിരവധി തവണ അന്യഗ്രഹജീവികള്‍ തട്ടി കൊണ്ടു പോയി, അതിന്റെ തെളിവുകളുമുണ്ട്;  വിചിത്ര വിവാദവുമായി പൗള

നിരവധി തവണ അന്യഗ്രഹജീവികള്‍ തട്ടി കൊണ്ടു പോയി, അതിന്റെ തെളിവുകളുമുണ്ട്; വിചിത്ര വിവാദവുമായി പൗള

കേള്‍ക്കുമ്പോള്‍ ഏറെ കൗതുകകരവും എന്നാല്‍ ആശ്ചര്യവുമുള്ള നിരവധി സംഭവങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തില്‍ ഒന്നാണ് അന്യഗ്രഹജീവികള്‍.അവയെ കുറിച്ചുള്ള വാര്‍ത്തകള്‍ എന്നും നാം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. പറക്കും തളികയും, ...

അമേരിക്കയുടെ ബഹിരാകാശനിലയ സഞ്ചാരികള്‍ ഭൂമിയെ തൊട്ടു; സ്വീകരിക്കാനെത്തിയവരുടെ വേഷം കണ്ട് സഞ്ചാരികൾ ഞെട്ടി

അമേരിക്കയുടെ ബഹിരാകാശനിലയ സഞ്ചാരികള്‍ ഭൂമിയെ തൊട്ടു; സ്വീകരിക്കാനെത്തിയവരുടെ വേഷം കണ്ട് സഞ്ചാരികൾ ഞെട്ടി

വാഷിംഗ്ടണ്‍: അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ബഹിരാകാശ നിലയത്തിലെ ദൗത്യം പൂര്‍ത്തിയാക്കി മൂന്ന് ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ തിരിച്ചെത്തി. കസാഖി സ്ഥാനിലെ ദേസ്‌കാസ്ഗാന്‍ പ്രദേശത്താണ് ബഹിരാകാശ വാഹനം ഇറങ്ങിയത്. വന്നിറങ്ങിയ ...