അണ്ണാറക്കണ്ണനും തന്നാലായത്; ദാഹിച്ച് വലഞ്ഞ തെരുവ് നായക്ക് ജീവജലം പകർന്ന് കുരുന്ന്; വീഡിയോ വൈറൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അണ്ണാറക്കണ്ണനും തന്നാലായത്; ദാഹിച്ച് വലഞ്ഞ തെരുവ് നായക്ക് ജീവജലം പകർന്ന് കുരുന്ന്; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 02:18 pm IST
Facebook
Twitter
WhatsAppTelegram

ചുറ്റുമുള്ളതിനെ എല്ലാം അനുകമ്പോടെയും കൗതുകത്തോടെയും കാണുന്നവരാണ് കുഞ്ഞുങ്ങൾ. അവരുടെ സഹജീവി സ്‌നേഹവും ദയയും പലപ്പോഴും എല്ലാവർക്കുമൊരു മാതൃകയായി തീരാറുണ്ട്.സ്വാർത്ഥതയുടെ ഒരംശം പോലുമില്ലാതെ കുട്ടികൾ ചെയ്യുന്ന പ്രവർത്തികളോരോന്നും പലപ്പോഴും ചുറ്റുമുള്ളവരുടെ ഹൃദയത്തെ സ്പർശിക്കാറുണ്ട്.

അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. ദാഹിച്ചു വലഞ്ഞു വന്ന ഒരു നായക്ക് വെള്ളം കുടിക്കാനായി ഹാൻഡ് പമ്പ് ഉപയോഗിക്കുന്നതാണ് വീഡിയോ. ശ്രമകരമായി ഹാൻഡ് പമ്പ് ഉപയോഗിക്കുന്നതും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ വെള്ളം വരുന്നതും വീഡിയോയിൽ കാണാം.

വെള്ളം പുറത്തോട്ടൊഴുക്കിയതിന് ശേഷം അത് തെരുവുനായ കുടിക്കുന്നത് അത്മസംതൃപ്തിയോടെ നോക്കുന്ന കൊച്ചു കുട്ടിയുടെ ഓരോ നീക്കങ്ങളും ഏറെ കൗതുകവും സന്തോഷവുമുണ്ടാക്കുന്നു.

ഐപിഎസ് ഓഫീസർ ദീപാൻഷു കബ്രയാണ് ആരെയും മനം കുളിർപ്പിക്കുന്ന ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എത്ര ചെറുതാണെങ്കിലും, ആർക്കും കഴിയുന്നത്ര ആരെയെങ്കിലും സഹായിക്കാനാകും എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തത്.

कद कितना ही छोटा हो, हर कोई किसी की यथासंभव #Help कर सकता है.
Well done kid. God Bless you.

VC- Social Media.#HelpChain #Kindness #BeingKind pic.twitter.com/yQu4k5jyh1

— Dipanshu Kabra (@ipskabra) December 7, 2021

14 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് ഇതിനോടകം തന്നെ നിരവധിപേരാണ് ഷെയർ ചെയ്തത്. വീഡിയോയെയും കുട്ടിയേയും പ്രശംസിച്ച് നിരവധിപേർ രംഗത്തെത്തി. ലോകം മുഴുവൻ ഇങ്ങനെയായിരുന്നുവെങ്കിൽ എന്നാണ് ഒരാൾ വീഡിയോയ്‌ക്ക് താഴെ കുറിച്ചിരിക്കുന്നത്.മനുഷ്യത്വത്തിന് പ്രായം,ഉയരം തുടങ്ങിയ യാതൊന്നും തടസമല്ലന്ന് ഇത് തെളിയിച്ചിരിക്കുന്നു എന്നാണ് വീഡിയോ കണ്ട ഭൂരിഭാഗം

Tags: waterbaby boy
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies