പ്രതിസന്ധി സമയത്ത് താങ്ങായി ; നന്ദി; ജീവൻ രക്ഷാ മരുന്നുകൾ നൽകിയ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് താലിബാൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

പ്രതിസന്ധി സമയത്ത് താങ്ങായി ; നന്ദി; ജീവൻ രക്ഷാ മരുന്നുകൾ നൽകിയ ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2021, 09:32 am IST
FacebookTwitterWhatsAppTelegram

കാബൂൾ : പാകിസ്താന്റെ എതിർപ്പ് അവഗണിച്ച് അഫ്ഗാനിസ്താന് ജീവൻ രക്ഷാ മരുന്നുകൾ നൽകിയ ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് താലിബാൻ ഭരണകൂടം. പ്രതിസന്ധി സമയത്ത് താങ്ങായി എത്തിയ രാജ്യമാണ് ഇന്ത്യയെന്ന് രാജ്യത്തെ അഫ്ഗാൻ അംബാസഡർ ഫരീദ് മമുന്ദസായി പറഞ്ഞു. മരുന്നുകൾ അഫ്ഗാനിൽ എത്തിയതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു മമുന്ദസായുടെ പ്രതികരണം. അഫ്ഗാനിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് 1.6 മെട്രിക് ടൺ മരുന്നാണ് ഇന്ത്യ നൽകിയത്.

ന്യൂഡൽഹിയിൽ നിന്നുള്ള ആദ്യ വിമാനം കാബൂൾ എത്തിയെന്ന് മമുന്ദസായി പറഞ്ഞു. 200 യാത്രികർ കാബൂളിലേക്കും, തിരിച്ചും പറന്നു. ഇന്ത്യ അയച്ച 1.6 മെട്രിക് ടൺ മരുന്നുകൾ അഫ്ഗാനിൽ എത്തി. ഇന്ത്യയ്‌ക്ക് നന്ദിയെന്നും അദ്ദേഹം വ്യക്തമാക്കി. തീർത്തും മോശമായ സമയത്താണ് ഇന്ത്യ അഫ്ഗാന് സഹായം നൽകിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരുന്നുകൾ ലഭിച്ചതിന് പിന്നാലെ ഇന്ത്യയും- അഫ്ഗാനും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടത് ആണെന്ന് ഇസ്ലാമിക് ഇമിറേറ്റ് ഓഫ് അഫ്ഗാൻ വക്താവും അഭിപ്രായപ്പെട്ടു.

ശനിയാഴ്ചയാണ് അഫ്ഗാനിലേക്ക് ഇന്ത്യ ജീവൻ രക്ഷാ മരുന്നുകൾ കയറ്റി അയച്ചത്. മനുഷ്യത്വം പരിഗണിച്ചായിരുന്നു അഫ്ഗാന് മരുന്ന് നൽകാനുള്ള തീരുമാനം. കാബൂളിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധികൾക്കാണ് ഇന്ത്യ മരുന്ന് കൈമാറിയത്.

“All kids need is a little help, a little hope and somebody who believes in them.” The first consignment of medical aid from India arrived to Kabul this morning. 1.6 metric tonne of life saving medicines will help many families in this difficult time.“Gift from people of India”. pic.twitter.com/pFWGwLkkZQ

— Farid Mamundzay फरीद मामुन्दजई فرید ماموندزی (@FMamundzay) December 11, 2021

Tags: thalibanafganisthanMedicine
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies