thaliban - Janam TV
Thursday, September 19 2024

thaliban

നിങ്ങളുടെ പിന്തുണ അഭിനന്ദാർഹം; അഫ്ഗാന്റെ വിജയത്തിൽ  ഇന്ത്യക്ക് നന്ദി പറഞ്ഞ് താലിബാൻ

നിങ്ങളുടെ പിന്തുണ അഭിനന്ദാർഹം; അഫ്ഗാന്റെ വിജയത്തിൽ ഇന്ത്യക്ക് നന്ദി പറഞ്ഞ് താലിബാൻ

ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് അഫ്ഗാനിസ്ഥാൻ സെമി ഫൈനലിന് യോഗ്യത നേടിയതിന് പിന്നാലെ ഇന്ത്യക്ക് നന്ദി പറഞ്ഞ് താലിബാൻ ഭരണകൂടം. താലിബാന്റെ പൊളിറ്റിക്കൽ ഓഫീസ് തലവൻ സുഹൈൽ ...

ആവശ്യത്തിലേറെ സമാധാനവും സന്തോഷവും.. നല്ലൊരു ഒഴിവുകാലം ആസ്വദിക്കാം..! അഫ്ഗാനിസ്ഥാനിലേക്ക് വിനോദ സഞ്ചാരികളെ ക്ഷണിച്ച് താലിബാൻ

ആവശ്യത്തിലേറെ സമാധാനവും സന്തോഷവും.. നല്ലൊരു ഒഴിവുകാലം ആസ്വദിക്കാം..! അഫ്ഗാനിസ്ഥാനിലേക്ക് വിനോദ സഞ്ചാരികളെ ക്ഷണിച്ച് താലിബാൻ

കാബൂൾ: വിനോദസഞ്ചാരികളെ അഫ്ഗാനിസ്ഥാനിലേക്ക് ക്ഷണിച്ച് താലിബാൻ ഭരണകൂടം. ലോകത്തെ സമാധനം കിട്ടുന്ന ഏകസ്ഥലം അഫ്ഗാനാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിനോദസഞ്ചാരികളെ ക്ഷണിച്ചിരിക്കുന്നത്. താലിബാന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ പാരടി(അനുകരണ) അക്കൗണ്ടിലാണ് ...

ക്രിക്കറ്റ് ബാറ്റും മറ്റ് ഉപകരണങ്ങളും കത്തിച്ചു, ജീവനിൽ പേടിച്ച് സ്വന്തം രാജ്യം വിടേണ്ടി വന്നു; വീണ്ടും ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണമെന്ന അപേക്ഷയുമായി അഫ്ഗാൻ വനിതാ താരം

ക്രിക്കറ്റ് ബാറ്റും മറ്റ് ഉപകരണങ്ങളും കത്തിച്ചു, ജീവനിൽ പേടിച്ച് സ്വന്തം രാജ്യം വിടേണ്ടി വന്നു; വീണ്ടും ക്രിക്കറ്റ് കളിക്കാൻ അനുവദിക്കണമെന്ന അപേക്ഷയുമായി അഫ്ഗാൻ വനിതാ താരം

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ തുടർന്ന് വനിത ക്രിക്കറ്റ് ടീം മത്സരങ്ങൾക്കിറങ്ങിയിട്ട് നാളുകൾ ഏറെയായി. ഫിറൂസ അമിരി എന്ന പതിനെട്ടുകാരി അഫ്ഗാനിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാഗമായത് താലിബാൻ അഫ്ഗാനിസ്ഥാനിന്റെ ...

താലിബാൻ ഭരണം എല്ലാവർക്കും മാതൃകയാണ് , മന്ത്രിമാരാണെങ്കിൽ വളരെ സൗമ്യരും, ശാന്തശീലരുമാണ് ; ഇങ്ങനെയുള്ള ഭരണമാണ് ലോകത്ത് വേണ്ടതെന്ന് ഇമാം സുലൈമാൻ ഗാനി

താലിബാൻ ഭരണം എല്ലാവർക്കും മാതൃകയാണ് , മന്ത്രിമാരാണെങ്കിൽ വളരെ സൗമ്യരും, ശാന്തശീലരുമാണ് ; ഇങ്ങനെയുള്ള ഭരണമാണ് ലോകത്ത് വേണ്ടതെന്ന് ഇമാം സുലൈമാൻ ഗാനി

താലിബാൻ ഭരണത്തെ പ്രകീർത്തിച്ച് യുകെ ഇമാം സുലിമാൻ ഗനി . താലിബാന്റെ സർക്കാർ ഉടമസ്ഥതയിലുള്ള ടിവി ചാനലായ ആർടിഎയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇമാം താലിബാനെ പ്രകീർത്തിച്ചത് . ...

‘മൂന്നാം ക്ലാസ് കഴിഞ്ഞാൽ പഠിക്കാൻ പോവരുത്’ പെൺകുട്ടികളോട് താലിബാൻ; 4-ാം ക്ലാസിൽ അവരെ കയറ്റരുതെന്ന് സ്‌കൂളുകൾക്കും നിർദ്ദേശം

‘മൂന്നാം ക്ലാസ് കഴിഞ്ഞാൽ പഠിക്കാൻ പോവരുത്’ പെൺകുട്ടികളോട് താലിബാൻ; 4-ാം ക്ലാസിൽ അവരെ കയറ്റരുതെന്ന് സ്‌കൂളുകൾക്കും നിർദ്ദേശം

കാബൂൾ: മൂന്നാം ക്ലാസിനപ്പുറം പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതിൽ വിലക്കേർപ്പെടുത്തി താലിബാൻ. പത്ത് വയസിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾ പഠിക്കരുതെന്നാണ് താലിബാൻ ഭരണകൂടത്തിന്റെ പുതിയ സ്ത്രീ വിദ്യാഭ്യാസ നയം. ...

ടൈ നിരോധിക്കണം , അത് ക്രിസ്ത്യാനികളുടെ കുരിശാണ് : മുസ്ലീങ്ങൾക്ക് ആധുനിക വിദ്യാഭ്യാസമല്ല മത വിദ്യാഭ്യാസമാണ് വേണ്ടതെന്നും താലിബാൻ

ടൈ നിരോധിക്കണം , അത് ക്രിസ്ത്യാനികളുടെ കുരിശാണ് : മുസ്ലീങ്ങൾക്ക് ആധുനിക വിദ്യാഭ്യാസമല്ല മത വിദ്യാഭ്യാസമാണ് വേണ്ടതെന്നും താലിബാൻ

കാബൂൾ ; അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതു മുതൽ, ഇസ്ലാമിക ഭരണകൂടം ശരീഅത്ത് നിയമങ്ങൾക്ക് അനുസൃതമല്ലെന്ന് കരുതുന്ന എന്തിനും ചില നിരോധനങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കഴുത്തിൽ ടൈ കെട്ടുന്നതിൽ ...

പുതുവർഷത്തിൽ ഭയന്ന് വിറച്ച് അഫ്ഗാൻ; സൈനിക വിമാനത്താവളത്തിന് പുറത്തുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന

പുതുവർഷത്തിൽ ഭയന്ന് വിറച്ച് അഫ്ഗാൻ; സൈനിക വിമാനത്താവളത്തിന് പുറത്തുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം. സംഭവത്തിൽ പത്തോളം പേർ കൊല്ലപ്പെട്ടു. കാബൂളിലെ സൈനിക വിമാനത്താവളത്തിന് പുറത്താണ് ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. അഫ്ഗാൻ വിദേശകാര്യ ...

ആൺ തുണയില്ലാതെ പൊതുസ്ഥലത്ത് എത്തി; അഫ്ഗാനിൽ സ്ത്രീയെ ക്രൂരമായി മർദ്ദിച്ച് താലിബാൻ ഭീകരർ- വീഡിയോ-Woman Flogged in Afghanistan for Going to Shop Without Male Guardian

ആൺ തുണയില്ലാതെ പൊതുസ്ഥലത്ത് എത്തി; അഫ്ഗാനിൽ സ്ത്രീയെ ക്രൂരമായി മർദ്ദിച്ച് താലിബാൻ ഭീകരർ- വീഡിയോ-Woman Flogged in Afghanistan for Going to Shop Without Male Guardian

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ കിരാത നടപടികൾ തുടരുന്നു. ആൺ തുണയില്ലാതെ പൊതുസ്ഥലത്ത് എത്തിയ സ്ത്രീയെ താലിബാൻ ഭീകരർ ക്രൂരമായി മർദ്ദിച്ചു. ടഖാർ പ്രവിശ്യയിലായിരുന്നു സംഭവം. ആൺ തുണയില്ലാതെ ...

അഫ്‌ഗാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പള്ളിയിൽ ചാവേർ സ്ഫോടനം; നാല് പേർ കൊല്ലപ്പെട്ടു; ഇസ്ലാമിക ഭീകരത ഭരണകൂടത്തെ പോലും മുൾമുനയിൽ നിർത്തുന്നു

അഫ്‌ഗാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പള്ളിയിൽ ചാവേർ സ്ഫോടനം; നാല് പേർ കൊല്ലപ്പെട്ടു; ഇസ്ലാമിക ഭീകരത ഭരണകൂടത്തെ പോലും മുൾമുനയിൽ നിർത്തുന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ പള്ളിയിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ പരിപാലനം, നിയമപാലനം തുടങ്ങിയ വകുപ്പുകളുടെ ഉത്തരവാദിത്തം ...

മനസ് തുറന്ന് ആശ്വസ തണലിൽ എത്തിയ സിഖുകാർ; താലിബാൻ ക്രൂരതകൾ തുറന്നടിച്ച് അഭയാർത്ഥികൾ

മനസ് തുറന്ന് ആശ്വസ തണലിൽ എത്തിയ സിഖുകാർ; താലിബാൻ ക്രൂരതകൾ തുറന്നടിച്ച് അഭയാർത്ഥികൾ

ന്യൂഡൽഹി: താലിബാന്റെ ക്രൂരതകൾ തുറന്നടിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങിയെത്തിയ സിഖുകാർ. ന്യൂനപക്ഷങ്ങളെ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നതായി മടങ്ങിയെത്തിയവർ പറഞ്ഞു. സിഖ് മതഗ്രന്ഥങ്ങൾ കൈവശം വെച്ചതിന്റെ പേരിൽ അറുപത് പേരെ ...

താലിബാൻ തട്ടിക്കൊണ്ടു പോയ അമേരിക്കൻ എഞ്ചിനീയർ മാർക്ക് ഫ്രെറിക്‌സിനെ വിട്ടയച്ചു

താലിബാൻ തട്ടിക്കൊണ്ടു പോയ അമേരിക്കൻ എഞ്ചിനീയർ മാർക്ക് ഫ്രെറിക്‌സിനെ വിട്ടയച്ചു

കാബൂൾ: താലിബാൻ തട്ടിക്കൊണ്ടുപോയ അമേരിക്കൻ എഞ്ചിനീയർ മാർക്ക് ഫ്രെറിക്‌സിനെ വിട്ടയച്ചു. പത്ത് വർഷത്തോളമായി അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്തിരുന്ന എഞ്ചിനീയറും യുഎസ് നേവി വെറ്ററനുമായ മാർക്ക് ഫ്രെറിക്‌സിനെ 2020 ...

ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഭരണഘടന എന്തിന്; ഇസ്ലാമിക നിയമങ്ങൾ മാത്രം മതി; സാഹചര്യം അനുകൂലമാകുമ്പോൾ സ്ത്രീകൾക്ക് അവകാശങ്ങൾ നൽകുമെന്ന് താലിബാൻ- Taliban Says Afghanistan Does Not Need Constitution

ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഭരണഘടന എന്തിന്; ഇസ്ലാമിക നിയമങ്ങൾ മാത്രം മതി; സാഹചര്യം അനുകൂലമാകുമ്പോൾ സ്ത്രീകൾക്ക് അവകാശങ്ങൾ നൽകുമെന്ന് താലിബാൻ- Taliban Says Afghanistan Does Not Need Constitution

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇസ്ലാമിക നിയമങ്ങൾ മാത്രം മതിയെന്ന് താലിബാൻ. വാർത്താ സമ്മേളനത്തിൽ താലിബാൻ നീതിന്യായ സഹമന്ത്രി അബ്ദുൾ കരീം ഹയ്ദർ ആണ് ഇക്കാര്യം ...

ഹിജാബ് ധരിക്കാത്തവർക്ക് സാധനങ്ങൾ വിൽക്കരുത്; കടയുടമകൾക്ക് നിർദ്ദേശവുമായി താലിബാൻ; ലംഘിച്ചാൽ കർശന നടപടിയെന്നും മുന്നറിയിപ്പ് Afghan Shops Ordered To Not Sell Goods To Women with our hijab

ഹിജാബ് ധരിക്കാത്തവർക്ക് സാധനങ്ങൾ വിൽക്കരുത്; കടയുടമകൾക്ക് നിർദ്ദേശവുമായി താലിബാൻ; ലംഘിച്ചാൽ കർശന നടപടിയെന്നും മുന്നറിയിപ്പ് Afghan Shops Ordered To Not Sell Goods To Women with our hijab

കാബൂൾ : അഫ്ഗാനിസ്താനിൽ സ്ത്രീകളെ അടിച്ചമർത്തുന്നത് തുടർന്ന് താലിബാൻ ഭരണകൂടം.ഹിജാബ് ധരിക്കാത്തവർക്ക്  ഇനി മുതൽ സാധനങ്ങൾ നൽകരുതെന്നാണ് കടയുടമകൾക്ക് താലിബാൻ നൽകിയിരിക്കുന്ന നിർദ്ദേശം. അഫ്ഗാനിലെ ബാൽക്ക് പ്രവിശ്യയിലാണ് ...

അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസ്സിയുടെ പ്രവർത്തനം പുനരാരംഭിച്ചു

അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസ്സിയുടെ പ്രവർത്തനം പുനരാരംഭിച്ചു

താലിബാൻ ഭരണമേറ്റെടുത്തത് മുതൽ പ്രവർത്തനം നിർത്തിവെച്ച അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം പുനരാരംഭിച്ചു. ഒരു വർഷമായി അഫ്‌ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ നിർത്തിവെച്ചിരിക്കുകയായിരുന്നു. താലിബാൻ ഭരണത്തിന് കീഴിൽ ...

പിന്തുടരുന്നത് അള്ളാഹുവിന്റെ പാത മാത്രം; സർവ്വകലാശാല വിദ്യാഭ്യാസം മതപഠനമാക്കാൻ താലിബാൻ; കൂടുതൽ മത വിഷയങ്ങൾ ഉൾപ്പെടുത്തും

പിന്തുടരുന്നത് അള്ളാഹുവിന്റെ പാത മാത്രം; സർവ്വകലാശാല വിദ്യാഭ്യാസം മതപഠനമാക്കാൻ താലിബാൻ; കൂടുതൽ മത വിഷയങ്ങൾ ഉൾപ്പെടുത്തും

കാബൂൾ: അഫ്ഗാനിൽ സർവ്വകലാശാല വിദ്യാഭ്യാസം മതപഠനമാക്കാനുള്ള നീക്കവുമായി താലിബാൻ. സർവ്വകലാശാല വിദ്യാഭ്യാസത്തിൽ ഇസ്ലാമിക മതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾക്കൊള്ളിക്കാനാണ് തീരുമാനം. എല്ലാറ്റിനും പരമമായത് അള്ളാഹുവാണെന്നും, അതിനാലാണ് മതവിഷയങ്ങൾ ...

താലിബാൻ ഭരണം ഒരു വർഷം; പട്ടിണി മരണങ്ങളും, ദാരിദ്ര്യവും തൊഴിലില്ലായ്മായും മൂലം അഫ്ഗാൻ ശവപ്പറമ്പാകുന്നു

ഓഗസ്റ്റ് 15ന് താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തിട്ട് ഒരു വർഷം തികയുന്നു.

കാബൂൾ: ഓഗസ്റ്റ് 15ന് കാബൂളിന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തിട്ട് ഒരു വർഷം തികയുന്നു. ഇന്ത്യ രാജ്യമെമ്പാടും സ്വാതന്ത്ര്യം ദിനം ആഘോഷിക്കുമ്പോൾ അഫ്ഗാൻ ജനത സ്വാതന്ത്ര്യം നഷ്ടമായതിന്റെ തീരാ ...

താലിബാൻ ഭരണം ഒരു വർഷം; പട്ടിണി മരണങ്ങളും, ദാരിദ്ര്യവും തൊഴിലില്ലായ്മായും മൂലം അഫ്ഗാൻ ശവപ്പറമ്പാകുന്നു

താലിബാൻ ഭരണം ഒരു വർഷം; പട്ടിണി മരണങ്ങളും, ദാരിദ്ര്യവും തൊഴിലില്ലായ്മായും മൂലം അഫ്ഗാൻ ശവപ്പറമ്പാകുന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചിട്ട് ഒരു വർഷം തികയുകയാണ്. യുദ്ധത്തിന്റെ കണ്ണീർ കാഴ്ചകൾ ഇന്നും ഒരു ജനതയെ വീർപ്പുമുട്ടിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ , ...

ഞങ്ങൾ കഷ്ടപ്പെട്ട് നേടിയെടുത്ത സ്വാതന്ത്ര്യം അങ്ങനെ വിട്ടു കൊടുക്കാൻ പറ്റുമോ: അവർ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ ; അഫ്ഗാനിസ്ഥാനിൽ സ്വാതന്ത്ര്യത്തിനായി പോരാടാനുറച്ച് സ്ത്രീകൾ

ഞങ്ങൾ കഷ്ടപ്പെട്ട് നേടിയെടുത്ത സ്വാതന്ത്ര്യം അങ്ങനെ വിട്ടു കൊടുക്കാൻ പറ്റുമോ: അവർ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ ; അഫ്ഗാനിസ്ഥാനിൽ സ്വാതന്ത്ര്യത്തിനായി പോരാടാനുറച്ച് സ്ത്രീകൾ

കാബൂൾ: 20 വർഷം കൊണ്ട് ഞങ്ങൾ അനുഭവിച്ചു വന്ന സ്വാതന്ത്ര്യം അത്ര പെട്ടെന്നൊന്നും വിട്ടു കൊടുക്കാൻ പറ്റുമോ. അവർ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് ...

കാബൂളിൽ വീണ്ടും സ്ഫോടനം: 2 പേർ കൊല്ലപ്പെട്ടു

കാബൂളിൽ വീണ്ടും സ്ഫോടനം: 2 പേർ കൊല്ലപ്പെട്ടു

കാബൂൾ : അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിൽ സ്ഫോടനങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ കാബൂളിലെ ചന്ദവാളിൽ നടന്ന സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നഗരമദ്ധ്യത്തിലാണ് സ്ഫോടനം നടന്നത്. 22 പേർക്ക് ...

താലിബാൻ നടപ്പിലാക്കുന്നത് പ്രാകൃത നിയമം ; സ്ത്രീകളുടെ ബിരുദ പഠന നിരോധനം തുടരും

താലിബാൻ നടപ്പിലാക്കുന്നത് പ്രാകൃത നിയമം ; സ്ത്രീകളുടെ ബിരുദ പഠന നിരോധനം തുടരും

കാബൂൾ: താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാനിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുകയാണ്. താലിബാൻ ഭരണത്തിൽ കയറി ഇത്രയും നാളായിട്ട് യാതൊരു പുരോഗതിയും അഫ്ഗാനിസ്ഥാനിൽ ഉണ്ടായിട്ടില്ല എന്ന് പ്രമുഖ മാദ്ധ്യമങ്ങൾ ...

പാകിസ്താൻ നിർമ്മിച്ച മിനാരം തകർത്തു; ആരോപണം നിഷേധിച്ച് താലിബാൻ

പാകിസ്താൻ നിർമ്മിച്ച മിനാരം തകർത്തു; ആരോപണം നിഷേധിച്ച് താലിബാൻ

പാകിസ്താൻ നിർമ്മിച്ച മിനാരം താലിബാൻ തകർത്തു എന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി സൈന്യം. മിനാരം തകർക്കുന്ന വീഡിയോ നിലവിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ...

താലിബാൻ ഭരണത്തിന് കീഴിൽ അഫ്‌ഗാനിസ്ഥാനിൽ തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമാകുന്നു

താലിബാൻ ഭരണത്തിന് കീഴിൽ അഫ്‌ഗാനിസ്ഥാനിൽ തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമാകുന്നു

കാബൂൾ : താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിൽ തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമാകുന്നു . ഇഷ്ടിക ഫാക്ടറികളിൽ ജോലിക്ക് പോകാൻ നിർദ്ദേശിച്ച് ഭരണകൂടം . യാതൊരു കണ്ണിച്ചോരയുമില്ലാതെയാണ് താലിബാൻ പെരുമാറുന്നതെന്ന് ...

അഫ്‌ഗാനിസ്ഥാനിൽ 70 കിലോ കറുപ്പ് പിടികൂടി ; അറസ്റ്റിലായത് വൻ മയക്കുമരുന്ന് റാക്കറ്റ്

അഫ്‌ഗാനിസ്ഥാനിൽ 70 കിലോ കറുപ്പ് പിടികൂടി ; അറസ്റ്റിലായത് വൻ മയക്കുമരുന്ന് റാക്കറ്റ്

കാബൂൾ : അഫ്ഗാനിസ്ഥാനിലെ വടക്കൻ ബദഖ്‌ഷാൻ മേഖലയിൽ നിന്നും 70 കിലോ കറുപ്പ് പിടികൂടി .മയക്കുമരുന്നുമായി സംഘം മറ്റൊരിടത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അന്വേഷണ സംഘത്തിന്റെ പിടിയിലായത് . ...

അഫ്ഗാനിസ്ഥാനിൽ താലിബാന് നേരെ ഭീകരാക്രമണം; വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; വിശദവിവരങ്ങൾ പുറത്തുവിടാതെ താലിബാൻ -Attack on Taliban

അഫ്ഗാനിസ്ഥാനിൽ താലിബാന് നേരെ ഭീകരാക്രമണം; വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; വിശദവിവരങ്ങൾ പുറത്തുവിടാതെ താലിബാൻ -Attack on Taliban

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന് നേരെ ഭീകരാക്രമണം. താലിബാൻ പോലീസിന് നേർക്ക് ഭീകരർ വെടിയുതിർത്തു. താലിബാൻ എൽ ഫറൂഖ് കോപ്‌സിലെ പോലീസുകാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ താലിബാൻ ...

Page 1 of 5 1 2 5