തീവ്രവാദ ഫണ്ടിംഗ്;കേന്ദ്രം പിടിമുറുക്കിത്തുടങ്ങിയപ്പോൾ പ്രതിരോധം. മുസ്ലിം സ്വത്വമുണർത്തി പോപ്പുലർ ഫ്രണ്ടിന്റെ ഇരവാദം. ലഘു ലേഖകളുമായി മുസ്ലിം വീടുകളിൽ പ്രചാരണം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തീവ്രവാദ ഫണ്ടിംഗ്;കേന്ദ്രം പിടിമുറുക്കിത്തുടങ്ങിയപ്പോൾ പ്രതിരോധം. മുസ്ലിം സ്വത്വമുണർത്തി പോപ്പുലർ ഫ്രണ്ടിന്റെ ഇരവാദം. ലഘു ലേഖകളുമായി മുസ്ലിം വീടുകളിൽ പ്രചാരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2021, 04:18 pm IST
FacebookTwitterWhatsAppTelegram

കേരളത്തിലേക്കെത്തിയ കോടിക്കണക്കിനു രൂപയുടെ പിറകിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്,കണ്ണൂർ,കൊച്ചി,പാലക്കാട്,കൊല്ലം എന്നിവിടങ്ങളിൽ നടത്തിയ റെയ്‌ഡിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇ ഡി ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.തുണിക്കെട്ടുകളിലും,പച്ചക്കറി ലോറികളിലുമായി ചാക്കിൽ നിറച്ച്‌ പോപ്പുലർഫ്രണ്ട് നേതാക്കൾക്ക് പണം എത്തിയതായി ഇ ഡി ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്.

വിവിധയിടങ്ങളിൽ നടന്ന പരിശോധന തടസ്സപ്പെടുത്താൻ സംഘടിച്ചെത്തിയ പോപ്പുലർഫ്രണ്ട്കാർ ശ്രമിച്ചിരുന്നു.അറബ് രാജ്യങ്ങളിൽ പോപുലർ ഫ്രണ്ടിന്റെ സാമ്പത്തികാവശ്യങ്ങൾക്കായി ബാറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ഇ ഡി പുറത്തു വിട്ടിരുന്നു.തീവ്ര വാദ ബന്ധവും,രാജ്യവിരുദ്ധ പ്രവർത്തനങ്ങളും മുൻ നിർത്തി പോപ്പുലർഫ്രണ്ടിനെ നിരോധിക്കണം എന്ന ആവശ്യം ശക്തമാണ്.ഭീകരവാദ റിക്രൂട്ട്മെന്റ് അടക്കം നടത്തുന്ന പോപ്പുലർ ഫ്രണ്ടിനെതിരെ ജനകീയ രോഷവും ശക്തമാണ്മു.സ്ലിം സമൂഹത്തെ മറയാക്കി തീവ്രവാദ പ്രവർത്തനം നടത്തുന്ന പോപ്പുലർ ഫ്രണ്ടിനെതിരെ സമുദായത്തിൽ നിന്നും എതിർ ശബ്ദങ്ങൾ ഉയരുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ഇരവാദവും,മുസ്ലിം വേട്ട എന്ന പ്രചരണവുമായി സംഘടന രംഗത്തെത്തുന്നത്.മുസ്ലിം വീടുകളും,പള്ളികളും കേന്ദ്രീകരിച്ച്‌ നടക്കുന്ന ലഘു ലേഖയിലാണ് ഇരവാദം ഉന്നയിക്കുന്നത്.
മുസ്ലിം വ്യവസായികളെയും,വ്യാപാര സ്ഥാപനങ്ങളെയും കേന്ദ്ര ഏജൻസികൾ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ലഘുലേഖയിൽ പറയുന്നു.സംഘ പരിവാറും,കേന്ദ്ര സർക്കാരും പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നത് പോപുലർ ഫ്രണ്ടിനെ മാത്രമല്ല,മുസ്ലിം സമൂഹത്തെയാണ് എന്നാണ് ലഘു ലേഖ പറഞ്ഞു വയ്‌ക്കുന്നത്.

പോപ്പുലർ ഫ്രണ്ട് നടത്തുന്ന ഭീകരവാദ പ്രവർത്തങ്ങളിൽ എൻഐഎ യും അന്വേഷണം നടത്തുന്നുണ്ട്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ഭീകര വാദ പ്രവർത്തനത്തിനായി ഉപയോഗിച്ചുവെന്നും,പോപുലർ ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിച്ചതെന്നും രഹസ്യാനേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു,കോഴിക്കോട്,മലപ്പുറം ജില്ലകളിൽ നിന്നും പിടിയിലായവർ സജീവ പിഎഫ് ഐ പ്രവർത്തകർ ആയിരുന്നു.ഡൽഹി,യു പി കലാപത്തിനായി കേരളത്തിൽ നിന്നും പണം എത്തിയതായി ഇ ഡി കണ്ടെത്തിയിരുന്നു.

പോപ്പുലർ ഫ്രണ്ടിന് കുരുക്ക് മുറുകി തുടങ്ങിയതോടെയാണ് പതിവ് പോലെ മുസ്ലിം ഇരവാദവുമായി നേതൃത്വം രംഗത്തെത്തുന്നത്.

Tags: PFIPFI raidPFI TerrorIB
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies