പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു
പാലക്കാട്: ആർഎസ്എസ് കാര്യകർത്താവായിരുന്ന പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയും പിഎഫ്ഐ നേതാവുമായ യാസർ അറഫാത്ത് മരിച്ചു. ആറ് മാസത്തോളമായി കൊച്ചി എൻഐഎ കോടതിയുടെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിയ്യൂർ ...






















