യുവാവിന്റെ നേർക്ക് ചാടി വീണ് സിംഹം: ഒടുവിൽ സംഭവിച്ചത്? വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുവാവിന്റെ നേർക്ക് ചാടി വീണ് സിംഹം: ഒടുവിൽ സംഭവിച്ചത്? വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2021, 05:04 pm IST
FacebookTwitterWhatsAppTelegram

മൃഗങ്ങൾ നന്ദിയുള്ളവരാണെന്നാണ് പൊതുവേ പറയാറുള്ളത്. ഇതിനു ഉദാഹരണങ്ങളായി പൂച്ചയുടെയും, പട്ടിയുടേയും എന്തിന് ആനകളുടെ വരെ വീഡിയോ നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലം മുതൽ തന്നെ ഓമനിച്ചു വളർത്തിയ ഉടമസ്ഥനോടുള്ള സ്‌നേഹം കെട്ടിപ്പിച്ച് പ്രകടിപ്പിക്കുന്ന ഒരു സിംഹത്തിന്റെ വീഡിയോയാണ് പുറത്തുവരുന്നത്. മനുഷ്യന്റേയും സിംഹത്തിന്റേയും ഹൃദയസ്പർശിയായ വീഡിയോയാണിത്. സൗത്ത് ആഫ്രിക്കക്കാരനായ ഗ്രൂനെറി ഓമനിച്ചു വളർത്തുന്ന സിംഹമാണിത്. സിർഗ എന്നാണ് സിംഹത്തിന്റെ പേര്.

സൗത്ത് ആഫ്രിക്കയിലെ സെൻട്രൽ ബോട്‌സ്വാനയിലുള്ള മോഡിസ വൈൽഡ് ലൈഫ് പ്രോജക്റ്റിന്റെ സഹസ്ഥാപകനാണ് ഗ്രുനെറി. ജനിച്ച് ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ളപ്പോഴാണ് ഗ്രുനെറിയ്‌ക്ക് ഈ സിംഹത്തിനെ ലഭിക്കുന്നത്. അന്ന് മുതൽ ഗ്രൂനെറിയുടെ ഒപ്പമുണ്ട് സിർഗ. ഇപ്പോൾ ആറ് വയസ്സുണ്ട് സിംഹത്തിന്. ഒഴിവ് സമയങ്ങളിലാണ് ഗ്രുനറി സിർഗയുടെ അടുത്ത് എത്തുന്നത്. അപ്പോഴുള്ള സ്‌നേഹപ്രകടനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്‌ക്കാറുണ്ട്. അവയെല്ലാം വൈറലാകാറുമുണ്ട്.

മറ്റ് സിംഹങ്ങളെ പോലെ അക്രമകാരിയാല്ല തന്റെ സിംഹകുട്ടിയെന്നും എന്നും അവൾ തനിക്ക് പ്രിയപ്പെട്ടവളാണെന്നും ഗ്രുനെറി പറയുന്നു. സിർഗയ്‌ക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരാണ് ഉള്ളത്. സിർഗയെ കെട്ടിപ്പിടിക്കുന്നതും തലോടുന്നതുമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്‌ക്കാറുമുണ്ട്. സിർഗയുടെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലുണ്ട്.

കന്നുകാലികളെ വേട്ടയാടുന്നതിനിടെയാണ് സിർഗയുടെ മാതാപിതാക്കളായ സിംഹങ്ങളെ ഗ്രൂനെറി പിടികൂടുന്നത്. ഇവരെ പാർപ്പിച്ചിരുന്ന പുനരധിവാസ ക്യാമ്പിൽ വച്ച് സിംഹകുട്ടികൾ ജനിച്ചു. മറ്റ് കുഞ്ഞുങ്ങൾ മരിച്ചപ്പോൾ ആകെ രക്ഷപെട്ടത് ഗ്രുനറിയുടെ സിംഹം മാത്രമായിരുന്നു . അമ്മ സിംഹം പോലും ഇതിനെ ശ്രദ്ധിക്കാതിരുന്നതോടെ വന്നതോടെ ഇതിനെ ഗ്രുനറി വളർത്താൻ ആരംഭിക്കുകയായിരുന്നു. അന്ന് മുതൽ ഗ്രുനെറിയുടെ കൂടെ സിർഗയുണ്ട്.

Tags: Viral VideolionLove
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies