Viral Video - Janam TV

Viral Video

മറ്റൊന്നും കിട്ടിയില്ലേ? മൂന്ന് മാസമുള്ള കുഞ്ഞിനെ വൈപ്പറാക്കി അച്ഛൻ; 25കാരനെതിരെ പൊലീസ്; അസ്വസ്ഥമാക്കുന്ന വീഡിയോ

കാറിലെ മഞ്ഞ് തുടയ്ക്കാൻ വൈപ്പറിന് പകരം കുട്ടിയെ ഉപയോഗിച്ച് അച്ഛൻ. യുഎസിലെ പോർട്ട് ആതറിലാണ് ക്രൂരത അരങ്ങേറിയത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ...

പക, അത് വീട്ടാനുള്ളതാണ്!! മിണ്ടാപ്രാണിക്കും പ്രതികാരബുദ്ധിയുണ്ടേ..; ഞെട്ടിപ്പിക്കും CCTV ദൃശ്യങ്ങൾ

പ്രതികാരം തീർക്കുന്ന മനുഷ്യരുടെ കഥ നാം വേണ്ടുവോളം കേട്ടിട്ടുണ്ട്. പ്രതികാരദാഹിയായ യക്ഷികളുടെയും പ്രേതങ്ങളുടെയും കഥകൾ സിനിമകളിൽ കണ്ടിട്ടുമുണ്ട്. എന്നാൽ ഇങ്ങനെയും പ്രതികാരമോ എന്ന് ചിന്തിപ്പിക്കുന്ന വിചിത്ര ദൃശ്യങ്ങളാണ് ...

‘സൂപ്പർ ഗ്ലൂ’ ചുണ്ടിൽ തേച്ച് വായടച്ചു; കളി കാര്യമായതോടെ കരച്ചിൽ; വൈറലാകാനുള്ള അഭ്യാസമെന്ന് സോഷ്യൽ മീഡിയ; വീഡിയോ

സോഷ്യൽ മീഡിയയിൽ ലൈക്കും ഷെയറും വാങ്ങി വൈറലാകാനുള്ള തത്രപ്പാടിലാണ് പലരും. ഇതിനായി സ്വന്തം ജീവൻവരെ അപകടത്തിലാക്കി വീഡിയോ എടുക്കുന്നവരും കുറവല്ല. ഇപ്പോഴിതാ ഫിലിപ്പീൻസിലെ ഒരു യുവാവിന്റെ വീഡിയോയാണ് ...

ആശുപത്രി മുറിയിൽ ചക്‌ദേ ഇന്ത്യ പാടി കാംബ്ലി; വൈറലായി നൃത്തം; ജീവിതത്തിലേക്ക് തിരിച്ചുവരവെന്ന് സൂചന

മുംബൈ: ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി സുഖം പ്രാപിക്കുന്നതായി സൂചന. താരം ചികത്സയിൽ കഴിയുന്ന താനെയിലെ പ്രഗതി ...

അനകോണ്ടയോട് കിന്നാരം പറഞ്ഞ് യുവാവ്; ഇതെന്ത് ‘പട്ടി ഷോ’ എന്ന ഭാവത്തിൽ അരികെ പട്ടിസർ; 5M വ്യൂസ് നേടിയ വീഡിയോ

അരുമമൃ​ഗങ്ങളെ കട്ടിലിൽ കയറ്റി കിടത്തുകയും താലോലിക്കുകയും ചെയ്യുന്ന നിരവധി പേരുണ്ട്. പൂച്ചകളെയും പട്ടികളെയുമൊക്കെ ഇതുപോലെ സ്നേഹിക്കുന്ന ഒരുപാട് പേരെ നാം കണ്ടിരിക്കും. എന്നാൽ പെരുമ്പാമ്പിനെ എടുത്ത് അരികിൽ ...

ഒട്ടകത്തെ കെട്ടിയിരുത്തി ബൈക്കിൽ യാത്ര; യുവാക്കൾക്കെതിരെ വ്യാപക വിമർശനം

ഒട്ടകത്തിന് സ്ഥലം കൊടുത്തത് പോലെ എന്ന പഴഞ്ചൊല്ല് നാം കേട്ടിരിക്കും. എന്നാൽ ഒട്ടകത്തിന് സ്ഥലം കൊടുത്ത് ബൈക്കിൽ യാത്ര ചെയ്യുന്നവരെ കണ്ടിട്ടുണ്ടോ? എങ്കിൽ അത്തരമൊരു കാഴ്ചയ്ക്കാണ് ഇപ്പോൾ ...

പെണ്ണൊരുമ്പെട്ടാൽ ഉടുമ്പും ഉറുമ്പാകും; 41 മില്യൺ കാഴ്ചക്കാരെ നേടിയ വീഡിയോ

വീടിന് മുകളിലെ വാട്ടർ ടാങ്കിൽ വീണ ഉടുമ്പിനെ സിംപിളായി എടുത്തുമാറ്റുന്ന യുവതിയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാവുനന്ത്. ഛത്തീസ്​ഗഡിലെ ബിലാസ്പൂരിലാണ് സംഭവം നടന്നത്. അജിത പാണ്ഡെയാണ് വീഡിയോയിലൂടെ വൈറലായ ...

മദ്യഷോപ്പിൽ പോയത് ഞാൻ തന്നെ, പക്ഷേ സുഹൃത്തിന് വേണ്ടിയായിരുന്നു: വൈറൽ വീഡിയോയിൽ പ്രതികരിച്ച് അല്ലു അർജുൻ

ഏഴ് വർഷം മുമ്പ് പുറത്തിറങ്ങി, വലിയ ചർച്ചയായ വൈറൽ വീഡിയോയിൽ പ്രതികരിച്ച് അല്ലു അർജുൻ. ​2017-ൽ പുറത്തിറങ്ങിയ വീഡിയോയെ കുറിച്ചാണ് താരം തുറന്നുപറയുന്നത്. ഗോവയിലെ ഒരു മ​ദ്യഷോപ്പിൽ ...

ആരാധകരെ ആവേശം കൊള്ളിച്ച് സൂര്യ; ഹിറ്റ് സിനിമയിലെ പ്രണയരം​ഗം ആരാധകർക്കായി റീക്രിയേറ്റ് ചെയ്ത് താരം; സോഷ്യൽ മീഡിയയിൽ തരം​ഗമായി വീഡിയോ

തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ആരാധകവൃന്ദമുള്ള നടനാണ് സൂര്യ. പുതിയ ചിത്രമായ കങ്കുവയുടെ പ്രമോഷന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം സൂര്യ കേരളത്തിൽ എത്തിയിരുന്നു. തിരുവനന്തപുരം കനകക്കുന്നിലും എറണാകുളം ലുലുമാളിലും ...

കാടിനുള്ളിലെ ഒരു പുരാതന ക്ഷേത്രം; അവിടെ ക്ഷേത്രത്തിനുള്ളിലേക്ക് കയറുന്ന കരടി; രാജസ്ഥാനിൽ നിന്നും അപൂർവ്വ വീഡിയോ പങ്കുവെച്ച് വിനോദസഞ്ചാരി

കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ അവിടുത്തെ കാഴ്ചകളും മൃഗങ്ങളുടെ കൗതുകം ഉണർത്തുന്ന പ്രവർത്തികളും സഞ്ചാരികൾ വീഡിയോയായി പകർത്താറുണ്ട്. അതിൽ പലതും മനോഹരമായ അടിക്കുറിപ്പുകളോടെ ഇൻറർനെറ്റിൽ വൈറലാകുന്നു. അത്തരത്തിൽ ഒരു വീഡിയോയാണ് ...

ജസ്റ്റ് മിസ്സ്‌! ശരിക്കും പെട്ടിയിലായേനെ..;പ്രതീക്ഷിക്കാതെ വീട്ടുകാർ വന്നു; കാമുകനെ ഇരുമ്പ് പെട്ടിയിൽ ഒളിപ്പിച്ച് പെൺകുട്ടി; വീഡിയോ വൈറൽ

ആരും കാണാതെ പാത്തും പതുങ്ങിയും കാമുകിയെ കാണാനെത്തുന്ന കാമുകന്മാരെ നമ്മൾ സിനിമകളിൽ ധാരാളം കണ്ടിട്ടുണ്ട്. വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിൽ പെടാതെ അവരെ ഒളിപ്പിക്കുന്ന കാമുകിമാരെയും നമ്മൾ കണ്ടിട്ടുണ്ട്. ...

ഇങ്ങനെയുണ്ടോ ഭാ​ഗ്യം! വാട്ടർ ടാങ്ക് തലയിൽ പതിച്ചിട്ടും ആപ്പിൾ ചവച്ച് ‘ത​ഗ്​ഗ്’ സ്ത്രീ

ചിലപ്പോൾ സന്തോഷം, അല്ലെങ്കിൽ സങ്കടം, അതുമല്ലെങ്കിൽ അത്ഭുതം, ഭയം.. സോഷ്യൽമീഡിയയിലെ വൈറൽ വീഡിയോകൾ കണ്ടാൽ ഈപ്പറഞ്ഞ വികാരങ്ങൾ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ചിരിക്കണോ, കരയണോ, അത്ഭുതപ്പെടണോയെന്ന് കൺഫ്യൂഷനാകുമ്പോഴോ? ...

ഗോവയിലേക്കുളള യാത്രയിൽ തെരുവിൽ കണ്ട പട്ടിണിക്കോലം; പിന്നീട് രത്തൻ ടാറ്റയുടെ അരുമയായി; കണ്ണീരോടെ യജമാനന് വിട നൽകി ഗോവയും ടിന്റോയും ടാങ്കോയും

ചുറ്റും കൂടിയ ജനത്തിരക്ക് കണ്ടിട്ടും അവൻ ബഹളമുണ്ടാക്കിയില്ല. തന്റെ യജമാനനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയവർക്കിടയിലൂടെ ' ഗോവ' യും നടന്നു. പ്രിയ യജമാന്റെ മൃതദേഹം വച്ചിരുന്ന പെട്ടിക്ക് ...

ദിവസവും 21 മണിക്കൂർ രാമായണ പാരായണം, 10 വർഷം ഒറ്റക്കാലിൽ തപസ് ചെയ്ത സന്ന്യാസി‌; വൈറൽ ‘188-കാരൻ’ അപ്പൂപ്പന്റെ യഥാർത്ഥ പ്രായം കണ്ടെത്തി സോഷ്യൽ മീഡിയ

അടുത്തിടെയാണ് ബെം​ഗളൂരുവിനടത്തുള്ളൊരു ​ഗുഹയിൽ നിന്ന് 188 വയസുള്ള ആളെ രക്ഷപ്പെടുത്തിയെന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചത്. നിരവധി പേരാണ് പ്രായം സംബന്ധിച്ച് സംശയങ്ങൾ ഉന്നയിച്ചത്. ഇതിന് ...

മസൂദെ കൈയെടുക്കടാ..! തോളിൽ വച്ച കൈ തട്ടിമാറ്റി ഷഹീൻ അഫ്രീ​ദി; അതിരുവിട്ട് തർക്കം

പാകിസ്താൻ ക്രിക്കറ്റ് ടീമിലെ പടലപിണക്കം വീണ്ടും മറനീക്കി പുറത്ത്. ബം​ഗ്ലാദേശിനെതിരെയുള്ള മത്സരത്തിനിടെ നടന്നൊരു സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദം കത്തിപ്പടർന്നത്. മൈതാനത്തെ ടീം മീറ്റിം​ഗിനിടെ ക്യാപ്റ്റൻ ഷാൻ ...

ചെരുപ്പ് കള്ളൻ പാമ്പോ?; മുറ്റത്ത് കിടക്കുന്ന ചെരുപ്പും കടിച്ചെടുത്ത് പായുന്ന പാമ്പ്; ആശ്ചര്യപ്പെടുത്തുന്ന വീഡിയോ…

അയൽപ്പക്കത്തോ വീടിന്റെ പരിസരത്തോ പട്ടികൾ ഉണ്ടെങ്കിൽ മുറ്റത്ത് ചെരിപ്പിടാൻ പലരും മടിക്കാറുണ്ട്. തരം കിട്ടിയാൽ ചെരുപ്പുമായി പട്ടി കടന്നുകളയും എന്നതു തന്നെ കാരണം. മുറ്റത്ത് കിടക്കുന്ന ചെരുപ്പ് ...

പൊരിഞ്ഞ പോരാട്ടമായിരുന്നു; എയർപോർട്ടിൽ പാമ്പും കീരിയും തമ്മിൽ കിടിലൻ ഫൈറ്റ്

തമ്മിൽ കണ്ടാൽ പാമ്പും കീരിയും പോലെയാണെന്ന് ചിലരെ വിശേഷിപ്പിക്കാറുണ്ട്. കണ്ണിന് നേർക്ക് കണ്ടാലുടൻ പരസ്പരം പോരടിക്കുന്നവരെയാണ് ഇത്തരത്തിൽ വിശേഷിപ്പിക്കുക. ബദ്ധവൈരികളായ പാമ്പും കീരിയും എയർപോർട്ട് റൺവേയിൽ വച്ച് ...

മോദി മുതൽ മാ‍ർപാപ്പ വരെ റാംപിൽ; വീൽചെയറിൽ ബൈഡൻ, ഗ്ലാഡിയേറ്റർ ലുക്കിൽ ഒബാമ; AI ഫാഷൻ ഷോയിൽ സ്വയം ട്രോളി മസ്കും

വാഷിം​ഗ്ടൺ ഡിസി: അത്യാധുനികമായ വസ്ത്രങ്ങൾ ധരിച്ച് ലോകനേതാക്കൾ റാംപ് വാക്ക് നടത്തുന്ന AI വീഡിയോ പങ്കുവച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്. എഐ ഫാഷൻ ഷോയ്ക്ക് സമയമായിരിക്കുന്നുവെന്ന തലക്കെട്ടോടെയാണ് ...

ഇംഗ്ലീഷ് പേസും റിക്ഷാക്കാരൻ..! വൈറൽ വീഡിയോക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

ജീവിതത്തിന്റെ വഴിത്താരകളിലെവിടെയെങ്കിലും വെച്ച് എപ്പോഴെങ്കിലും ഇംഗ്ലീഷ് നിങ്ങളെ കുഴപ്പിച്ചുണ്ടോ? അത് ഒരു പൊതു ഇടത്തിലാകാം, ജോലിക്കിടയിലാകാം, സുഹൃത്തുക്കളുടെ ഇടയിലുമാകാം... അത്രയേറെ ഇംഗ്ലീഷ് എന്ന ഭാഷ നമ്മുടെ ജീവിതത്തോട് ...

തമിഴ്നാട്ടിൽ നിന്നും മാധ്യമപ്രവർത്തകർ തേടിയെത്തി; ‘ഈ വേഷം ചെയ്തത് താങ്കളാണോ!’; തമിഴരെ വിറപ്പിച്ച ദുർമന്ത്രവാദിയെപ്പറ്റി സുരേഷ് കൃഷ്ണ

തമിഴ് സിനിമാപ്രേമികൾക്കിടയിൽ വൈറലാകുന്നത് മലയാളത്തിന്റെ സ്വന്തം സുരേഷ് കൃഷ്ണയുടെ ഒരു വേഷപ്പകർച്ചയാണ്. 24 വർഷങ്ങൾക്ക് മുമ്പ് 'പൊട്ടു അമ്മൻ' എന്ന തമിഴ് ഭക്തി ചിത്രത്തിൽ സുരേഷ് കൃഷ്ണ ...

കേദാർനാഥ് ക്ഷേത്രത്തിന് പിറകിൽ ഹിമപാതം; ദൃശ്യങ്ങൾ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ​ഗാന്ധി സരോവറിന് മുകളിലായി ഹിമപാതം. കേദാർനാഥ് ക്ഷേത്രത്തിന് പിറകിലായാണ് ഹിമാപാതമുണ്ടായത്. ഞായറാഴ്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കേദാർനാഥ് ധാമിന് പിറകിലുള്ള പർവ്വതച്ചെരുവിലൂടെ ഹിമപാതം ...

“പപ്പാ, ഇത് കശ്മീരല്ല, ഇതാണ് സ്വർഗ്ഗം”; താഴ്‌വരയുടെ സൗന്ദര്യത്തിൽ മതിമറന്ന് പിഹു; സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന വീഡിയോ കാണാം

കശ്മീരിനെ സൗന്ദര്യം കണ്ട് അതിശയിക്കുന്ന പിഹു എന്ന പഞ്ചാബി പെൺകുട്ടി സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നു. ദാൽ തടാകത്തിലെ ബോട്ട് സവാരിക്കിടെ അച്ഛൻ പകർത്തിയ പിഹുവിന്റെ വീഡിയോയാണ് ...

6 മാസത്തോളം കേടുകൂടാതിരിക്കും; കറിവേപ്പില സൂക്ഷിക്കാൻ കിടിലിൻ സൂത്രവിദ്യ

കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കുകയെന്നത് ഏറെ പ്രയാസമേറിയ കാര്യമാണ്. ഫ്രിഡ്ജിൽ എടുത്ത് വച്ചാലും കുറച്ച് ദിവസം കഴിഞ്ഞാൽ വേപ്പിലയുടെ നിറം മാറുകയോ കറുത്തുപോവുകയോ ചെയ്യും. എന്നാൽ കറിവേപ്പില മാസങ്ങളോളം ...

389 യാത്രക്കാരുമായി പറന്നുയർന്നു; തൊട്ടടുത്ത നിമിഷം വിമാനത്തിൽ തീ പടർന്നു; പിന്നെ സംഭവിച്ചത്…

ന്യൂഡൽഹി: 389 യാത്രക്കാരും 13 ജീവനക്കാരുമായി പാരീസിലേക്ക് പുറപ്പെട്ട എയർ കാനഡ വിമാനത്തിന് തീപിടിച്ചു. ടൊറൻ്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിനാണ് തീ പിടിച്ചത്. ...

Page 1 of 17 1 2 17