കൊടും കുറ്റവാളികളെകൊണ്ട് ജയിൽ നിറഞ്ഞു; വിദേശത്തെ ജയിൽ വാടകയ്‌ക്കെടുത്തു ; കരാർ ഒപ്പിട്ട് രാജ്യങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊടും കുറ്റവാളികളെകൊണ്ട് ജയിൽ നിറഞ്ഞു; വിദേശത്തെ ജയിൽ വാടകയ്‌ക്കെടുത്തു ; കരാർ ഒപ്പിട്ട് രാജ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2021, 08:37 am IST
FacebookTwitterWhatsAppTelegram

കുറ്റവാളികളുടെ എണ്ണം കൂടി ജയിൽ നിറഞ്ഞാൽ സ്വാഭ്വാവികമായും പുതിയ ജയിലുകൾ നിർമ്മിക്കുകയാണ് പതിവ്.എന്നാൽ ജയിലിൽ സ്ഥലമില്ലാത്തതെ വന്നാൽ മറ്റു രാജ്യത്തെ ജയിൽ വാടകയ്‌ക്കെടുത്താലോ.? ആശ്ചര്യം തോന്നുമെങ്കിലും സംഗതി സത്യമാണ്.ഡെൻമാർക്കാണ് വാടകക്കാരൻ.

ഡെൻമാർക്ക് 1641 കിലോ മീറ്റർ അകലെ കൊസോവയിലെ 300 ജയിൽ സെല്ലുകളാണ് വാടകയ്‌ക്ക് എടുക്കുന്നത്. പ്രതിവർഷം 12. 8 മില്യൺ ഡോളറിനാണ് (96 കോടി രൂപ) ഇരു രാജ്യങ്ങളും തമ്മിൽ കരാറിൽ ഒപ്പിട്ടത്. അഞ്ചു വർഷത്തേക്കാണ് കരാർ. ഇത് പ്രകാരം പത്തുവർഷത്തേക്ക് 210 മില്യൻ പൗണ്ട് (1792 കോടി രൂപ) ഡെൻമാർക്ക് കൊസോവയ്‌ക്ക് നൽകും.ഇതോടൊപ്പം ഡെൻമാർക്ക് ഹരിത ഊർജ പദ്ധതിക്കായി കൊസോവയ്‌ക്ക് ധനസഹായം നൽകും.

കൊസോവോ ധനകാര്യമന്ത്രി ആർടെയിൻ റിസാവാനോലി, നീതിന്യായവകുപ്പ് മന്ത്രി അൽബുലേന ഹക്സിയു, ഡെൻമാർക്കിലെ വികസന വകുപ്പ് മന്ത്രിയായ ഫ്ളെമിംഗ് മൊലർ മോർടൻസൻ, കൊസോവ നീതിന്യായവകുപ്പ് മന്ത്രി നിക് ഹെകർപ് എന്നിവർ കരാറിൽ ഒപ്പുവെച്ചു.

ഡെൻമാർക്കിൽനിന്നും ശിക്ഷ കഴിഞ്ഞ ശേഷം നാടുകടത്തുന്ന യൂറോപ്പിതര രാജ്യങ്ങളിലെ തടവുകാരെയാണ് ഈ തടവറകളിൽ താമസിപ്പിക്കുകയെന്നാണ് വിവരം. ഡെൻമാർക്കിലെ നിയമപ്രകാരമായിരിക്കും ഇവരുടെ ശിക്ഷ നടപ്പാക്കുക.

നിലവിൽ കൊസോവയിൽ 700 മുതൽ 800 വരെ ജയിൽ സെല്ലുകൾ ഉപയോഗിക്കുന്നില്ല. ഇതിൽ 300 സെല്ലുകളാണ് ഇപ്പോൾ വാടകയ്‌ക്ക് നൽകുന്നത്.തലസ്ഥാനമായ പ്രിസ്റ്റിനയിൽനിന്നും 50 കിലോ മീറ്റർ അകലെയുള്ള ഗിൽജാൻ ജയിലാണ് ഡെൻമാർക്കിന് കൊസോവ വാടകയ്‌ക്ക് നൽകുന്നത്.

ഡെൻമാർക്കിൽ തടവുകാരുടെ എണ്ണം 3400-ൽ നിന്നും ഈയിടെ 4200 ആയി കൂടിയിരുന്നു. ജയിൽ ഗാർഡുകളുടെ എണ്ണം 2500-ൽനിന്നും 2000 ആയി കുറയുകയും ചെയ്തു. ആവശ്യത്തിന് ജീവനക്കാരും സെല്ലുകളുമില്ലാത്തത് നിലവിലെ പ്രതിസന്ധി വർദ്ധിച്ചു.2025 -ഓടെ ഡെൻമാർക്കിൽ ആയിരം ജയിൽ സെല്ലുകളുടെ കുറവുണ്ടാവുമെന്ന് ഈയിടെ നീതിന്യായ വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ സാദ്ധ്യതകൾ അന്വേഷിച്ചത്.

കരാറിൽ ഒപ്പിട്ടുവെങ്കിലും കൊസോവയിലെ പാർലമെന്റിന്റെ അംഗീകാരം ഇതിനാവശ്യമാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചെങ്കിൽ മാത്രമാണ് ഈ കരാറിന് നിയമസാധുത ലഭിക്കുകയുള്ളൂ.

ജയിലിൽ സ്ഥലമില്ലാതെ മറ്റു രാജ്യങ്ങളിലേക്ക് കുറ്റവാളികളെ മാറ്റുന്നത് യൂറാപ്പിൽ ഇതാദ്യമായല്ല. നോർവേയും ബെൽജിയവും സമാനമായ രീതിയിൽ നോർവേയിലെ ജയിലുകൾ വാടകക്കെടുത്ത് കുറ്റവാളികളെ താമസിപ്പിക്കുന്നുണ്ട്.

Tags: denmark
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies