അഷ്‌റഫ് മൗലവി നേതൃത്വത്തിൽ എത്തിയതിന് ശേഷം നടന്നത് നിരവധി കൊലപാതകങ്ങൾ;രൺജിത്ത് കൊലക്കേസ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണം : കെ പി ശശികല ടീച്ചർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഷ്‌റഫ് മൗലവി നേതൃത്വത്തിൽ എത്തിയതിന് ശേഷം നടന്നത് നിരവധി കൊലപാതകങ്ങൾ;രൺജിത്ത് കൊലക്കേസ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണം : കെ പി ശശികല ടീച്ചർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2021, 03:33 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ:മൂവാറ്റുപുഴ അഷ്‌റഫ് മൗലവി എസ്ഡിപിഐ നേതൃത്വത്തിൽ എത്തിയതിനു ശേഷം ക്രൂരമായ നിരവധി കൊലപാതകങ്ങൾ ആണ് കേരളത്തിൽ അരങ്ങേറിയതെന്നും,ബി ജെ പി നേതാവ് രൺജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചർ.

രൺജിത്തിനെ കൊല ചെയ്തവരെ ഇത് വരെ അറസ്റ്റ് ചെയ്യാൻ കേരള പൊലീസിന് സാധിച്ചിട്ടില്ല എസ് ഡി പി ഐ നടത്തിയ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് രൺജിത് കൊല ചെയ്യപ്പെട്ടത്.ശശികല ടീച്ചർ പറഞ്ഞു.

എസ് ഡി പി ഐ നേതാവ് ഷാന്റെ കൊലപാതകം പോലും എസ്ഡിപിഐ ആസൂത്രണം ചെയ്തതാകാമെന്നും,വർഗീയ വിദ്വേഷമാണ് എസ്ഡിപിഐ ലക്ഷ്യമിടുന്നതെന്നും ശശികല ടീച്ചർ ചൂണ്ടിക്കാട്ടി.രൺജീത്തിനെ ക്രൂരമായി കൊലപ്പെടുത്തിയിട്ടും അന്വേഷണം എവിടെയുമെത്തിയിട്ടില്ല.കേരള പോലീസിന്റെ അന്വേഷണം എവിടെയും എത്തുകയുമില്ല.അതിനാൽ കേസന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണം.ശശികല ടീച്ചർ ആവശ്യപ്പെട്ടു.

രൺജിത്തിന്റേതടക്കം കേരളത്തിൽ നടന്ന മുഴുവൻ കൊലപാതകങ്ങളിലും അഷ്‌റഫ് മൗലവിയുടെ പങ്ക് അന്വേഷിക്കണം എന്നും ശശികല ടീച്ചർ ആവശ്യപ്പെട്ടു.പോലീസ് ഉദ്യോഗസ്ഥരെ നിഷ്ക്രിയമാക്കാനാണ് ജയ് ശ്രീറാം വിവാദം കൊണ്ടുവന്നതെന്നും ടീച്ചർ ആരോപിച്ചു.മൂവാറ്റുപുഴ അഷ്‌റഫ് മൗലവി,കൊലപാതകങ്ങളുടെ പ്രേരണ സ്രോതസ്സ് ആണെന്നും അന്വേഷണം വേണമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആർ വി ബാബുവും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Tags: kp sasikala teacherRanjeeth murder
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies