റിയാദ്: ഒഐസിസി വെസ്റ്റേൺ റീജിയണൽ കമ്മിറ്റി ജിദ്ദയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ മനുഷ്യാവകാശ ദിനം ആചരിച്ചു. കുനൂർ ഹെലികോപ്ടർ അപടത്തിൽ കൊല്ലപ്പെട്ട ബിപിൻ റാവത്തിനും മറ്റ് 13, ആർമി ഉദ്യോഗസ്ഥരുടെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. റഷീദ് കൊളത്തറ, ഷൂക്കൂർ വക്കം, സമദ് കിണാശ്ശേരി, അലി തേക്കുതോട്, നൗഷാദ് അടൂർ, നാസിമുദ്ധീൻ മണനാക്, മമ്മദ് പൊന്നാനി, മുജീബ് മൂത്തേടം, സഹീർ മാഞ്ഞാലി, ഫസലുള്ള വെള്ളുവബാലി, മജീദ് ചേരൂർ, സമീർ നദവി കുറ്റിച്ചൽ, കരീം മണ്ണാർക്കാട്, അഷ്റഫ് വടക്കേക്കാട്, അയൂബ് പന്തളം, സൈമൺ പത്തനംതിട്ട, സിദ്ദിഖ് പുല്ലങ്കോട്, ഷിനോയ് കടലുണ്ടി, ഉസ്മാൻ പോത്തുകല്ല്, സകീർ ചെമ്മണ്ണൂർ, ബഷീർ അലി പരുത്തികുന്നൻ, സാക്കിർ ഹുസൈൻ എടവണ്ണ, മുജീബ് തൃത്താല തുടങ്ങിയവർ സംസാരിച്ചു.














Comments