ഒളിച്ചിരിക്കുന്ന പുള്ളിപ്പുലിയെ കണ്ടെത്താമോ: കാഴ്ചക്കാരെ കുഴപ്പിച്ച ആ വൈറൽ ചിത്രമിതാ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒളിച്ചിരിക്കുന്ന പുള്ളിപ്പുലിയെ കണ്ടെത്താമോ: കാഴ്ചക്കാരെ കുഴപ്പിച്ച ആ വൈറൽ ചിത്രമിതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2021, 06:47 pm IST
FacebookTwitterWhatsAppTelegram

വിനോദത്തിനും വിജ്ഞാനത്തിനും ആശയവിനിയമയത്തിനുമെല്ലാം നാം ഉപയോഗിക്കുന്ന സമൂഹമാദ്ധ്യമങ്ങൾ ചിലപ്പോൾ നമ്മളെ കുഴപ്പിക്കാറുമുണ്ട്.ഇതെന്ത് എന്ന് ചോദ്യം വരുന്ന ചിത്രങ്ങളുടേയും ചോദ്യങ്ങളുടേയും ഉത്തരം കണ്ടുപിടിക്കാൻ മണിക്കൂറുകളും ദിവസങ്ങളും വരെ ആളുകൾ ചിലവിടുന്നു.

അത്തരമൊരു ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഉണങ്ങിയപുല്ലുകളും മരങ്ങളും ഉൾപ്പെട്ട ചിത്രമാണ് കാഴ്ചക്കാരെ ഏറെ കുഴപ്പിക്കുന്നത്.ഇതിലെന്ത് കാര്യം എന്നല്ലേ. ? ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന പുള്ളിപ്പുലിയെ കണ്ടെത്താനാണ് ചിത്രം പങ്കുവെച്ചവർ കാഴ്ചക്കാരെ വെല്ലുവിളിക്കുന്നത്.

ഒളിഞ്ഞിരിക്കുന്ന പുള്ളിപ്പുലിയെ കണ്ടെത്താനാവാതെ നട്ടം തിരിയുകയാണ് ആളുകൾ.എന്നാൽ ചിലർക്കാകട്ടെ വളരെ വേഗത്തിൽ പുള്ളിപ്പുലി നിൽക്കുന്ന സ്ഥാനവും കണ്ടെത്താനായി.കണ്ടെത്തിയവർ പുള്ളിപ്പുലിയുടെ സ്ഥാനത്തെ പറ്റി ബാക്കിയുള്ളവർക്ക് സൂചനയും നൽകിയിട്ടുണ്ട്.

സൂക്ഷിച്ചു നോക്കിയാൽ ചിത്രത്തിന്റെ ഇടത് വശത്തായി മരത്തിനിരികെയാണ് പുള്ളിപ്പുലി ഒളിഞ്ഞിരിക്കുന്നത് കാണാം.എന്തായാലും ഇത്തരം ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാദ്ധ്യമങ്ങളിൽ ലഭിക്കുന്നത്. സമ്മർദ്ദം കുറയ്‌ക്കാനും ഏകാഗ്രതയ്‌ക്കും ആളുകൾ ഇത്തരത്തിലുള്ള ചിത്രങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നു.

Tags: Maniviral photo
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies