viral photo - Janam TV

viral photo

പണിയാണ് മെയിൻ; കല്യാണ മണ്ഡപത്തിലും ലാപ്‌ടോപ്പുമായെത്തി വരൻ; വൈറലായി ചിത്രം

പണിയാണ് മെയിൻ; കല്യാണ മണ്ഡപത്തിലും ലാപ്‌ടോപ്പുമായെത്തി വരൻ; വൈറലായി ചിത്രം

കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതൽ വർക്ക് ഫ്രം ഹോം എന്നത് നമുക്ക് ഒരു പുതിയ കാര്യമല്ല. ഏത് സമയത്തും എവിടെ ഇരുന്നും ജോലി ചെയ്യാൻ ആളുകൾ തയ്യാറായിക്കഴിഞ്ഞു. ...

മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം; ഒന്നാമനാര്? രണ്ടാമനാര്? മുഖ്യമന്ത്രിയെയും, ‘ഉപ’മുഖ്യമന്ത്രിയെയും പിണക്കാതെ ചടങ്ങ്

മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം; ഒന്നാമനാര്? രണ്ടാമനാര്? മുഖ്യമന്ത്രിയെയും, ‘ഉപ’മുഖ്യമന്ത്രിയെയും പിണക്കാതെ ചടങ്ങ്

പട്‌ന : ബീഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും പിണക്കാതെ നടത്തിയ ഉദ്ഘാടന ചടങ്ങിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഭോജ്പൂർ ജില്ലയിലെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ...

ഈ ചിത്രത്തിൽ എത്ര അമിതാഭ് ബച്ചന്മാരുണ്ട് ? നിതിൻ ഗഡ്ക്കരിക്കൊപ്പമുള്ള ബിഗ് ബിയുടെ ഫോട്ടോ വൈറലാകുന്നു

ഈ ചിത്രത്തിൽ എത്ര അമിതാഭ് ബച്ചന്മാരുണ്ട് ? നിതിൻ ഗഡ്ക്കരിക്കൊപ്പമുള്ള ബിഗ് ബിയുടെ ഫോട്ടോ വൈറലാകുന്നു

ന്യൂഡൽഹി : കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കരിയും ബോളിവുഡ് താരം അമിതാഭ് ബച്ചനും നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മുംബൈയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയപ്പോൾ ...

രണ്ടാം നിലയിലെ ടോയ്‌ലറ്റിൽ പെരുമ്പാമ്പ്; ഇതെങ്ങനെ ഇവിടെയെത്തിയെന്ന് അറിയാതെ വീട്ടുകാർ; ചിത്രം വൈറലാകുന്ന

രണ്ടാം നിലയിലെ ടോയ്‌ലറ്റിൽ പെരുമ്പാമ്പ്; ഇതെങ്ങനെ ഇവിടെയെത്തിയെന്ന് അറിയാതെ വീട്ടുകാർ; ചിത്രം വൈറലാകുന്ന

മഴക്കാലമായത് കൊണ്ട് കേരളത്തിൽ പാമ്പ് ശല്യം വർദ്ധിച്ചിരിക്കുകയാണ്. റോഡിലും പറമ്പിലും നിരന്തമായി പാമ്പുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. വീടുകളിലും പാമ്പ് ശല്യം വർദ്ധിക്കുന്നുണ്ടെന്ന പരാതിയുമായി നിരവധി പേരാണ് എത്തുന്നത്. എന്നാൽ ...

സോഷ്യൽ മീഡിയ കീഴടക്കി അളകനന്ദ-ഭാഗീരഥി സംഗമ ചിത്രം; പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

സോഷ്യൽ മീഡിയ കീഴടക്കി അളകനന്ദ-ഭാഗീരഥി സംഗമ ചിത്രം; പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

പ്രകൃതിയോടുള്ള തന്റെ സ്‌നേഹം ജനങ്ങളുമായി പങ്കുവെക്കാറുള്ള പ്രമുഖ ഇന്ത്യൻ വ്യവസായിയാണ് ആനന്ദ് മഹീന്ദ്ര. ഇത്തരത്തിൽ കഴിഞ്ഞ ദിവസം അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ...

കെ.സുരേന്ദ്രന്റെ മകന്റെ കല്യാണത്തിൽ താര സാന്നിദ്ധ്യമായി മമ്മൂട്ടി: ചിത്രം വൈറൽ

കെ.സുരേന്ദ്രന്റെ മകന്റെ കല്യാണത്തിൽ താര സാന്നിദ്ധ്യമായി മമ്മൂട്ടി: ചിത്രം വൈറൽ

കോഴിക്കോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ മകന്റെ വിവാഹ ചടങ്ങിൽ താരസാന്നിദ്ധ്യമായി മമ്മൂട്ടി. മമ്മൂട്ടിയ്‌ക്കൊപ്പം വ്യവസായി എംഎ യൂസഫലിയും നിർമ്മാതാവ് ആന്റോ ജോസഫ് എന്നിവരും ചടങ്ങിൽ ...

ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങളിൽ ഒരാൾ: താരജാഡകളില്ലാതെ കുഞ്ഞിന്റെ സ്‌കൂളിന് മുന്നിൽ, ആരാണ് ഈ താരമെന്ന് മനസിലായോ?

ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങളിൽ ഒരാൾ: താരജാഡകളില്ലാതെ കുഞ്ഞിന്റെ സ്‌കൂളിന് മുന്നിൽ, ആരാണ് ഈ താരമെന്ന് മനസിലായോ?

സംഗീത ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഗായകനാണ് അർജിത്ത് സിംഗ്. അർജിത്തിന്റെ പാട്ടുകളിലൂടെ അദ്ദേഹത്തിന്റെ ശബ്ദം പേരുകേട്ടതാണെങ്കിലും ലളിത ജീവിതത്തിന്റെ പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. ഇപ്പോൾ ഗായകന്റെ ...

സെലൻസ്‌കി മോഡൽ വസ്ത്രം വേണോ? ഇങ്ങനെ ചെയ്യൂ

സെലൻസ്‌കി മോഡൽ വസ്ത്രം വേണോ? ഇങ്ങനെ ചെയ്യൂ

കീവ്: റഷ്യൻ അധിനിവേശം യുക്രെയ്‌നിൽ ശക്തമായിരിക്കുകയാണ്. യുദ്ധത്തിൽ തകർന്ന യുക്രെയ്‌നിൽ നിന്ന് ഭയാനകമായ വാർത്തകളാണ് പുറത്തുവരുന്നത്. ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യപ്പെട്ടു. വീടുകൾ തകർന്നടിഞ്ഞു. ഉറ്റവരേയും ഉടയവരേയും ...

ശരീരത്തിൽ രോമങ്ങളില്ല, കറുത്ത നിറം: പിറന്നത് വിചിത്ര ആട്

ശരീരത്തിൽ രോമങ്ങളില്ല, കറുത്ത നിറം: പിറന്നത് വിചിത്ര ആട്

ശരീരത്തിൽ രോമമില്ലാതെ പിറന്ന കറുത്ത നിറത്തിലുള്ള വിചിത്ര ആടിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. തുർക്കിയിലെ മെഴ്‌സിൽ പ്രവിശ്യയിലുള്ള സിരീസ് ഗ്രാമത്തിലെ ഒരു ഫാമിലാണ് ഈ ആട് ...

ഗൂഗിൾ മാപ്പിൽ കണ്ടെത്തിയത് അപൂർവ്വ ‘രക്ത തടാകം’: ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

ഗൂഗിൾ മാപ്പിൽ കണ്ടെത്തിയത് അപൂർവ്വ ‘രക്ത തടാകം’: ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

ഗൂഗിൾ മാപ്പിൽ സ്ഥലങ്ങൾ തിരഞ്ഞ ഉപയോക്താവ് കണ്ടെത്തിയ വിചിത്രമായ ഒരു സ്ഥലം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. യുഎസ്സിലെ സൗത്ത് ഡക്കോട്ടയിലെ മണൽ നിരകളിൽ മറഞ്ഞിരിക്കുന്ന രക്ത തടാകമാണ് ...

ഇവൻ യുക്രെയ്‌ന്റെ ഹാച്ചിക്കോ; ഉടമയുടെ മൃതശരീരത്തിന് സമീപത്ത് നിന്നും മാറാതെ വളർത്തു നായ; നൊമ്പരക്കാഴ്ച

ഇവൻ യുക്രെയ്‌ന്റെ ഹാച്ചിക്കോ; ഉടമയുടെ മൃതശരീരത്തിന് സമീപത്ത് നിന്നും മാറാതെ വളർത്തു നായ; നൊമ്പരക്കാഴ്ച

കീവ്: ഫെബ്രുവരി 24ന് റഷ്യ യുദ്ധം പ്രഖ്യാപിച്ചതുമുതൽ യുക്രെയ്‌നിൽ മരിച്ചുവീഴുന്നവരുടെ യഥാർത്ഥ കണക്ക് ഇപ്പോഴും വ്യക്തമല്ല. ഇരുരാജ്യങ്ങളുടെ പട്ടാളക്കാരും യുക്രെയ്‌നിലെ സാധാരണക്കാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ടെന്നതാണ് വാസ്തവം. സർക്കാർ ...

ലോകത്തിൽ ഏറ്റവും കൂടുതൽ ഇരുചക്ര വാഹനങ്ങൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നതിന്റെ കാരണം ഇതാണ്;  വ്യക്തമാക്കി ആനന്ദ് മഹീന്ദ്ര

ലോകത്തിൽ ഏറ്റവും കൂടുതൽ ഇരുചക്ര വാഹനങ്ങൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നതിന്റെ കാരണം ഇതാണ്; വ്യക്തമാക്കി ആനന്ദ് മഹീന്ദ്ര

മുംബൈ: ആനന്ദ് മഹീന്ദ്ര പങ്കുവെയ്ക്കുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രചോദനപരമായതോ അല്ലെങ്കിൽ ആളുകളെ ചിന്തിപ്പിക്കുന്ന വിധത്തിലുള്ളതോ ആയ പോസ്റ്റുകളാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു ചിത്രം ...

ഇമ്രാൻ ഖാനും ബിൽ ഗേറ്റ്‌സുമായി നടന്ന വിരുന്നിൽ പ്രേതം ? അമ്പരന്ന് സോഷ്യൽ മീഡിയ; ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം ഇങ്ങനെ

ഇമ്രാൻ ഖാനും ബിൽ ഗേറ്റ്‌സുമായി നടന്ന വിരുന്നിൽ പ്രേതം ? അമ്പരന്ന് സോഷ്യൽ മീഡിയ; ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം ഇങ്ങനെ

ഇസ്ലാമാബാദ് : പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രാജിയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. സ്വന്തം പാർട്ടിക്കാർ ഉൾപ്പെടെ ഇമ്രാൻ ഖാൻ സ്ഥാനം ഒഴിയണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ താൻ ...

പുടിനും കിമ്മും ചേർന്ന് സെലൻസ്‌കിയെ യുക്രെയ്‌നിൽ നിന്നും രക്ഷപെടുത്തി: വൈറലായ ചിത്രങ്ങൾക്ക് പിന്നിലെ കഥയിങ്ങനെ

പുടിനും കിമ്മും ചേർന്ന് സെലൻസ്‌കിയെ യുക്രെയ്‌നിൽ നിന്നും രക്ഷപെടുത്തി: വൈറലായ ചിത്രങ്ങൾക്ക് പിന്നിലെ കഥയിങ്ങനെ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും ചേർന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയെ രക്ഷിച്ചതിനെ കുറിച്ചാണ് ഇപ്പോൾ സൈബർ ലോകത്തെ ചർച്ചാവിഷയം. ...

നാറ്റോയെ പരിഹസിച്ച് ഓട്ടോ ഡ്രൈവർ; ആവശ്യമുള്ളപ്പോൾ നാറ്റോയെപ്പോലെ ആകില്ല; ഫോൺ വിളിച്ചാൽ മതി ഉടനെത്തും

നാറ്റോയെ പരിഹസിച്ച് ഓട്ടോ ഡ്രൈവർ; ആവശ്യമുള്ളപ്പോൾ നാറ്റോയെപ്പോലെ ആകില്ല; ഫോൺ വിളിച്ചാൽ മതി ഉടനെത്തും

സൈനിക നടപടിയ്ക്ക് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉത്തരവിട്ടതോടെ യുക്രെയ്‌നിലെ സ്ഥിതി അതീവ ഗുരുതരമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ റഷ്യ, യുക്രെയ്ൻ പിടിച്ചടക്കിയാൽ എന്ത് ...

അന്ന് അണ്ടല്ലൂർ കാവിൽ ബലൂൺ വിറ്റ് താരമായി ; ഇന്ന് സോഷ്യൽ മീഡിയയിൽ മിന്നും താരം

അന്ന് അണ്ടല്ലൂർ കാവിൽ ബലൂൺ വിറ്റ് താരമായി ; ഇന്ന് സോഷ്യൽ മീഡിയയിൽ മിന്നും താരം

കണ്ണൂർ: അണ്ടല്ലൂർ കാവിലെ ഉത്സവത്തിൽ തെയ്യക്കോലങ്ങളോടൊപ്പം ഉത്സവത്തിനെത്തിയ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയ പെൺകുട്ടിയാണ് കിസ്‌ബോ. നിഷ്‌കളങ്കമായ മുഖവുമായി ഉത്സവപ്പറമ്പിൽ ബലൂൺ വിറ്റ് നടന്ന പെൺകുട്ടിയുടെ ചിത്രം ...

മനുഷ്യരൂപത്തിലൊരു നഗരം: ഡ്രോണിൽ പകർത്തിയ നിഗൂഢ ചിത്രം വൈറലാകുന്നു- വീഡിയോ

മനുഷ്യരൂപത്തിലൊരു നഗരം: ഡ്രോണിൽ പകർത്തിയ നിഗൂഢ ചിത്രം വൈറലാകുന്നു- വീഡിയോ

പലതരം ആകൃതിയിലുള്ള നഗരങ്ങളേയും രാജ്യങ്ങളേയും ദ്വീപുകളേയും പറ്റി നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ മനുഷ്യന്റെ രൂപമുള്ള ഒരു നഗരമുണ്ടാകുമോ ഈ ലോകത്ത്. ഉണ്ടെന്ന് തന്നെ വെച്ചോളൂ.. ഇവിടെങ്ങുമല്ല അങ്ങ് ...

ഒളിച്ചിരിക്കുന്ന പുള്ളിപ്പുലിയെ കണ്ടെത്താമോ: കാഴ്ചക്കാരെ കുഴപ്പിച്ച ആ വൈറൽ ചിത്രമിതാ

ഒളിച്ചിരിക്കുന്ന പുള്ളിപ്പുലിയെ കണ്ടെത്താമോ: കാഴ്ചക്കാരെ കുഴപ്പിച്ച ആ വൈറൽ ചിത്രമിതാ

വിനോദത്തിനും വിജ്ഞാനത്തിനും ആശയവിനിയമയത്തിനുമെല്ലാം നാം ഉപയോഗിക്കുന്ന സമൂഹമാദ്ധ്യമങ്ങൾ ചിലപ്പോൾ നമ്മളെ കുഴപ്പിക്കാറുമുണ്ട്.ഇതെന്ത് എന്ന് ചോദ്യം വരുന്ന ചിത്രങ്ങളുടേയും ചോദ്യങ്ങളുടേയും ഉത്തരം കണ്ടുപിടിക്കാൻ മണിക്കൂറുകളും ദിവസങ്ങളും വരെ ആളുകൾ ...

മനുഷ്യക്കുഞ്ഞിന്റെ തലയുമായി ആട്ടിൻ കുട്ടി; ചിത്രങ്ങൾ വൈറൽ

മനുഷ്യക്കുഞ്ഞിന്റെ തലയുമായി ആട്ടിൻ കുട്ടി; ചിത്രങ്ങൾ വൈറൽ

ദിസ്പൂർ: മനുഷ്യക്കുഞ്ഞിന്റേതിന് സമാനമായ ആട്ടിൻകുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ അത്ഭുത കാഴ്ച്ചയാകുന്നു. അസമിലെ ദിസ്പൂർ ജില്ലയിലെ ഗംഗാപൂർ ഗ്രാമത്തിലെ കർഷകന്റെ വീട്ടിലാണ് അപൂർവ്വ ആട്ടിൻ കുട്ടി പിറന്നത്. ...

ഡ്രൈവിംഗ് സീറ്റിൽ ഉഗ്ര വിഷപ്പാമ്പ്: യുവാവ് രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

ഡ്രൈവിംഗ് സീറ്റിൽ ഉഗ്ര വിഷപ്പാമ്പ്: യുവാവ് രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

റോം: ഭാഗ്യം കൊണ്ട് മാത്രമാണ് പലപ്പോഴും ആളുകൾ പാമ്പ് കടിയിൽ നിന്നും രക്ഷപെടാറുള്ളത്. ഇത്തരത്തിൽ രക്ഷപെട്ട ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് സ്വദേശിയുടെ അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പാമ്പിന്റെ ചിത്രവും ...

പിതാവിന്റെ മൃതദേഹത്തിനരികെ മോഡലിന്റെ ഫോട്ടോ ഷൂട്ട്: വിമർശനം, പിന്നാലെ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്ത് ഇൻസ്റ്റഗ്രാം താരം

പിതാവിന്റെ മൃതദേഹത്തിനരികെ മോഡലിന്റെ ഫോട്ടോ ഷൂട്ട്: വിമർശനം, പിന്നാലെ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്ത് ഇൻസ്റ്റഗ്രാം താരം

ഫ്‌ളോറിഡ: സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി എന്തും ചെയ്യുന്ന ഒട്ടനവധിപേരെ നമുക്കറിയാം. പല കെണിയിലും അകപ്പെട്ടിട്ടുള്ളവരാകും അത്തരത്തിലുള്ളവരിലേറെയും. മരണം സംഭവിച്ചിട്ടുള്ള വാർത്തകൾ വരെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു ...

‘യാചിക്കാൻ ആഗ്രഹമില്ല, ദയവായി പേനവാങ്ങൂ’: മനസ്സ് കീഴടക്കി ഒരുമുത്തശ്ശി

‘യാചിക്കാൻ ആഗ്രഹമില്ല, ദയവായി പേനവാങ്ങൂ’: മനസ്സ് കീഴടക്കി ഒരുമുത്തശ്ശി

പൂനെ: കണ്ണും മനസ്സും ഒരുപോലെ നിറയിക്കുന്ന ഒരുപാട് വാർത്തകളും ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ വൈറലായ ഒരുപാടുപേരെയും നമുക്കറിയാം. റെയിൽവേ സ്റ്റേഷനിലിരുന്ന് പാട്ട് പാടി ...

രക്ഷപെടുത്തിയ വനപാലകനെ കെട്ടിപ്പിടിച്ച് കുട്ടിയാന: വൈറലായി ചിത്രം

രക്ഷപെടുത്തിയ വനപാലകനെ കെട്ടിപ്പിടിച്ച് കുട്ടിയാന: വൈറലായി ചിത്രം

ചെന്നെ: ഫോറസ്റ്റ് ഓഫീസർക്കൊപ്പം നടന്നുപോകുന്ന കുട്ടിയാനയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു കുട്ടിയാനയുടെ മറ്റൊരു ചിത്രം സൈബർ ലോകം കീഴടക്കിയിരിക്കുകയാണ്. തന്നെ രക്ഷിച്ച ...

സ്രാവിനെ ഭക്ഷിച്ച് ഭീമൻ മുതല: സംഘർഷം കടലിൽവച്ച്, അപൂർവ്വ നിമിഷം പകർത്തി ഫോട്ടോഗ്രാഫർ, ചിത്രങ്ങൾ വൈറൽ

സ്രാവിനെ ഭക്ഷിച്ച് ഭീമൻ മുതല: സംഘർഷം കടലിൽവച്ച്, അപൂർവ്വ നിമിഷം പകർത്തി ഫോട്ടോഗ്രാഫർ, ചിത്രങ്ങൾ വൈറൽ

കാൻബെറ: ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫറുടെ ക്യാമറകണ്ണുകളിൽ പതിഞ്ഞ അപൂർവ്വ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. 680 കിലോയോളം ഭാരമുള്ള ഒരു ഭീമൻ മുതല സ്രാവിനെ ഭക്ഷിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist