വെജിറ്റേറിയൻ പ്രേമികൾക്ക് സന്തോഷ വാർത്ത; സസ്യാഹാരികൾക്കായി കെഎഫ്‌സി ചിക്കൻ തിങ്കളാഴ്ച മുതൽ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

വെജിറ്റേറിയൻ പ്രേമികൾക്ക് സന്തോഷ വാർത്ത; സസ്യാഹാരികൾക്കായി കെഎഫ്‌സി ചിക്കൻ തിങ്കളാഴ്ച മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2022, 05:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്; കെഎഫ്‌സി കഴിക്കാൻ ഇഷ്ടമുള്ളവരാണ് ഒട്ടുമിക്ക ചിക്കൻ പ്രേമികളും. മാംസാഹാരികൾ കെഎഫ്‌സി ചിക്കനൊക്കെ കഴിച്ച് ആസ്വദിക്കുമ്പോൾ വീഗൻ ആയവരെ അഥവാ സസ്യാഹാരികളെ വിസ്മരിക്കാൻ കെഎഫ്‌സി തയ്യാറല്ല. അതുകൊണ്ട് തന്നെ സസ്യാഹാരികൾക്കായി ‘വീഗൻ ചിക്കൻ‘ ഒരുക്കുകയാണ് കെഎഫ്‌സി.

Breaking News! We're excited to officially announce Beyond Fried Chicken will be making its national debut on January 10th. Yes, you heard us correctly. Stay tuned for more details and get ready to grab a bucket. We told you 2022 was going to be tasty…https://t.co/1KVAzB8cbe

— Beyond Meat (@BeyondMeat) January 5, 2022

അതെങ്ങനെ യാഥാർത്ഥ്യമാക്കുമെന്ന് ചിന്തിച്ച് കുഴയേണ്ട. സസ്യാഹാരങ്ങളെ ഉപയോഗിച്ചാണ് വെജിറ്റേറിയൻ ചിക്കൻ ഉണ്ടാക്കുന്നത്. അതായത്, ചിക്കനാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നുമെങ്കിലും അത് മാംസം ആയിരിക്കില്ലെന്ന് ചുരുക്കം.

‘ബിയോണ്ട് ഫ്രൈഡ് ചിക്കൻ’ എന്ന പേരിലാണ് കെഎഫ്‌സി ഇവ പുറത്തിറക്കുന്നത്. 2022 ജനുവരി 10 മുതൽ കെഎഫ്‌സി ഔട്ട്‌ലെറ്റുകളിൽ ഇവ ലഭ്യമാകും. വളരെ കുറച്ച് കാലത്തേക്ക് യുഎസിൽ മാത്രമായിരിക്കും ആദ്യഘട്ടത്തിൽ വിപണിയിലെത്തുക. 2019 മുതൽ അറ്റ്‌ലാന്റയിൽ ഇവ പരീക്ഷണാടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് നൽകാൻ തുടങ്ങിയിരുന്നു. ഒടുവിൽ വിപണി കീഴടക്കാൻ ഇവ 2022ൽ എത്തുകയാണ്.

ചിക്കൻ നഗ്ഗറ്റുകളുടെ രൂപത്തിൽ ആറ് പീസുകൾ വരുന്ന കെഎഫ്‌സി പാക്ക് ആണ് പുറത്തിറക്കുന്നത്. 6.99 യുഎസ് ഡോളറിന് ഇവ കെഎഫ്‌സി ഔട്ട്‌ലെറ്റിൽ ലഭ്യമാകും. ചിക്കൻ കഴിക്കുന്ന പ്രതീതിയിൽ തന്നെ ‘വെജിറ്റേറിയനായ കെഎഫ്‌സി ചിക്കൻ’ കഴിക്കാം എന്നാണ് കമ്പനി അധികൃതരുടെ വാഗ്ദാനം.

Share
Tweet
SendShare

More News from this section

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies