സെെന നെഹ്‌വാളിന്റെ ട്വീറ്റിനെതിരെ ലൈംഗിക ചുവയോടെ പ്രതികരിച്ച സംഭവം ; സിദ്ധാർത്ഥിന് വനിതാ കമ്മീഷന്റെ നോട്ടീസ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെെന നെഹ്‌വാളിന്റെ ട്വീറ്റിനെതിരെ ലൈംഗിക ചുവയോടെ പ്രതികരിച്ച സംഭവം ; സിദ്ധാർത്ഥിന് വനിതാ കമ്മീഷന്റെ നോട്ടീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2022, 07:20 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിന്റെ ട്വീറ്റിനെതിരെ ലൈംഗിക ചുവയോടെ പ്രതികരിച്ച നടൻ സിദ്ധാർത്ഥിനെതിരെ ദേശീയ വനിതാ കമ്മീഷൻ. സിദ്ധാർത്ഥിന് നോട്ടീസ് അയച്ചു. നടൻ ഉപയോഗിച്ച വാക്ക് സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. സംഭവത്തിൽ സിദ്ധാർത്ഥിനെതിരെ വനിതാ കമ്മീഷൻ നിയമനടപടി സ്വീകരിക്കുമെന്നാണ് വിവരം.

ഇന്നലെയാണ് സിദ്ധാർത്ഥ് സൈന നെഹ്‌വാളിന്റെ ട്വീറ്റിനെതിരെ അശ്ലീല ചുവയോടെ പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായതിനെ വിമർശിച്ചുകൊണ്ടായിരുന്നു സൈന നെഹ്‌വാളിന്റെ ട്വീറ്റ്. ഇതിനോട് ആയിരുന്നു സിദ്ധാർത്ഥിന്റെ പ്രതികരണം. ഷട്ടിൽ കോക്കിനെ വളച്ചൊടിച്ച് പുരുഷ ലൈംഗികാവയവത്തോട് അർത്ഥം വരുന്ന പദമാണ് സിദ്ധാർത്ഥ് ഉപയോഗിച്ചത്.

ട്വീറ്റ് ചെയ്ത് അൽപ്പ നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇതിന്റെ സക്രീൻ ഷോട്ടുമായി ആളുകൾ രംഗത്ത് എത്തി. പ്രശസ്ത കായിക താരത്തോട് മോശമായി പ്രതികരിച്ച നടനെതിരെ പ്രതിഷേധം ആളിക്കത്തി. ഇതേ തുടർന്നാണ് വനിതാ കമ്മീഷൻ ഇടപെട്ടത്.

സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയിൽ വിട്ടുവീഴ്ച ചെയ്താൽ ഒരു രാജ്യത്തിനും സുരക്ഷിതത്വം അവകാശപ്പെടാനാവില്ലെന്നായിരുന്നു സൈന യുടെ ട്വീറ്റ്. പ്രധാനമന്ത്രിക്കെതിരെ അരാജകവാദികളുടെ ഭീരുത്വം നിറഞ്ഞ അക്രമമെന്നായിരുന്നു സൈന നെഹ്‌വാളിന്റെ ട്വീറ്റ്.

Tags: saina nehwalactorsidharth
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies