actor - Janam TV

actor

ഷൂട്ടിംഗിനിടെ കെട്ടിടത്തില്‍ നിന്ന് വീണു; 3 ഇഡിയറ്റ്‌സ് നടന്‍ അഖില്‍ മിശ്രയ്‌ക്ക് ദാരുണാന്ത്യം

ഷൂട്ടിംഗിനിടെ കെട്ടിടത്തില്‍ നിന്ന് വീണു; 3 ഇഡിയറ്റ്‌സ് നടന്‍ അഖില്‍ മിശ്രയ്‌ക്ക് ദാരുണാന്ത്യം

ഷൂട്ടിംഗിനിടെ കെട്ടിടത്തില്‍ നിന്ന് വീണ ബോളിവുഡ് നടന് ദാരുണാന്ത്യം. അമിര്‍ ഖാന്റെ 3 ഇഡിയറ്റ്‌സ് എന്ന സിനിമയിലൂടെ പ്രശസ്തനായ അമിത് മിശ്രയാണ് മരിച്ചത്. ഇ-ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ...

‘യാതൊരു നാണക്കേടും തോന്നുന്നില്ല; പുരുഷൻ എന്ന നിലയിൽ അഭിമാനം; പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കുന്നുവെന്ന് പറഞ്ഞത് ആൺകരുത്തോടെ’; അലൻസിയർ

‘യാതൊരു നാണക്കേടും തോന്നുന്നില്ല; പുരുഷൻ എന്ന നിലയിൽ അഭിമാനം; പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കുന്നുവെന്ന് പറഞ്ഞത് ആൺകരുത്തോടെ’; അലൻസിയർ

തിരുവനന്തപുരം: സ്ത്രീ വിരുദ്ധപരാമർശത്തിൽ ഖേദമില്ലെന്ന് നടൻ അലൻസിയർ. പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കുന്നുവെന്ന് പറഞ്ഞത് ആൺകരുത്തൊടെ. പരാമർശത്തിൽ നാണക്കേടില്ല, അതിൽ ഉറച്ച് നിൽക്കുന്നുവെന്നും അലൻസിയർ പറഞ്ഞു. താൻ ...

മാത്യുവോ നരസിംഹയോ?; സൂപ്പർതാരങ്ങളുടെ രോമാഞ്ചം കൊള്ളിച്ച തീം മ്യൂസിക് പുറത്തുവിട്ട് സണ്‍ പിക്ചേഴ്സ്

മാത്യുവോ നരസിംഹയോ?; സൂപ്പർതാരങ്ങളുടെ രോമാഞ്ചം കൊള്ളിച്ച തീം മ്യൂസിക് പുറത്തുവിട്ട് സണ്‍ പിക്ചേഴ്സ്

വലിയ ആവേശത്തോടെയാണ് രജനികാന്ത് ചിത്രം ജയിലറിനെ മലയാളികൾ വരവേറ്റത്. നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിൽ രജനീകാന്തിനൊപ്പം മലയാളത്തിലെയും കന്നഡയിലെയും താരരാജക്കന്മാരും അണിനിരന്നിരുന്നു. കാമിയോ വേഷങ്ങളിലെത്തിയ മോഹൻലാലിനെയും ...

തലസ്ഥാനത്തെ ബാലഗോകുലത്തിന്റെ ശോഭായാത്രയിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും; കൊച്ചു കണ്ണൻമാർക്കൊപ്പം മഹാശോഭയാത്രയിൽ അണിനിരന്ന് താരം

തലസ്ഥാനത്തെ ബാലഗോകുലത്തിന്റെ ശോഭായാത്രയിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും; കൊച്ചു കണ്ണൻമാർക്കൊപ്പം മഹാശോഭയാത്രയിൽ അണിനിരന്ന് താരം

തിരുവനന്തപുരം: തലസ്ഥാനത്ത് ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷും. പാളയത്ത് മഹാശോഭായാത്രയിൽ  നിലവിളക്ക് തെളിയിച്ച് ചടങ്ങിൽ ഗോകുൽ സജീവ ...

വിവാഹിതനല്ല, പക്ഷേ എനിക്കൊരു മകളുണ്ട്, പരിചയപ്പെടുത്തി വിശാൽ ; ട്രെയിലർ ലോഞ്ച് വേദിയിൽ വികാരഭരിതനായി നടൻ

വിവാഹിതനല്ല, പക്ഷേ എനിക്കൊരു മകളുണ്ട്, പരിചയപ്പെടുത്തി വിശാൽ ; ട്രെയിലർ ലോഞ്ച് വേദിയിൽ വികാരഭരിതനായി നടൻ

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. 2004-ൽ പുറത്തിറങ്ങിയ ‘ചെല്ലമേ’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള നടന്റെ ചുവടുവെയ്പ്. പിന്നാലെ നിരവധി വിജയ ചിത്രങ്ങൾ താരത്തെ തേടിയെത്തി. ...

മന്ത്രിമാരെ വേദിയിലിരുത്തി സർക്കാരിനെ വിമർശിച്ച് ജയസൂര്യ; പട്ടിണി കിടന്ന തിരുവോണം കണ്ട് എങ്ങനെ പുതുതലമുറ കൃഷിയിലേക്ക് വരുമെന്ന് നടൻ

മന്ത്രിമാരെ വേദിയിലിരുത്തി സർക്കാരിനെ വിമർശിച്ച് ജയസൂര്യ; പട്ടിണി കിടന്ന തിരുവോണം കണ്ട് എങ്ങനെ പുതുതലമുറ കൃഷിയിലേക്ക് വരുമെന്ന് നടൻ

കൊച്ചി: വേദിയിലിരിക്കുന്ന മന്ത്രിമാരുടെ സാന്നിധ്യത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് നടൻ ജയസൂര്യ. മന്ത്രി പി. രാജീവിന്റെ മണ്ഡലമായ കളമശ്ശേരിയിലെ കാർഷികോത്സവ സമാപന സമ്മേളനത്തിൽ മുഖ്യ അതിഥിയായി എത്തിയപ്പോഴായിരുന്നു ...

പ്രേമത്തില്‍ ലാല്‍ സാറിന്റെ കഥാപാത്രം ഉണ്ടായിരുന്നു; ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ കാണിച്ചുതന്നത് സ്ഫടികം; വെളിപ്പെടുത്തലുമായി കൃഷ്‍ണ ശങ്കര്‍

പ്രേമത്തില്‍ ലാല്‍ സാറിന്റെ കഥാപാത്രം ഉണ്ടായിരുന്നു; ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ കാണിച്ചുതന്നത് സ്ഫടികം; വെളിപ്പെടുത്തലുമായി കൃഷ്‍ണ ശങ്കര്‍

അതിഥി വേഷത്തിലെത്തിയ ചിത്രങ്ങളിലെല്ലാം നായക കഥാപാത്രങ്ങളെക്കാൾ പ്രാധാന്യം കിട്ടിയ നടനാണ് മലയളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ. മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള അതിഥി വേഷത്തിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് മോഹൻലാൽ. ...

ഓരോ സിനിമയും വ്യത്യസ്ത പഠനാനുഭവം: വീണ് പോകുമ്പോഴെല്ലാം എന്നെ പിടിച്ചുയർത്തിയത് നിങ്ങൾ ; വൈകാരിക കുറിപ്പുമായി ദുൽഖർ

ഓരോ സിനിമയും വ്യത്യസ്ത പഠനാനുഭവം: വീണ് പോകുമ്പോഴെല്ലാം എന്നെ പിടിച്ചുയർത്തിയത് നിങ്ങൾ ; വൈകാരിക കുറിപ്പുമായി ദുൽഖർ

മലയാള സിനിമയുടെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ നായകനായ കിം​ഗ് ഓഫ് കൊത്ത തിയറ്ററുകളിൽ വൻ വിജയം തീർത്തിരിക്കുകയാണ്. ചിത്രം പ്രദർശനം തുടരുന്നതിനിടെ വൈകാരികമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് ...

ജനപ്രിയ നടന്‍ മിലിന്ദ് സഫായ് അന്തരിച്ചു, വിയോഗം 53-ാം വയസില്‍

ജനപ്രിയ നടന്‍ മിലിന്ദ് സഫായ് അന്തരിച്ചു, വിയോഗം 53-ാം വയസില്‍

മറാത്തി ചലച്ചിത്ര-സീരിയല്‍ മേഖലയിലെ മുതിര്‍ന്ന നടന്‍ മിലിന്ദ് സഫായ് അന്തരിച്ചു. ഇന്ന് രാവിലെ 10.45 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്റെ അന്ത്യം 53-ാം ...

മിത്ത് വിവാദവുമായി ‘ജയ് ഗണേഷ്’ കൂട്ടികുഴയ്‌ക്കേണ്ട; തട്ടിക്കൂട്ടി നൽകിയ പേരല്ല; തെളിവ് നിരത്തി വിമർശകരുടെ വായയടപ്പിച്ച് സംവിധായകൻ രഞ്ജിത് ശങ്കര്‍

മിത്ത് വിവാദവുമായി ‘ജയ് ഗണേഷ്’ കൂട്ടികുഴയ്‌ക്കേണ്ട; തട്ടിക്കൂട്ടി നൽകിയ പേരല്ല; തെളിവ് നിരത്തി വിമർശകരുടെ വായയടപ്പിച്ച് സംവിധായകൻ രഞ്ജിത് ശങ്കര്‍

മാളികപ്പുറത്തിന് ലഭിച്ച ​ഗംഭീര അഭിപ്രായങ്ങൾക്ക് ശേഷം വീണ്ടുമൊരു ചിത്രവുമായി ഉണ്ണി മുകുന്ദൻ എത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ. ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ...

കേരളത്തിലെ പ്രേക്ഷകർക്ക് നന്ദി ; കർണാടകയിൽ ആരാധകർക്കൊപ്പം ജയിലർ കണ്ട് ശിവരാജ് കുമാർ

കേരളത്തിലെ പ്രേക്ഷകർക്ക് നന്ദി ; കർണാടകയിൽ ആരാധകർക്കൊപ്പം ജയിലർ കണ്ട് ശിവരാജ് കുമാർ

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്‍ത ചിത്രം ജയിലര്‍ ഇൻഡസ്‍ട്രി ഹിറ്റായി മാറുകയാണ്. രാജ്യത്തിനു പുറത്തും ‘ജയിലര്‍’ വൻ വിജയമാണ്. കേരളത്തിൽ മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ...

ഹൃദയാഘാതം, നടി സ്പന്ദന അന്തരിച്ചു

ഹൃദയാഘാതം, നടി സ്പന്ദന അന്തരിച്ചു

ബെംഗളുരു; കന്നട നടന്‍ വിജയ് രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന അന്തരിച്ചു. 35 വയസായിരുന്നു. കുടുംബത്തോടൊപ്പം അവധിയാഘോഷത്തിലായിരുന്ന സ്പന്ദന ബാങ്കോക്കിലായിരുന്നു. തിങ്കളാഴ്ച രാവിലെ രക്തസമ്മര്‍ദ്ദം താഴ്ന്ന സ്പന്ദന ...

‘മാസ് ക്ലാസ് ഐറ്റം’ ; ദ്രോണാചാര്യരെ കണ്ട് കണ്ണുതള്ളി പ്രേക്ഷകർ; സൂപ്പർ താരത്തെ മനസിലായോ?

‘മാസ് ക്ലാസ് ഐറ്റം’ ; ദ്രോണാചാര്യരെ കണ്ട് കണ്ണുതള്ളി പ്രേക്ഷകർ; സൂപ്പർ താരത്തെ മനസിലായോ?

സമൂഹമാ​ദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്ന ഒന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) . AI ടൂളുകൾ ഉപയോഗിച്ച് സിനിമ ലോകത്തെ താരങ്ങളുടെ വ്യത്യസ്ത കഥാപാത്രങ്ങൾ സൃഷ്ടിക്കുകയാണ് കലാകാരൻമാർ. എഐയിലൂടെ ...

പുതിയ തുടക്കത്തിന്റെ വീഡിയോയുമായി പാർവ്വതി, അമ്മയെ സഹായിക്കാൻ കാളിദാസും ; വീഡിയോ വെെറൽ

പുതിയ തുടക്കത്തിന്റെ വീഡിയോയുമായി പാർവ്വതി, അമ്മയെ സഹായിക്കാൻ കാളിദാസും ; വീഡിയോ വെെറൽ

മലയാളികളുടെ ഏറ്റവും പ്രിയ കുടുംബമാണ് ജയറാം-പാർവ്വതി ദമ്പതികളുടേത്. ഒത്തിരി സിനിമകളിൽ ഒന്നിച്ചഭിനയിച്ച ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നായത്. നടി പാർവ്വതിയും മകൻ കാളിദാസും മകൾ മാളവികയുടെയുമെല്ലാം വിശേഷങ്ങൾ ...

നടൻ സൂര്യയുടെ പിറന്നാൾ ആഘോഷിക്കുന്നതിനിടെ ഷോക്കേറ്റു; രണ്ട് ആരാധകർക്ക് ദാരുണാന്ത്യം

നടൻ സൂര്യയുടെ പിറന്നാൾ ആഘോഷിക്കുന്നതിനിടെ ഷോക്കേറ്റു; രണ്ട് ആരാധകർക്ക് ദാരുണാന്ത്യം

കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യൻ താരം സൂര്യയുടെ പിറന്നാൾ. പ്രിയതാരത്തിന്റെ ജന്മദിന ആഘോഷങ്ങൾ ദിവസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ തുടങ്ങിയിരുന്നു. എന്നാൽ പിറന്നാൾ ആഘോഷങ്ങൾക്കിടെ രണ്ട് ആരാധകർ ഷോക്കേറ്റ് ...

ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപം; വിനായകനെതിരെ നടപടിക്കൊരുങ്ങി സിനിമ സംഘടനകൾ

ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപം; വിനായകനെതിരെ നടപടിക്കൊരുങ്ങി സിനിമ സംഘടനകൾ

എറണാകുളം; മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ നടൻ വിനായകനെതിരെ നടപടിക്കൊരുങ്ങി സിനിമ സംഘടനകൾ. പോലീസ് നടപടി പരിഗണിച്ചാകും തീരുമാനമെടുക്കുക. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നുവെന്നാണ് വിവരം. വിലക്ക് ...

എന്റെ സാറേ… ഇതെന്ത് മാറ്റം; വമ്പൻ സർപ്രെെസോ ? ധനുഷിന്റെ പുതിയ  ലുക്ക്

എന്റെ സാറേ… ഇതെന്ത് മാറ്റം; വമ്പൻ സർപ്രെെസോ ? ധനുഷിന്റെ പുതിയ ലുക്ക്

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ഏറെ ആരാധകരുള്ള നടൻമാരിലൊരാളാണ് ധനുഷ്. മലയാളത്തിലും വലിയ ആരാധക പിന്തുണയുള്ള നടനാണ് അദ്ദേഹം. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ...

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച വിനായകനെതിരെ പരാതി; നടനെതിരെ വ്യാപക പ്രതിഷേധം, കൈയ്യേറ്റം ചെയ്യുമെന്നും ഭീഷണി

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച വിനായകനെതിരെ പരാതി; നടനെതിരെ വ്യാപക പ്രതിഷേധം, കൈയ്യേറ്റം ചെയ്യുമെന്നും ഭീഷണി

എറണാകുളം; ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച നടൻ വിനായകനെതിരെ പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സോണി പനന്താനമാണ് കൊച്ചി എസിപിക്ക് പരാതി നൽകിയത്.ഉമ്മൻചാണ്ടിയുടെ മരണത്തെക്കുറിച്ച് അപകീർത്തി ...

നടന്‍ കുഞ്ചാക്കോ ബോബന് വാറണ്ട്

ചാക്കോച്ചനെ ഇങ്ങനെ കല്ലെറിയരുത്, അത് പൊറുക്കാൻ കഴിയാത്ത തെറ്റ്: വിവാദത്തിൽ പ്രതികരിച്ച് നിർമ്മാതാവ് ഹൗളി പോട്ടൂര്

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം നിർവ്വഹിച്ച മലയാള ചിത്രമാണ് ‘പദ്മിനി’. ചിത്രവുമായി ബന്ധപ്പെട്ട് കുഞ്ചാക്കോ ബോബനെതിരെ വൻവിവാദമാണ് നടക്കുന്നത്. കോടികള്‍ പ്രതിഫലമായി വാങ്ങിയിട്ടും ‘പദ്മിനി’ ...

‘ഇന്ത്യയിലെ ഏറ്റവും വലിയ ബഹുഭാഷാ ചിത്രം’; 539-ാം ചിത്രം പ്രഖ്യാപിച്ച് അനുപം ഖേർ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

‘ഇന്ത്യയിലെ ഏറ്റവും വലിയ ബഹുഭാഷാ ചിത്രം’; 539-ാം ചിത്രം പ്രഖ്യാപിച്ച് അനുപം ഖേർ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നാല് പതിറ്റാണ്ടിലേറെയായി ബോളിവുഡിൽ നിറസാന്നിധ്യമാണ് അനുപം ഖേർ. ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ അനുപം നാല് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെയാണ് ...

സലാർ ഇരട്ട ബ്ലോക്ക്ബസ്റ്റർ ആയിരിക്കും; 2000 കോടി മറികടക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്; ആരാധകരെ ആവേശം കൊള്ളിച്ച് നടന്റെ കുറിപ്പ്

സലാർ ഇരട്ട ബ്ലോക്ക്ബസ്റ്റർ ആയിരിക്കും; 2000 കോടി മറികടക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്; ആരാധകരെ ആവേശം കൊള്ളിച്ച് നടന്റെ കുറിപ്പ്

ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യയൊട്ടുക്കെ ആരാധകരെ സ്വന്തമാക്കിയ നടനായിരുന്നു പ്രഭാസ്. താരത്തിന്റെ അടുത്ത ചിത്രം കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിനൊപ്പമുളള സലാർ ആണ്. തനിക്ക് ...

നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ സ്‌ട്രീം ചെയ്യാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണം ആരാധകർക്കും പ്രിയപ്പെട്ടവർക്കും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. നടന്റെ ജീവിതത്തെ ആസ്പദമാക്കി 'ന്യായ്: ദി ജസ്റ്റിസ്' എന്ന സിനിമ പുറത്തിറക്കിയിരുന്നു. എന്നാൽ ...

ഇത് തകർക്കും..; ജനപ്രിയ നായകന്റെ ‘വോയ്‌സ് ഓഫ് സത്യനാഥന്‍’; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ദിലീപ് ചിത്രം ‘വോയ്‌സ് ഓഫ് സത്യനാഥൻ’ റിലീസ് മാറ്റി ; കാരണം വ്യക്തമാക്കി നിര്‍മ്മാതാക്കള്‍

മലയാളികളുടെ മനസ്സിൽ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ഇടംപിടിച്ച ജനപ്രിയനായകനാണ് ദിലീപ്. വലിയ ഒരു ഇടവേളയ്‌ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം വോയ്‌സ് ഓഫ് സത്യനാഥനായി കാത്തിരിക്കുകയാണ് ...

ധനുഷും ഐശ്വര്യ രജനീകാന്തും വേർപിരിയുന്നു

ധനുഷിനും ഐശ്വര്യക്കും ആശ്വാസമായി ഹൈക്കോടതി വിധി; സിനിമയ്‌ക്കെതിരായുള്ള കേസ് റദ്ദാക്കി

ചെന്നൈ: വേലയില്ലാ പട്ടധാരി എന്ന സിനിമയ്ക്കെതിരെയുള്ള കേസ് റദ്ദാക്കി. നടൻ ധനുഷിനും നിർമ്മാതാവ് ഐശ്വര്യ രജനീകാന്തിനും ആശ്വാസമാകുന്നതാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി. ചിത്രത്തിലെ പുകവലി രംഗങ്ങളിൽ നിയമപ്രകാരമുള്ള ...

Page 1 of 5 1 2 5