ആറ് ഭാര്യമാർ , 28 മക്കൾ ; സുലു രാജാവിന്റെ സിംഹാസനം ഇനി ആർക്കാകും ?
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആറ് ഭാര്യമാർ , 28 മക്കൾ ; സുലു രാജാവിന്റെ സിംഹാസനം ഇനി ആർക്കാകും ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2022, 05:20 pm IST
FacebookTwitterWhatsAppTelegram

ജൊഹാനസ്ബർഗ് : ദക്ഷിണാഫ്രിക്കയിലെ സുലു രാജാവിന്റെ പിന്തുടർച്ചാവകാശത്തിനായി നിയമയുദ്ധം . ആറു ഭാര്യമാരും , 28 മക്കളുമാണ് സുലുരാജാവിനുള്ളത് . തങ്ങളുടെ വിവാഹം മാത്രമാണ് നിയമപരമായി നടന്നതെന്നും ബാക്കി അഞ്ചുവിവാഹങ്ങൾ പരമ്പരാഗത ആചാരപ്രകാരമായിരുന്നെന്നും അവകാശപ്പെട്ട് ആദ്യ ഭാര്യ സിബോംഗിൽ ദാൽമിനി കോടതിയിലെത്തി.രാജാവിന്റെ ഏക നിയമാനുസൃത വിധവ താനാണെന്നാണ് സിബോംഗിൽ വാദിക്കുന്നത് .

സിബോംഗിൽ രാജ്ഞിയുടെ രണ്ട് പെൺമക്കളായ രാജകുമാരി നതോംബിജോസുതുവും നാഥൻഡോയൻകോസിയും വിൽപത്രത്തിൽ തങ്ങളുടെ പങ്ക് അവകാശപ്പെട്ടിട്ടുണ്ട്. അവരും സിംഹാസനത്തിനായുള്ള മത്സരത്തിലാണ്. കഴിഞ്ഞ വർഷം മാർച്ചിലാണ് സുലു രാജാവ് ഗുഡ്‌വിൽ സ്വെലിത്തിനി രാജാവ് മരണപ്പെട്ടത് .

ദക്ഷിണാഫ്രിക്കയിലെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന 11 ദശലക്ഷത്തിലധികം വരുന്ന സുലുക്കളുടെ അവകാശം തന്റെ പ്രിയപ്പെട്ട മൂന്നാമത്തെ ഭാര്യ ഷിയിവെ മാന്ത്ഫോംബി ദ്ലാമിനിയ്‌ക്ക് നൽകി ഗുഡ്‌വിൽ സ്വെലിത്തിനി വിൽപ്പത്രം തയ്യാറാക്കിയിരുന്നു .എന്നാൽ, മാന്ത്ഫോംബിയുടെ അപ്രതീക്ഷിത മരണത്തെത്തുടർന്ന് കിരീടധാരണം നടന്നില്ല.

സുലു രാജാവിന് എക്സിക്യൂട്ടീവ് അധികാരമില്ലെങ്കിലും തന്റെ പ്രജകളുടെ മേൽ അദ്ദേഹത്തിന് വലിയ ധാർമ്മിക സ്വാധീനം ഉണ്ടായിരുന്നു. ഹെക്ടർ കണക്കിന് ഭൂമിയും നിരവധി കൊട്ടാരങ്ങളും മറ്റ് സ്വത്തുക്കളും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലായിരുന്നു.

 

Tags: zulu kingwives
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies