ദുരൂഹത ബാക്കി:ഓസ്ട്രേലിയയിലെ പുല്‍ത്തകിടിയിലെ വീപ്പയില്‍ ഒന്‍പതുകാരിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദുരൂഹത ബാക്കി:ഓസ്ട്രേലിയയിലെ പുല്‍ത്തകിടിയിലെ വീപ്പയില്‍ ഒന്‍പതുകാരിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2022, 06:14 pm IST
FacebookTwitterWhatsAppTelegram

സിഡ്നി: സിഡ്നിക്കടുത്തുള്ള ബ്ലൂ മൗണ്ടന്‍സില്‍ നിന്ന് കാണാതായ ഒമ്പത് കാരിയാണ് കൊല ചെയ്യപ്പെട്ടത്.പെണ്‍കുട്ടിയെ കാണാതായതോടെ പൊലീസ് തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹംപുല്‍ത്തകിടിയില്‍കണ്ടെത്തിയത്.

ചൊവ്വാഴ്ച ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മൃതദേഹം സമീപ പ്രദേശത്തെ ഒരു നദിക്ക് സമീപം പുല്‍ത്തകിടിയിലെ വീപ്പയ്‌ക്ക്അകത്ത്കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍സിഡ്നിയിലെ ഒരു ഫ്‌ലാറ്റില്‍ നിന്നും 31 കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടില്ല. വാദം അടുത്ത മാര്‍ച്ചില്‍ തുടരും.നിയമപരമായ കാരണത്താല്‍ പെണ്‍കുട്ടി ആരെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കഴിഞ്ഞഅഞ്ച് ദിവസങ്ങളായിപോലീസ് ഉദ്യോഗസ്ഥരും അഗ്‌നിശമന സേനാംഗങ്ങളും സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് വോളന്റിയര്‍മാരും തിരച്ചില്‍ തുടര്‍ന്നു.

ഇരുന്നൂറിന്നൂറിലധികംപൊലീസ്ഉദ്യോഗസ്ഥര്‍നടത്തിയഅന്വേഷണത്തിനൊടുവിലാണ്‌ ഇയാളെതിരിച്ചറിഞ്ഞത്.പെരുമാറ്റത്തിലെ അസ്വാഭാവികതയാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടാന്‍ കാരണമെന്ന്‌ന്യൂ സൗത്ത് വെയില്‍സ് പോലീസ് അറിയിച്ചു. ജിപിഎസ് ഡാറ്റകളും സിസി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്നാണ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നതെന്ന്ഡെപ്യൂട്ടി കമ്മീഷണര്‍ ഡേവിഡ് ഹഡ്സണ്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച മുതല്‍ പോലീസ് പ്രദേശത്ത് പരിശോധന നടത്തിവരികയായിരുന്നു.
പ്രതി ഒരു ഹാര്‍ഡ്വെയര്‍ സ്റ്റോറില്‍ നിന്ന് ഒട്ടേറെ സാന്‍ഡ്ബാഗുകള്‍ വാങ്ങിക്കുകയും സിഡ്നിയിലെ ഒരു ഡോക്കില്‍ നിന്ന് ബോട്ടില്‍ നിറയ്‌ക്കുന്ന ഇന്ധനംവാങ്ങിയതായും വ്യക്തമായി.ബോട്ട് പ്രവര്‍ത്തനരഹിതമായതിനാല്‍ ബോട്ടില്‍ ചെന്ന് മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമം വിജയിച്ചില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഹഡ്‌സണ്‍ പറഞ്ഞു.

ഇയാല്‍ പിന്നീട് കോളോ നദി തീരത്തേക്ക് പോയി. ഇവിടെ നിന്നാണ് ബാരല്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ സ്ഥലത്ത് നിന്ന് അധികം ദൂരെയല്ല ഈ പ്രദേശം. അവള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തതയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം വഴിമാത്രമെ യാഥാര്‍ത്ഥ്യം കണ്ടെത്താനാവു എന്നുംഡെപ്യൂട്ടി കമ്മീഷണര്‍ ഹഡ്സണ്‍ വ്യക്തമാക്കി.

കൊലപാതകത്തിനു പിന്നില്‍ ഇയാളാണെന്ന് ഉറപ്പുണ്ടെന്നുംഅവളെ വീപ്പയില്‍ കിടത്തി കൊണ്ടുപോവുകയും തുടര്‍ന്ന് വീപ്പ കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്.

 

 

Tags: PoliceSYDNEY
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies