കൊച്ചി: ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകനും ഗ്രന്ഥകാരനുമായ ആര്‍.ഹരിയുടെ പുസ്തകം ‘വ്യാസഭാരതത്തിലെ ഭീഷ്മരുടെ’ പ്രകാശനം കൊച്ചിയില്‍ നടന്നു.
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് എളമക്കരയിലെ ആര്‍എസ്എസ് കാര്യാലയത്തിലെത്തിയാണ് പുസ്തകപ്രകാശനം നിര്‍വ്വഹിച്ചത്.
മുന്‍ അഖിലഭാരതീയബൗദ്ധിക് പ്രമുഖ് കൂടിയാണ് ആര്‍.ഹരി. ആര്‍എസ്എസ് പ്രാന്തസംഘചാലക് കെ.കെ.ബാലറാം, കുരുക്ഷേത്ര ബുക്‌സ് മാനേജിങ് ഡയറക്ടര്‍ സി.കെ.രാധാകൃഷ്ണന്‍, ചീഫ് എഡിറ്റര്‍ കാഭാസുരേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















Comments