ജെയിലറിന്റെ ക്ലൈമാക്സ് ചിത്രീകരണം ചാലക്കുടിയിൽ
നെൽസൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജയിലറിന്റെ ഷൂട്ടിങ്ങിനായി സൂപ്പർ സ്റ്റാർ രജനീകാന്ത് കേരളത്തിലെത്തി. കഴിഞ്ഞ ദിവസം രാത്രി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രജനിയുടെ വീഡിയോകളും ...
നെൽസൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജയിലറിന്റെ ഷൂട്ടിങ്ങിനായി സൂപ്പർ സ്റ്റാർ രജനീകാന്ത് കേരളത്തിലെത്തി. കഴിഞ്ഞ ദിവസം രാത്രി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രജനിയുടെ വീഡിയോകളും ...
കൊച്ചി: തൽത്സമയ സന്ദേശമയയ്ക്കൽ സേവനമായ ടെലിഗ്രാമിന്റെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി കേരള ഹൈക്കോടതി തള്ളി. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടുത്തിയുള്ള അശ്ലീല ഉള്ളടക്കം ടെലിഗ്രാം പ്രചരിപ്പിക്കുന്നുവെന്ന് ...
കൊച്ചി: സൂപ്പർ സ്റ്റാർ രജനികാന്ത് കൊച്ചിയിലെത്തി. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ജയിലറി'ന്റെ ചിത്രീകരണത്തിനായാണ് അദ്ദേഹം എത്തിയിരിക്കുന്നത്. വൻ വരവേൽപ്പോടെയാണ് ആരാധകർ തലൈവരെ സ്വീകരിച്ചത്. പ്രേക്ഷകർ ആകാംക്ഷയോടെ ...
എറണാകുളം: വീട്ടിൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്ത സംഭവത്തിൽ വീട്ടമ്മ അറസ്റ്റിൽ. കൊച്ചി എളങ്കുന്നപ്പുഴയിലാണ് സംഭവം. എക്സൈസ് കോസ്റ്റൽ പോലീസ് നടത്തിയ പരിശോധനയിൽ എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയെ ...
എറണാകുളം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി ഒന്നേകാൽ കോടിയോളം വിലവരുന്ന 2.6 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ...
എറണാകുളം: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിൽ എത്തും. ഇന്ന് ഉച്ച 1.30 ഓടെ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി, വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ...
കൊച്ചി ; ബ്രഹ്മപുരത്തെ തീപിടുത്തത്തിന് പിന്നാലെ ഇന്ന് കൊച്ചിയില്‍ പെയ്ത വേനല്‍മഴയില്‍ ആസിഡ് സാന്നിധ്യമെന്ന് കണ്ടെത്തൽ. ശാസ്ത്ര ചിന്തകനായ ഡോ. രാജഗോപാല്‍ കമ്മത്താണ് ഇത് സംബന്ധിച്ച കണ്ടെത്തൽ ...
കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ ആദ്യമഴയെത്തി. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പെയ്തത്. തീപിടിത്ത ശേഷം ആദ്യം പെയ്യുന്ന മഴ ശ്രദ്ധിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ...
കൊച്ചി: സംസ്ഥാനത്ത് നാലു ജില്ലകളില്‍ അമ്ല മഴയ്ക്കു സാധ്യത. ബ്രഹ്മപുരത്തെ പുകയണഞ്ഞെങ്കിലും എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലക്കാര്‍ ഏറെക്കാലം സൂക്ഷിക്കണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ...
തിരുവനന്തപുരം: സോണ്ട ഇൻഫ്രാടെകിനായി കെഎസ്‌ഐഡിസി കരാറിൽ അഴിമതി നടന്നുവെന്ന വാർത്തയ്ക്ക് പിന്നാലെ പുതിയ കണക്കുകൾ പുറത്തുവരുന്നു. കെട്ടിക്കിടക്കുന്ന മാലിന്യം ബയോമൈനിംഗിലൂടെ സംസ്‌കരിക്കാനുള്ള പദ്ധതിയ്ക്ക് ഓരോ കോർപറേഷനിലും നടപ്പിലായത് ...
തിരുവനന്തപുരം: ബ്രഹ്‌മപുരം വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം സംശയാസ്പദമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ നഗരങ്ങളിലെ മാലിന്യ നിർമാർജ്ജനം സോൻഡ കമ്പനിക്ക് നൽകിയത് എന്ത് ഡീലിന്റെ അടിസ്ഥാനത്തിലാണെന്ന് ...
കേരളത്തിന്റെ ഹൈടെക് സിറ്റിയ്ക്ക് ഇപ്പോൾ ശ്വാസം കിട്ടാനില്ല, അതെ കൊച്ചിയ്ക്ക് ശ്വാസംമുട്ടുകയാണ്. ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ അനവധി നിരവധി പ്രശ്‌നങ്ങളാണ് ജനങ്ങൾ അനുഭവിക്കുന്നത്; അനുഭവിക്കാനിരിക്കുന്നത്.. ...
ബ്രഹ്‌മപുരത്ത് മാലിന്യ പ്ലാൻിലുണ്ടായ തീപിടിത്തത്തിൽ കൊച്ചി നഗരമാകാകെ പുക നിറഞ്ഞ അവസ്ഥയിലാണ്. പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് തീ അണയ്ക്കാനായത്. അഗ്നിരക്ഷാ യൂണിറ്റുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉൾപ്പെടെ സ്ഥലത്ത് ...
എറണാകുളം: ജൈവമാലിന്യം നിക്ഷേപിച്ചതാണ് ബ്രഹ്‌മപുരത്ത് തീപിടിച്ചതിന് കാരണമെന്ന് സോണ്ട ഇൻഫ്രാടെക് എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള. ജൈവമാലിന്യങ്ങൾ നിക്ഷേപിച്ചതാണ് തീപിടിത്തത്തിന് കാരണം, അതിന്റെ ഉത്തരവാദിത്വം ഞങ്ങൾക്കല്ല, 110 ...
തിരുവനന്തപുരം: കഴിഞ്ഞ 12 ദിവസമായി കൊച്ചി വിഷപ്പുകയിൽ നീറി പുകഞ്ഞിട്ടും ഇത്രയും ഭീമമായ ദുരന്തമുണ്ടായിട്ടും കേന്ദ്ര സഹായം തേടാൻ സംസ്ഥാനം തയ്യാറാകാത്തതെന്താണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. ...
എറണാകുളം: കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു. വാഴക്കാല സ്വദേശി ലോറൻസ് ജോസഫാണ് മരിച്ചത്. ബ്രഹ്‌മപുരത്തെ പുകമൂലമാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷമാണ് രോഗം ...
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ പ്രതികരിച്ച് മലയാളത്തിൻ്റെ നടന വിസ്മയം മോഹൻലാൽ. ഇതോടൊപ്പം 5 വർഷം മുൻപ് മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തും വെെറലാകുകയാണ്. ...
എറണാകുളം: ബ്രഹ്‌മപുരത്ത് പുകയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഇന്ന് മുതൽ മൊബൈൽ മെഡിക്കൽ സംഘമെത്തും. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് മൊബൈൽ മെഡിക്കൽ ...
കൊച്ചി: ബ്രഹ്‌മപുരത്ത് നാളെ(തിങ്കൾ) മുതൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോ അനുബന്ധ രോഗാവസ്ഥകളോ അനുഭവപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കും. ആരോഗ്യ ...
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ വിഷപ്പുകയുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വീണ്ടും അവധി പ്രഖ്യാപിച്ചു. കൊച്ചിയിലെയും സമീപ പഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ, ചൊവ്വ, ബുധൻ ...
മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ല; കൊച്ചി കോർപ്പറേഷൻ പിരിച്ചുവിടണം; കൊച്ചിയിൽ പടർന്നിരിക്കുന്നത് അഴിമതിയുടെ വിഷപ്പുകയെന്നും വി. മുരളീധരൻ തൃശ്ശൂർ: കൊച്ചിയിൽ പടർന്നിരിക്കുന്നത് അഴിമതിയുടെ വിഷപ്പുകയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ...
നീറി പുകയുന്ന കൊച്ചിയുടെ അവസ്ഥയിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തിരക്കഥാകൃത്ത് പിഎഫ് മാത്യൂസ്. ഉത്തരവാദിത്വമുണ്ടെന്ന് കരുതിയിരുന്ന മുഖ്യമന്ത്രിയോ ആരോഗ്യവകുപ്പ് മന്ത്രിയോ വിഷയത്തിൽ ആത്മാർത്ഥമായി ഒരുവാക്ക് പോലും ...
ന്യൂഡൽഹി: ബ്രഹ്‌മപുരം സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദരശേഖർ. ബ്രഹ്‌മപുരം സംഭവം ലജ്ജാകരമാണെന്നും സംസ്ഥാന സർക്കാരിന്റെ ഉദാസീനത ജനജീവിതം ദുരിതത്തിലാഴ്ത്തിയതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ...
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് കൊച്ചിയിലെ ജനതയും അഗ്നിശമന സേനാ പ്രവർത്തകരും അനുഭവിക്കുന്ന ദുരവസ്ഥയിൽ പ്രതികരിച്ച് നടി മഞ്ജു വാര്യർ. പ്രതികരണ ശേഷി തിരിച്ചുകിട്ടിയ പല സിനിമാ ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies