ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ WOW വീക്കെൻഡ്
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ WOW വീക്കെൻഡ്

Janam Web Desk by Janam Web Desk
Jan 22, 2022, 05:05 pm IST
FacebookTwitterWhatsAppTelegram

ദുബായ്-യുഎഇ, 18 ജനുവരി 2022: ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ WOW വാരാന്ത്യ ഓഫറുകളിലൂടെ ആഭരണ പ്രേമികൾക്ക് അവരുടെ പുതുവർഷ ഷോപ്പിംഗ് ആസ്വദിക്കാനുള്ള അസുലഭാവസരം ഒരുങ്ങുന്നു. ജനുവരി 21 മുതൽ 23 വരെയുള്ള 3 ദിവസത്തേക്ക് ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ 60-ലധികം ഔട്ട്ലെറ്റുകളിൽനിന്ന് ഡയമണ്ട് പേൾ ആഭരണങ്ങൾ വാങ്ങുന്നവർക്ക് 80% വരെ കിഴിവ് ലഭിക്കും.

യുഎഇ ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട നെക്ലേസുകൾ, കമ്മലുകൾ, വളകൾ,ലോക്കറ്റുകൾ, വിവാഹനിശ്ചയ മോതിരങ്ങൾ തുടങ്ങീ ഏത് അവസരത്തിനും അനുയോജ്യമായ രീതിയിൽ തയ്യാറാക്കിയ അതുല്യവും ആകർഷകവുമായ ആഭരണ ഡിസൈനുകൾ സ്വന്തമാക്കാനുള്ള അവസരംകൂടിയാണ് ഒരുങ്ങുന്നത്.

ജോയ്ആലുക്കാസ്, ജവഹാര ജ്വല്ലറി, മീന ജ്വല്ലറി, ലാ മാർക്വിസ് ജ്വല്ലറി & വാച്ചസ്, ലൈഫ് സ്റ്റൈൽ ഫൈൻ ജ്വല്ലറി, അൽ ലിയാലി ജ്വല്ലറി, ബഫ്ലെ ജ്വല്ലറി, ഭീമ ജ്വല്ലറി, അനഘ ജ്വല്ലറി, മഹാ അൽ സിബായ്, ഖുശ്ബൂ ജ്വല്ലറി, തംഗൽസ് ജ്വല്ലറി, മെഗാ സ്റ്റാർ ജ്വല്ലറി, ഇൻഡസ് ജ്വല്ലറി എന്നീ പ്രമുഖബ്രാൻഡുകളും ഈ ഓഫറുകളിൽ ഭാഗഭാക്കാകുന്നുണ്ട്.

“ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ ആവേശകരമായ പ്രമോഷനുകളുടെ ഏറ്റവും പുതിയ പദ്ധതികളിൽ ഒന്നാണ് WOW വീക്കെൻഡ്. ഞങ്ങളുടെ ഉപഭോക്താക്കൾക്കായി ഏറ്റവും മികച്ച ഓഫറുകൾ കൊണ്ടുവരാൻ ഞങ്ങൾ എപ്പോഴും ശ്രമിക്കുന്നുണ്ട്, കൂടാതെ ഡിസ്കൗണ്ട് നിരക്കിൽ ആഭരണങ്ങൾ വാങ്ങുന്നത് മികച്ച പുതുവർഷാരംഭം കൂടിയാണല്ലോ”- പുതിയ പ്രമോഷനെക്കുറിച്ച് സംസാരിക്കുമ്പോൾ, ദുബായ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തൗഹിദ് അബ്ദുല്ല അഭിപ്രായപ്പെട്ടു.

പങ്കെടുക്കുന്ന റീട്ടെയിൽ ഔട്ട്ലെറ്റുകളുo അവരുടെ ഓഫറുകളും സംബന്ധിച്ച എല്ലാ വിവരങ്ങൾക്കും ദയവായി വെബ്സൈറ്റ് സന്ദർശിക്കുക;http://dubaicityofgold.com

ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ്

ദുബായ് സ്വർണ വ്യവസായ മേഖലയുടെ വ്യാപാര സംഘടനയാണ് ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് (ഡിജിജെജി). ജ്വല്ലറികൾ, സ്വർണാഭരണ നിർമാതാക്കൾ, മൊത്ത–ചില്ലറ വ്യാപാരികൾ എന്നിവരടക്കം 600 ലേറെ അംഗങ്ങൾ സംഘടനയിലുണ്ട്. ദുബായ് സാമ്പത്തിക വികസന വിഭാഗത്തിന്റെ രക്ഷാകർതൃത്വത്തില് ആരംഭിച്ച ലഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഇത്. സ്ഥാപിതമായ 1996 ലെ ആദ്യ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ മുതൽ ഡിജെജി, ദുബായിയുടെ സ്വർണ നഗരിയെന്ന പേരും ലോകത്തിന്റെ ആഭരണ കലവറയെന്ന പദവിയും നിലനിർത്തുന്നതിലും അഭിവൃദ്ധിപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധരാണ്. ഗവൺമെന്റ് സ്ഥാപനങ്ങളുമായും മറ്റിതര ഗുണഭോക്താക്കളുടെ പ്രവര്ത്തനങ്ങൾക്കായും നിലകൊള്ളുന്ന ഈ സംഘടന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ശക്തമായ പിന്തുണയാണ് നൽകുന്നത്.

Tags: dubai
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഡിവോഴ്സ് നോട്ടീസ് കിട്ടിയത് തലേദിവസം; ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരി മകളും മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണം

ഇസ്രയേലുമായി ‌സമാധാന കരാറിൽ ഒപ്പുവയ്‌ക്കണം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോണൾഡ് ട്രംപ്

2025 അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ച് പ്രവാസി മലയാളികൾ

അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

“ഇറാന്റെ മിസൈൽ ആകാശത്ത് വച്ചുതന്നെ തകർത്തു”: യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച് ഗോപിനാഥ് മുതുകാട്

“ഇറാനെതിരെ പ്രതികാര നടപടിയുണ്ടാകില്ല, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും”; ഇറാൻ -ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

More Gulf News

ഡിവോഴ്സ് നോട്ടീസ് കിട്ടിയത് തലേദിവസം; ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരി മകളും മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണം

ഇസ്രയേലുമായി ‌സമാധാന കരാറിൽ ഒപ്പുവയ്‌ക്കണം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോണൾഡ് ട്രംപ്

2025 അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ച് പ്രവാസി മലയാളികൾ

അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

“ഇറാന്റെ മിസൈൽ ആകാശത്ത് വച്ചുതന്നെ തകർത്തു”: യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച് ഗോപിനാഥ് മുതുകാട്

“ഇറാനെതിരെ പ്രതികാര നടപടിയുണ്ടാകില്ല, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും”; ഇറാൻ -ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies