വർക്ക്‌ഷോപ്പിലുണ്ടായ പൊട്ടിത്തെറി; പരിക്കേറ്റ മലയാളി മരിച്ചു
ദുബായ്: യുഎഇയിലെ ഉമ്മുൽഖുവൈനിൽ വർക്ക്‌ഷോപ്പിലുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ മലയാളി മരിച്ചു. എറണാകുളം സ്വദേശി മറ്റപ്പിള്ളിൽ ഇബ്രാഹിമാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പൊള്ളലേറ്റ കോഴിക്കോട് ...