ലോകകപ്പ് നേടുന്നവർ മാത്രം മികച്ച താരങ്ങളെന്ന് ധരിക്കുന്നത് അബദ്ധം ; സച്ചിൻ 6 ലോകകപ്പിൽ കളിച്ച ശേഷമാണ് ഒരു കിരീടം നേടിയത് : രവിശാസ്ത്രി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പ് നേടുന്നവർ മാത്രം മികച്ച താരങ്ങളെന്ന് ധരിക്കുന്നത് അബദ്ധം ; സച്ചിൻ 6 ലോകകപ്പിൽ കളിച്ച ശേഷമാണ് ഒരു കിരീടം നേടിയത് : രവിശാസ്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2022, 10:54 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യൻ ടീമിലെ മികച്ച താരങ്ങളെ ചില പ്രകടനങ്ങളുടെ പേരിൽ തരംതാഴ്‌ത്തുന്നുവെന്നും ആത്മാർത്ഥതയെ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും രവിശാസ്ത്രി. ലോകത്തിലെ പല മികച്ച താരങ്ങൾക്കും അവരുടെ കാലഘട്ടത്തിൽ ലോകകപ്പ് കിട്ടാക്കനിയായിരുന്നു. സച്ചിൻ ആറ് ലോകകപ്പുകൾ കളിച്ചശേഷമാണ് ഒരു തവണ കിരീടം ചൂടിയതെന്ന് മറക്കരുത്. അതിനർത്ഥം മറ്റുള്ളവരെല്ലാം മോശക്കാരെന്നല്ല. ഗാംഗുലി, ദ്രാവിഡ്, കുംബ്ലേ, വി.വി.എസ്. ലക്ഷ്മൺ, രോഹിത് ശർമ്മ അടക്കമുള്ള ലോകോത്തര താരങ്ങൾ ലോകകപ്പ് നേടിയവരല്ല. അതിനർത്ഥം അവർ മോശം താരങ്ങളാണെന്നോ എന്നും  രവിശാസ്ത്രി ചോദിച്ചു.

ഇന്ത്യയെപ്പോലെ കഴിഞ്ഞ 20 വർഷം തുടർച്ചയായി സ്ഥിരത നിലനിർത്തിയ ഒരു ടീമില്ല. താരങ്ങളെ അളക്കുന്നത് അവർ എത്ര മികവോടെ എത്രകാലം കളിക്കുന്നു എന്ന് നോക്കിയാണ്. ഒപ്പം അവർ രാജ്യത്തിന്റെ പേര് ലോകത്തിൽ നിലനിർത്തുന്നവരാകണം. അവർ ക്രിക്കറ്റിന്റെ പ്രതിനിധികളാകണം. ലോകം അവരെ അങ്ങിനെ അംഗീകരിക്കണം. ഇത് പരിശോധിച്ചാകണം തീരുമാനം എടുക്കേണ്ടതെന്നും രവിശാസ്ത്രി പറഞ്ഞു.

മുൻ പരിശീലകനായ രവിശാസ്ത്രി ടി20 ലോകകപ്പിന് മുന്നോടിയായാണ് തന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ടീം വിട്ടത്. എന്നാൽ വിരാട് കോഹ്‌ലിയെ കേന്ദ്രീകരിച്ച് ഉണ്ടായ നായക സ്ഥാന പ്രശ്‌നങ്ങളും ബി.സി.സി.ഐ വിഷയങ്ങളും ടീമിന് ഗുണംചെയ്യില്ലെന്നും രവിശാസ്ത്രി തുറന്നടിച്ചു. താൻ ടീം വിട്ട ശേഷം മൂന്ന് മാസം പൂർണ്ണമായും നിശബ്ദനായിരുന്നു. ഒരു താരത്തെയും പൊതുവേദിയിൽ ചെളിവാരിയെറിയുന്നത് തനിക്ക് ഇഷ്ടമല്ലെന്നും  മുൻ ലോകോത്തര
ഓൾ റൗണ്ടർ പറഞ്ഞു.

Tags: RAVISASTRI
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies