പ്രതിപക്ഷ അജൻഡ പഞ്ചാബിനെ വെട്ടിമുറിക്കാൻ; പാകിസ്താനും ആഗ്രഹിക്കുന്നത് അതാണെന്ന് പ്രധാനമന്ത്രി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിപക്ഷ അജൻഡ പഞ്ചാബിനെ വെട്ടിമുറിക്കാൻ; പാകിസ്താനും ആഗ്രഹിക്കുന്നത് അതാണെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 06:36 pm IST
FacebookTwitterWhatsAppTelegram

ഫസിൽക; പഞ്ചാബിനെ വെട്ടിമുറിക്കുകയാണ് പ്രതിപക്ഷത്തിന്റെ അജൻഡയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താനും ആഗ്രഹിക്കുന്നത് ഇതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അധികാരത്തിന് വേണ്ടി വിഘടനവാദികളുമായി പോലും കൂട്ടുകൂടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.

വിഘടനവാദികളുടെ അജൻഡ രാജ്യത്തിന്റെ ശത്രുക്കളുടെ അജൻഡയാണ്. പാകിസ്താന്റെ അജൻഡയും ഇതിൽ നിന്നും വ്യത്യസ്തമല്ല. പഞ്ചാബിനെ വെട്ടിമുറിക്കുന്നതാണ് അവർ സ്വപ്‌നം കണ്ടുകൊണ്ടിരിക്കുന്നതെന്നും അബൊഹാറിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.

ഡൽഹിയിൽ നിങ്ങളെ സ്വീകരിക്കാൻ മടിക്കുന്നവരാണ് പഞ്ചാബിലെത്തി നിങ്ങളോട് വോട്ട് ചോദിക്കുന്നതെന്ന് കെജ് രിവാളിനെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ അവർക്ക് ഭരണം ഉണ്ടായിട്ടും ഒരു സിഖുകാരനെപോലും മന്ത്രിയാക്കിയിട്ടില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കുറ്റകൃത്യങ്ങളുടെ പാർട്ടിയായ കോൺഗ്രസിന്റെ കൂട്ടുകക്ഷികളാണ് അവർ. പഞ്ചാബിലെത്തി ഓരോ കളളങ്ങളായി അവർ അവതരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പഞ്ചാബിലെ എല്ലാ വ്യാപാരങ്ങളും മാഫിയകൾ കൈയ്യടക്കി വെച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദേശസ്‌നേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊളളുന്ന സർക്കാരിനെയാണ് പഞ്ചാബിന് ഇന്ന് ആവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പഞ്ചാബിന്റെ ഭാവിക്കായുളള നിർണായക തെരഞ്ഞെടുപ്പാണിത്. പഞ്ചാബിന്റെ സുരക്ഷ ഉൾപ്പെടെയുളള വിഷയങ്ങൾ പരിഹരിക്കാൻ ബിജെപി സർക്കാരിന് മാത്രമേ കഴിയുകയുള്ളൂവെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ നടപ്പാക്കിയ വിവിധ ക്ഷേമ പദ്ധതികളും പ്രധാനമന്ത്രി വിശദീകരിച്ചു.

Tags: Punjab Election 2022PN2022
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies