എക്‌സ് കോബ്ര വാരിയർ 22 വ്യോമാഭ്യാസത്തിൽ ഇന്ത്യൻ യുദ്ധവിമാനം; പ്രകമ്പനം കൊള്ളിക്കാൻ തേജസ് ബ്രിട്ടനിലേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എക്‌സ് കോബ്ര വാരിയർ 22 വ്യോമാഭ്യാസത്തിൽ ഇന്ത്യൻ യുദ്ധവിമാനം; പ്രകമ്പനം കൊള്ളിക്കാൻ തേജസ് ബ്രിട്ടനിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 06:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മാർച്ച് 6 മുതൽ 27 വരെ ബ്രിട്ടനിൽ നടക്കുന്ന വ്യോമാഭ്യാസത്തിൽ ഇന്ത്യൻ എയർഫോഴ്സ് സംഘം പങ്കെടുക്കും. ‘എക്‌സ് കോബ്ര വാരിയർ 22’ എന്ന് പേരിട്ടിരിക്കുന്ന വ്യോമാഭ്യാസ പ്രകടനത്തിൽ വിവിധ ലോക രാജ്യങ്ങളുടെ വ്യോമസേനകൾ അണിനിരക്കും

ബ്രിട്ടന്റെയും മറ്റ് പ്രമുഖ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾക്കുമൊപ്പം ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് ആണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്

വിവിധ വ്യോമസേനകൾക്കിടയിലുള്ള സൈനിക സഹകരണം, സൗഹൃദം, യുദ്ധ ശേഷി പങ്കുവയ്‌ക്കൽ തുടങ്ങിയവ ലക്ഷ്യമിട്ടാണ് വ്യോമ പ്രകടനം സംഘടിപ്പിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തേജസിന്റെ പ്രവർത്തന ശേഷിയും, സാങ്കേതികത്തികവും ലോകരാജ്യങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിക്കാനുള്ള ഒരു വേദികൂടിയാണിത്. അഞ്ച് തേജസ് യുദ്ധ വിമാനങ്ങളാണ് ബ്രിട്ടനിലേക്ക് പറക്കാൻ ഒരുങ്ങുന്നത്.

2022 ഫെബ്രുവരി 15 മുതൽ 18 വരെ നടന്ന ‘സിംഗപ്പൂർ എയർ ഷോ-2022’ ൽ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധ വിമാനങ്ങളുടെ പ്രദർശനം നടന്നിരുന്നു. 83 ലൈറ്റ് കോംബാറ്റ് തേജസ് യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള കരാർ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് ഈ വർഷമാദ്യം പ്രതിരോധ മന്ത്രാലയം കൈമാറിയിരുന്നു

Tags: thejas
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies