ബാബ വാംഗ റഷ്യൻ ഭരണാധികാരിയെ കുറിച്ച് നടത്തിയ പ്രവചനം വീണ്ടും ചർച്ചയാവുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബാബ വാംഗ റഷ്യൻ ഭരണാധികാരിയെ കുറിച്ച് നടത്തിയ പ്രവചനം വീണ്ടും ചർച്ചയാവുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 10:29 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: അവിശ്വസനീയമായ പ്രവചനങ്ങളിലൂടെ ലോകത്തെ അമ്പരപ്പിച്ച ആളാണ് ബൾഗേറിയക്കാരിയായ ബാബ വാംഗ. തന്റെ എൺപത്തി അഞ്ചാം വയസിൽ ലോകത്തോട് വിട പറയുമ്പോൾ വേൾഡ് ട്രേഡ് സെന്റർ ആക്രമണമുൾപ്പടെ അവർ പ്രവചിച്ചിരുന്നു.

യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം അതിന്റെ ഉച്ചസ്ഥായിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ വാംഗ റഷ്യൻ ഭരണാധികാരിയെക്കുറിച്ച് മുൻപ് നടത്തിയ പ്രവചനമാണിപ്പോൾ ചർച്ചയാകുന്നത്.

റഷ്യ ലോകത്തിന്റെ നാഥൻ ആകുമെന്നും യൂറോപ്പ് തരിശുഭൂമി ആകുമെന്നുമാണ് വാംഗയുടെ ഒരു പ്രവചനം. എല്ലാം ഐസ് പോലെ ഉരുകും ഒന്ന് മാത്രം മാറ്റമില്ലാതെ നിലനിൽക്കും റഷ്യയുടേയും റഷ്യൻ ഭരണാധികാരിയുടേയും. ആർക്കും റഷ്യയെ തടയാൻ സാധിക്കില്ല എന്ന് 1979 ലാണ് വാംഗെ പ്രവചിച്ചതായി കരുതപ്പെടുന്നത്.

മരണപ്പെടുന്നതിന് മുൻപ് ബ്രെക്‌സിറ്റിനെ സംബന്ധിച്ച് പ്രവചനം നടത്തിയിരുന്നു വാംഗെ. 2016 ഓടെ യൂറോപ്പ് നിലവിലെ രൂപത്തിൽ നിലനിൽക്കില്ലെന്നായിരുന്നു വാംഗെയുടെ പ്രവചനം.പ്രവചനം സത്യമാക്കും പോലെയാണ് 2016 ജൂൺ 23 ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോയത്.

വാംഗെയുടെ പ്രവചനങ്ങൾ ഭൂരിഭാഗവും ശരിയായി വന്നതിനാൽ റഷ്യൻ പരമാധികാരിയെക്കുറിച്ച് നടത്തിയ പ്രവചനം സത്യമാകുമോ എന്ന രീതിയിലുള്ള ചർച്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ പൊടി പൊടിക്കുകയാണ്.

Tags: baba vanga
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies