യുക്രെയ്‌നിൽ നിന്നും എത്തുന്നവർക്ക് വളർത്തു മൃഗങ്ങളേയും കൂടെക്കൂട്ടാം: നിയന്ത്രണങ്ങളിൽ ഇളവ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌നിൽ നിന്നും എത്തുന്നവർക്ക് വളർത്തു മൃഗങ്ങളേയും കൂടെക്കൂട്ടാം: നിയന്ത്രണങ്ങളിൽ ഇളവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 12:18 pm IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്‌നിൽ നിന്നും എങ്ങനേയും പലായനം ചെയ്ത് രക്ഷപെടാനുള്ള ശ്രമത്തിലാണ് ജനങ്ങൾ. പോളണ്ട്, റുമേനിയ, ഹംഗറി എന്നീ രാജ്യങ്ങളിലേക്കാണ് ജനങ്ങൾ പലായനം ചെയ്യുന്നത്. അതേസമയം വളർത്തു മൃഗങ്ങളെ കൂടെക്കൂട്ടാൻ അനുമതിയില്ലാത്തത് കാരണം നിരവധി പേർ പലായനം ചെയ്യാൻ വിസ്സമതിച്ചിരുന്നു. ഇപ്പോഴിതാ ഇവർക്ക് ആശ്വാസമേകുന്ന വാർത്തയാണ് പുറത്തുവരുന്നത്.

വളർത്തു മൃഗങ്ങളേയും ഇനി കൂടെകൂട്ടാം. ഈ നിയന്ത്രണത്തിൽ അയവ് വരുത്തിയിരിക്കുകയാണ് റുമേനിയ, പോളണ്ട് അടക്കമുള്ള രാജ്യങ്ങൾ. മിണ്ടാപ്രാണികളെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അവരേയും രക്ഷപെടുത്തേണ്ടതുണ്ടെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് നിയന്ത്രണത്തിൽ ഇളവ് വരുത്തിയത്.

മൃഗസംരക്ഷണ സംഘടനയായ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസിന്റെ ഇടപെടൽ മൂലമാണ് ഇളവ്. പൂച്ചകൾക്കും നായകൾക്കും പ്രത്യേകം വാക്‌സിനേഷനും മൈക്രോ ചിപ്പും നൽകണമെന്നും പേവിഷ ബാധയ്‌ക്കുള്ള ടെസ്റ്റിന്റെ നെഗറ്റീവ് പരിശോധനാ ഫലം കൈയ്യിൽ കരുതണമെന്നുമുള്ള നിർദ്ദേശങ്ങൾ നേരത്തെ പോളണ്ട് അടക്കമുള്ള അതിർത്തിരാജ്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഈ നിർദ്ദേശങ്ങൾ പാലിക്കേണ്ടതില്ലെന്നും മൃഗങ്ങളേയും അതിർത്തി വഴി കൊണ്ടുപോകാമെന്നും അധികൃതർ അറിയിച്ചു. അതേസമയം ഒരാൾക്ക് അഞ്ച് വളർത്തു മൃഗങ്ങളെ മാത്രമെ കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. നിബന്ധനകൾ പിൻവലിച്ചതോടെ അതിർത്തി പ്രദേശത്തേയ്‌ക്ക് വളർത്തു മൃഗങ്ങളുമായി നിരവധി പേരാണ് എത്തിയത്. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

Tags: PetsUkraine War
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies