Ukraine War - Janam TV

Ukraine War

ലക്ഷ്യം ആഗോള സമാധാനം; റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ എന്ത് പ്രക്രിയയ്‌ക്കും ഇന്ത്യ തയ്യാർ; പ്രധാനമന്ത്രി

ലക്ഷ്യം ആഗോള സമാധാനം; റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ എന്ത് പ്രക്രിയയ്‌ക്കും ഇന്ത്യ തയ്യാർ; പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകത്തെയാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തി റഷ്യ-യുക്രെയ്ൻ യുദ്ധം ഒരു വർഷം പിന്നിടുകയാണ്. ഒന്നാം വാർഷികത്തിൽ അവശേഷിപ്പിക്കുന്നത് ജീവനഷ്ടമടക്കം മഹാനാശം മാത്രമാണ്. സംഘർഷാവസ്ഥ പരിഹരിക്കുന്നതിനായി വിവിധ ലോകരാജ്യങ്ങളാണ് ...

”ദുർബലരെന്ന് കരുതി, പക്ഷെ അടിതെറ്റി, ഇപ്പോൾ പാടുപെടുകയാണ്”; കീവിൽ ബൈഡൻ ‘സർപ്രൈസ്’

”ദുർബലരെന്ന് കരുതി, പക്ഷെ അടിതെറ്റി, ഇപ്പോൾ പാടുപെടുകയാണ്”; കീവിൽ ബൈഡൻ ‘സർപ്രൈസ്’

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ 'സർപ്രൈസ് വിസിറ്റ്' നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യൻ അധിനിവേശം ആരംഭിച്ച് ഒരു വർഷമാകുന്ന വേളയിലാണ് ബൈഡന്റെ സന്ദർശനം. യുക്രെയ്ൻ ...

റഷ്യ-യുക്രെയ്ൻ യുദ്ധം; ഇന്ത്യയുടെ നിലപാടിൽ ഉറച്ച് അമേരിക്ക; പ്രധാനമന്ത്രിയുടെ വാക്കുകൾ സ്വീകരിക്കുമെന്ന് യുഎസ് വക്താവ് -On India’s stand about Ukraine war, US says ‘would take PM Modi at his words’

റഷ്യ-യുക്രെയ്ൻ യുദ്ധം; ഇന്ത്യയുടെ നിലപാടിൽ ഉറച്ച് അമേരിക്ക; പ്രധാനമന്ത്രിയുടെ വാക്കുകൾ സ്വീകരിക്കുമെന്ന് യുഎസ് വക്താവ് -On India’s stand about Ukraine war, US says ‘would take PM Modi at his words’

വാഷിംഗ്ടൺ: യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാടിനെ വീണ്ടും സ്വാഗതം ചെയ്ത് അമേരിക്ക. എല്ലാത്തരം അക്രമങ്ങൾക്കും വിരാമമിട്ട് നയതന്ത്രത്തിന്റെ പാത പിന്തുടരാൻ ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രിയുടെ നിലപാടിനെയാണ് യുഎസ് ...

അടങ്ങാൻ തയ്യാറാകാതെ റഷ്യ; ആണവ ഭീഷണി നിസ്സാരമല്ല ; നിവൃത്തിയില്ലാതെ റഷ്യയെ അനുനയിപ്പിക്കാൻ അമേരിക്ക

അടങ്ങാൻ തയ്യാറാകാതെ റഷ്യ; ആണവ ഭീഷണി നിസ്സാരമല്ല ; നിവൃത്തിയില്ലാതെ റഷ്യയെ അനുനയിപ്പിക്കാൻ അമേരിക്ക

വാഷിംഗ്ടൺ: യുക്രെയ്‌നെതിരായ യുദ്ധം യൂറോപ്പിലേയ്ക്കും വ്യാപിപ്പിക്കുമെന്ന പുടിന്റെ മുന്നറിയിപ്പിനെ നിസ്സാരമായി തള്ളാതെ അമേരിക്ക. ആണവായുധം ഉപയോഗിക്കുമെന്ന പുടിന്റെ മുന്നറിയിപ്പ് നിസ്സാരമല്ലെന്ന തിരിച്ചറിവാണ് അമേരിക്കയെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഒപ്പം ...

യുദ്ധം വീണ്ടും രൂക്ഷമാകുന്നു; ഇന്ത്യക്കാർ എത്രയും വേഗം യുക്രെയ്ൻ വിടണമെന്ന് ഇന്ത്യൻ എംബസി; മുന്നറിയിപ്പ് റഷ്യ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ

യുദ്ധം വീണ്ടും രൂക്ഷമാകുന്നു; ഇന്ത്യക്കാർ എത്രയും വേഗം യുക്രെയ്ൻ വിടണമെന്ന് ഇന്ത്യൻ എംബസി; മുന്നറിയിപ്പ് റഷ്യ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ

കീവ് : റഷ്യ ആക്രമണം കടുപ്പിച്ച സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർ യുക്രെയൻ വിടണമെന്ന നിർദേശവുമായി ഇന്ത്യൻ എംബസി. രാജ്യത്തെ സുരക്ഷാ സാഹചര്യം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി ...

യുക്രെയ്‌നെതിരെ പോരാടാൻ റഷ്യൻ സൈനികർക്ക് പരിശീലനം നൽകിയ കേന്ദ്രത്തിൽ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു

യുക്രെയ്‌നെതിരെ പോരാടാൻ റഷ്യൻ സൈനികർക്ക് പരിശീലനം നൽകിയ കേന്ദ്രത്തിൽ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു

മോസ്‌കോ : യുക്രെയ്‌നുമായി അതിർത്തി പങ്കിടുന്ന റഷ്യയിലെ ബെൽഗൊറോഡിലുള്ള സൈനിക പരിശീലന ക്യാമ്പിൽ ഭീകരാക്രമണം. 11 പേർ കൊല്ലപ്പെട്ടു, 15 ഓളം പേർക്ക് പരിക്കേറ്റു. മുൻ സോവിയറ്റ് ...

യുദ്ധഭൂമിയിൽ ഫോട്ടോഷൂട്ടുമായി സെലൻസ്‌കിയും ഭാര്യയും; അഭിനന്ദിച്ചും വിമർശിച്ചും ജനങ്ങൾ – Ukrainian president and first lady Vogue magazine Photoshoot

യുദ്ധഭൂമിയിൽ ഫോട്ടോഷൂട്ടുമായി സെലൻസ്‌കിയും ഭാര്യയും; അഭിനന്ദിച്ചും വിമർശിച്ചും ജനങ്ങൾ – Ukrainian president and first lady Vogue magazine Photoshoot

യുദ്ധഭൂമിയിൽ നിന്ന് ഫോട്ടോഷൂട്ടുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയും ഭാര്യ ഒലേന സെലൻസ്‌കിയും. വോഗ് (VOGUE) മാഗസീനിന് വേണ്ടിയാണ് ഇരുവരും ഫോട്ടോഷൂട്ട് നടത്തിയത്. എന്നാൽ യുദ്ധം അവസാനിക്കാത്ത ...

റഷ്യയുടെ മിസൈൽ ആക്രമണം; രണ്ട് ഇസ്‌കോൺ അംഗങ്ങൾ കൊല്ലപ്പെട്ടു; മിസൈൽ പതിച്ചത് യുക്രെയ്‌നിൽ പ്രസാദവിതരണം നടത്തിയിരുന്ന ഇസ്‌കോൺ കെട്ടിടത്തിൽ – Two ISKCON members Killed in Donbass Ukraine

റഷ്യയുടെ മിസൈൽ ആക്രമണം; രണ്ട് ഇസ്‌കോൺ അംഗങ്ങൾ കൊല്ലപ്പെട്ടു; മിസൈൽ പതിച്ചത് യുക്രെയ്‌നിൽ പ്രസാദവിതരണം നടത്തിയിരുന്ന ഇസ്‌കോൺ കെട്ടിടത്തിൽ – Two ISKCON members Killed in Donbass Ukraine

കീവ്: റഷ്യയുടെ മിസൈൽ ആക്രമണത്തിൽ രണ്ട് ഇസ്‌കോൺ അംഗങ്ങൾ കൊല്ലപ്പെട്ടു. യുക്രെയ്‌നിലെ ഡോൺബാസ് മേഖലയിലുണ്ടായ റഷ്യൻ ആക്രമണത്തിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്. ഇസ്‌കോണിന്റെ ഫുഡ് ഫോർ ലൈഫ് ...

നൊബേൽ സമ്മാനം വിറ്റ് 103.5 മില്യൺ ഡോളർ നേടി റഷ്യൻ മാദ്ധ്യമപ്രവർത്തകൻ; പുടിന്റെ വിമർശകനായ ദിമിത്രിയുടെ ഉദ്ദേശ്യമിത്..

നൊബേൽ സമ്മാനം വിറ്റ് 103.5 മില്യൺ ഡോളർ നേടി റഷ്യൻ മാദ്ധ്യമപ്രവർത്തകൻ; പുടിന്റെ വിമർശകനായ ദിമിത്രിയുടെ ഉദ്ദേശ്യമിത്..

ന്യൂയോർക്ക്: നൊബേൽ സമ്മാനം ലേലം ചെയ്ത് റഷ്യൻ മാദ്ധ്യമപ്രവർത്തകൻ. 103.5 മില്യൺ ഡോളറിനാണ് റഷ്യൻ മാദ്ധ്യമപ്രവർത്തകനായ ദിമിത്രി മുറാറ്റോവ് തന്റെ നൊബേൽ സമ്മാനം ലേലം ചെയ്തത്. ഈ ...

”കൊല്ലണമെന്ന് കരുതിയില്ല; റഷ്യൻ ഉദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കുകയായിരുന്നു”; യുദ്ധക്കുറ്റം ചെയത റഷ്യൻ സൈനികന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് യുക്രെയ്ൻ

”കൊല്ലണമെന്ന് കരുതിയില്ല; റഷ്യൻ ഉദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കുകയായിരുന്നു”; യുദ്ധക്കുറ്റം ചെയത റഷ്യൻ സൈനികന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് യുക്രെയ്ൻ

  കീവ്: യുദ്ധക്കുറ്റം തെളിഞ്ഞതിന് പിന്നാലെ റഷ്യൻ സൈനികന് ജീവപര്യന്തം ശിക്ഷ വിധിച്ച് യുക്രയ്ൻ. 21-കാരനായ വാഡീം ഷിഷിമാരിനെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. നിരായുധനായിരുന്ന സാധാരണക്കാരനെ ...

പുടിൻ യുദ്ധകുറ്റവാളിയെന്ന് ബൈഡൻ; ലോകം വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് റഷ്യ

ബൈഡൻ ഉൾപ്പെടെ 900-ലധികം അമേരിക്കക്കാർക്ക് യാത്രാ വിലക്ക്; പട്ടിക പ്രസിദ്ധീകരിച്ച് റഷ്യ

മോസ്‌കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ 963 അമേരിക്കക്കാർക്ക് യാത്രാ വിലക്കേർപ്പെടുത്തി റഷ്യ. സെക്രട്ടറി ആന്റണി ബ്ലിങ്കണും സെൻട്രൽ ഇന്റലിജൻസ് മേധാവി വില്യം ബേൺസിനും ഉൾപ്പെടെയാണ് ...

കീവിലെ ഇന്ത്യൻ എംബസി അടച്ചു;ലിവിവീലേയ്‌ക്ക് മാറ്റിയേക്കും

യുക്രെയ്‌നിലെ ഇന്ത്യൻ എംബസി വീണ്ടും കീവിലേക്ക്; പ്രഖ്യാപനവുമായി വിദേശകാര്യ മന്ത്രാലയം

കീവ്: യുക്രെയ്‌നിലെ ഇന്ത്യൻ എംബസി വീണ്ടും കീവിൽ പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മെയ് 17 മുതലാണ് എംബസിയുടെ പ്രവർത്തനം കീവിൽ ആരംഭിക്കുക. താൽകാലികമായി ...

വ്‌ളാഡിമിർ പുടിൻ അർബുദരോഗ ചികിത്സയിലാണെന്ന് പെന്റഗൺ, പാർക്കിൻസൺ ബാധിതനാണെന്നും ഊഹാപോഹം; അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ റഷ്യ

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി നിർത്തുകയാണെന്ന് ജി 7 രാജ്യങ്ങൾ; റഷ്യൻ സൈനിക ഉദ്യോഗസ്ഥർക്കും വീസ നിയന്ത്രണവുമായി അമേരിക്ക

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി നിർത്തുകയാണെന്ന് ജി 7 രാജ്യങ്ങൾ. വൈറ്റ് ഹൗസ് ആണ് തീരുമാനം പുറത്തുവിട്ടത്. ഇതുവഴി റഷ്യയുടെ വരുമാനത്തിൽ കാര്യമായ സമ്മർദ്ദമുണ്ടാക്കാനും യുക്രെയ്ൻ ...

സ്‌കൂൾ കെട്ടിടത്തിലേക്ക് ബോംബ് വർഷിച്ചു; 60 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

സ്‌കൂൾ കെട്ടിടത്തിലേക്ക് ബോംബ് വർഷിച്ചു; 60 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

കീവ്: യുക്രെയ്‌നിലെ ബിലോഹോറിവ്കയിലുള്ള സ്‌കൂളിൽ ബോംബാക്രമണം. സംഭവത്തിൽ 60 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലുഹാൻസ്‌ക് മേഖലാ ഗവർണർ സെർഹിയ് ഗൈദൈ ആണ് ഇക്കാര്യം ...

യുക്രെയ്‌നിലെ സ്ഥിതിഗതികൾ വഷളാവുന്നതിൽ ഉത്കണ്ഠയുണ്ട്; ഐക്യരാഷ്ടസഭയിൽ ആശങ്കയറിയിച്ച് ഇന്ത്യ

യുക്രെയ്‌നിലെ സ്ഥിതിഗതികൾ വഷളാവുന്നതിൽ ഉത്കണ്ഠയുണ്ട്; ഐക്യരാഷ്ടസഭയിൽ ആശങ്കയറിയിച്ച് ഇന്ത്യ

വാഷിംഗ്ടൺ:റഷ്യൻ അധിനിവേശം തുടരുന്ന യുക്രെയ്‌നിലെ സ്ഥിതിഗതികളിൽ ആശങ്ക അറിയിച്ച് ഇന്ത്യ.ശത്രുതയും ആക്രമണവും അവസാനിപ്പിക്കാൻ ഇന്ത്യ വീണ്ടും അഭ്യർത്ഥിച്ചു.യുക്രെയ്‌നിലെ വഷളായിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷത്തെക്കുറിച്ച് ഞങ്ങൾ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുന്നു.അക്രമം അവസാനിപ്പിക്കാനും ...

റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ ഇരുകാലുകളും കൈവിരലുകളും നഷ്ടപ്പെട്ടു: വൈറലായി ദമ്പതികളുടെ നൃത്ത വീഡിയോ

റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ ഇരുകാലുകളും കൈവിരലുകളും നഷ്ടപ്പെട്ടു: വൈറലായി ദമ്പതികളുടെ നൃത്ത വീഡിയോ

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട നഴ്‌സിന്റെ വീഡിയോ വൈറലാകുന്നു. യുക്രെയ്‌നിലെ ആശുപത്രിയിൽ നഴ്‌സായ ഒക്‌സാനയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. 23കാരിയായ ഒക്‌സാനയുടെ വിവാഹത്തിനിടെയുള്ള വീഡിയോയാണിത്. യുക്രെയ്ൻ പാർലമെന്റ് ഈ ...

കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഗർഭിണിയെ പീഡിപ്പിച്ചു;  റഷ്യൻ സൈനികന്റെ കൊടുംക്രൂരതയ്‌ക്ക് ഇരയായത് 16കാരി

കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഗർഭിണിയെ പീഡിപ്പിച്ചു; റഷ്യൻ സൈനികന്റെ കൊടുംക്രൂരതയ്‌ക്ക് ഇരയായത് 16കാരി

ഖേഴ്‌സൺ: ''ഒന്നുകിൽ കൂടെ കിടക്കാൻ നീ സമ്മതിക്കുക അല്ലെങ്കിൽ ഇരുപത് പുരുഷന്മാർ കൂടി ഇങ്ങോട്ട് വരും'' മദ്യപിച്ച് ലക്കുകെട്ട റഷ്യൻ പട്ടാളക്കാരന്റെ വാക്കുകളാണിത്. നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലായ ...

കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കിക്കാൻ റഷ്യ; റൂബിളിൽ പണമടച്ചാൽ മാത്രം പ്രകൃതി വാതകം; റഷ്യൻ നീക്കത്തിൽ അമ്പരന്ന് ലോകരാജ്യങ്ങൾ

ഉപരോധമൊക്കെ വെറും വാചകമടി: യുദ്ധം ആരംഭിച്ചശേഷം റഷ്യയിൽ നിന്ന് ജർമ്മനി മാത്രം വാങ്ങിയത് 1000 കോടി ഡോളറിന്റെ വാതകം; പുടിന് മുന്നിൽ മുട്ടുമടക്കി പാശ്ചാത്യർ

യുക്രെയ്‌നിൽ യുദ്ധം ആരംഭിച്ചശേഷം പാശ്ചാത്യ രാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധമൊക്കെ വാചകമടിയിൽ ഒതുങ്ങിയതായി റിപ്പോർട്ട്. ഫെബ്രുവരി 24ന് റഷ്യ യുക്രെയ്‌നിൽ യുദ്ധം തുടങ്ങിയ ശേഷം ആദ്യ രണ്ട് മാസങ്ങളിൽ ...

കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കിക്കാൻ റഷ്യ; റൂബിളിൽ പണമടച്ചാൽ മാത്രം പ്രകൃതി വാതകം; റഷ്യൻ നീക്കത്തിൽ അമ്പരന്ന് ലോകരാജ്യങ്ങൾ

കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കിക്കാൻ റഷ്യ; റൂബിളിൽ പണമടച്ചാൽ മാത്രം പ്രകൃതി വാതകം; റഷ്യൻ നീക്കത്തിൽ അമ്പരന്ന് ലോകരാജ്യങ്ങൾ

മോസ്‌കോ: യുക്രെയ്‌ന്റെ മേലുള്ള അധിനിവേശത്തെ തുടർന്ന് പാശ്ചാത്യരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ തകർന്ന റൂബിളിന് ഉയർത്തിയെടുക്കാൻ വൻ നീക്കവുമായി റഷ്യ. റൂബിളിനെ തളർത്തിയ ഉപരോധങ്ങൾക്ക് മറുമരുന്നുമായി എത്തിയാണ് ഏറ്റവും ...

‘എനിക്കാരേം പേടിയില്ല..’; യുക്രെയ്‌നിലെ ലൊക്കേഷൻ പങ്കുവെച്ച് സെലൻസ്‌കി; ഒളിച്ചിരിക്കുകയല്ലെന്ന് പ്രതികരണം

റഷ്യൻ അധിനിവേശം; ഏഷ്യൻ രാജ്യങ്ങൾ യുക്രെയ്നോടുള്ള സമീപനം മാറ്റണമെന്ന് സെലൻസ്കി

കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്ന് യൂറോപ്പ് ചെയ്തതിന് സമാനമായി ഏഷ്യൻ രാജ്യങ്ങൾ യുക്രെയ്‌നോടുള്ള മനോഭാവം മാറ്റണമെന്ന് വ്ളോഡിമർ സെലൻസ്‌കി. ചില നാറ്റോ അംഗങ്ങൾ യുക്രെയ്‌നെ ചെറുതാക്കി കാണിക്കാൻ ...

“ബുള്ളറ്റ് പ്രൂഫ് സ്മാർട്ട് ഫോൺ”; വെടിയുണ്ടയിൽ നിന്നും രക്ഷപ്പെട്ട് സൈനികൻ; ദൃശ്യങ്ങൾ വൈറൽ

“ബുള്ളറ്റ് പ്രൂഫ് സ്മാർട്ട് ഫോൺ”; വെടിയുണ്ടയിൽ നിന്നും രക്ഷപ്പെട്ട് സൈനികൻ; ദൃശ്യങ്ങൾ വൈറൽ

കീവ്: യുദ്ധമുഖത്തെ ഏറ്റുമുട്ടലിനിടയിൽ സൈനികന്റെ ജീവൻ രക്ഷിക്കാൻ സ്മാർട്ട് ഫോണിന് സാധിക്കുമോ? കഴിയുമെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. രണ്ട് മാസത്തോളമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടയിൽ ...

വഴങ്ങാതെ സെലൻസ്‌കി, പിന്മാറാതെ പുടിൻ; യുക്രെയ്‌ന്റെ പതറാത്ത ചെറുത്തുനിൽപ്പിന് ഒരു മാസം

ഒഴിപ്പിക്കലിന് സഹായം അഭ്യർത്ഥിച്ച് യുക്രെയ്ൻ; ഇടപെടാനൊരുങ്ങി യുഎൻ

കീവ്: റഷ്യൻ അധിനിവേശം തുടർച്ചയായ 58 ാം ദിവസവും തുടരുന്ന യുക്രെയ്‌നിൽ ഒഴിപ്പിക്കലിന് സഹായം തേടി രാജ്യം.മരിയുപോളിൽ മനുഷ്യത്വ ഇടനാഴി ഒരുക്കണമെന്നാണ് യുക്രെയ്ൻ ആവശ്യപ്പെട്ടിരിക്കുന്നത്. മനുഷ്യത്വ ഇടനാഴിക്കായി ...

യുക്രെയ്ൻ ഇടപെടലോ അട്ടിമറിയോ? റഷ്യയുടെ നിർണായക പ്രതിരോധ സ്ഥാപനത്തിൽ തീപിടുത്തം; ഏഴുമരണം

യുക്രെയ്ൻ ഇടപെടലോ അട്ടിമറിയോ? റഷ്യയുടെ നിർണായക പ്രതിരോധ സ്ഥാപനത്തിൽ തീപിടുത്തം; ഏഴുമരണം

മോസ്‌കോ: റഷ്യയിലെ പ്രതിരോധ ഗവേഷണ സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിൽ ഏഴ് മരണം. മോസ്‌കോയുടെ വടക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള ത്വെറിയിലെ പ്രതിരോധ ഗവേഷണ സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെയുണ്ടായ തീപിടുത്തത്തിൽ 30ഓളം ...

ഒരു ഈച്ച പോലും ഇവിടെ നിന്ന് രക്ഷപ്പെടില്ലെന്ന് പുടിൻ; മരിയുപോളിനെ സ്വതന്ത്രമാക്കിയെന്ന് റഷ്യ

ഒരു ഈച്ച പോലും ഇവിടെ നിന്ന് രക്ഷപ്പെടില്ലെന്ന് പുടിൻ; മരിയുപോളിനെ സ്വതന്ത്രമാക്കിയെന്ന് റഷ്യ

മോസ്‌കോ: യുക്രെയ്‌നിലെ തുറമുഖ നഗരമായ മരിയുപോളിനെ സ്വതന്ത്രമാക്കിയതായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പ്രഖ്യാപിച്ചു. മരിയുപോളിനെ സ്വതന്ത്രമാക്കിയത് റഷ്യൻ സൈന്യത്തിന്റെ വിജയമാണെന്നും പുടിൻ പറഞ്ഞു. മരിയുപോൾ നഗരം ...

Page 1 of 28 1 2 28

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist