അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് ആദരവർപ്പിച്ച് ഗൂഗിൾ; വിസ്മയമായി പത്തോളം ഡൂഡിലുകൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് ആദരവർപ്പിച്ച് ഗൂഗിൾ; വിസ്മയമായി പത്തോളം ഡൂഡിലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 02:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അന്താരാഷ്‌ട്ര വനിതാ ദിനമായ ഇന്ന് ലോകമെമ്പാടുമുള്ള എല്ലാ വനിതകൾക്കും ആദരവർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. ആനിമേറ്റഡ് സ്ലൈഡ്‌ഷോയോടെയാണ് ഗൂഗിൾ ഡൂഡിൽ അന്താരാഷ്‌ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. വ്യത്യസ്ത സംസ്‌കാരങ്ങളിലുള്ള സ്ത്രീകളുടെ ദൈനംദിന ജീവിതത്തിലേയ്‌ക്ക് ഗൂഗിൾ ഡൂഡിൽ കടന്നു ചെല്ലുകയാണ്.

ആനിമേറ്റഡ് സ്ലൈഡ്‌ഷോയിലൂടെ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ വൈദഗ്ധ്യത്തെക്കുറിച്ചും, അവൾ എല്ലാ തൊഴിലിലും എങ്ങനെ മികവ് പുലർത്തുന്നുവെന്നും കാണിച്ചുതരുന്നു. പത്ത് സ്ലൈഡുകളാണ് ഷോയിലുള്ളത്. വീട്ടിലെ ജോലികൾ ചെയ്യുന്ന അമ്മ മുതൽ, ശസ്ത്രക്രിയ നടത്തുന്ന വനിത ഡോക്ടർ വരെ ഡൂഡിൽ പ്രദർശിപ്പിക്കുന്നു. ഗൂഗിളിന്റെ ആർട്ട് ഡയറക്ടറായ തോക്ക മേർ ആണ് ആനിമേറ്റഡ് സ്ലൈഡ്‌ഷോ രൂപകൽപ്പന ചെയ്തത്.

ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്നതും കുട്ടിയെ പരിപാലിക്കുന്നതുമായ ഒരു അമ്മ, ചെടികൾക്ക് വെള്ളം നനയ്‌ക്കുന്ന ഒരു സ്ത്രീ, ഒരു ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്ന ഒരു സ്ത്രീ, കൂടാതെ നിരവധി തൊഴിലുകൾക്ക് നേതൃത്വം നൽകുകയും വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന സ്ത്രീകളാൽ ഡൂഡിൽ സമ്പന്നം. ഗൂഗിൾ ഡൂഡിൽ കാണാൻ ഗൂഗിൾ ഹോംപേജിൽ പോയി പ്ലേ ബട്ടണിൽ ക്ലിക്ക് ചെയ്യാം. സാംസ്‌കാരിക വൈവിധ്യമുള്ള സ്ത്രീകളാൽ ചുറ്റപ്പെട്ട ഭൂമിയുടെ ഒരു ചിത്രത്തിലൂടെയാണ് സ്ലൈഡ് ഷോ ആരംഭിക്കുന്നത്. ഡൂഡിൽ പ്ലേ ബട്ടൺ അമർത്തിയാൽ ആനിമേറ്റഡ് സ്ലൈഡ് ഷോ പ്ലേ ചെയ്യാൻ തുടങ്ങും.

Tags: google doodletributeINTERNATIONAL WOMEN'S DAY
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies