റിപ്പബ്ലിക് ദിനാഘോഷം; ഗൂഗിൾ ഡൂഡിൽ ഒരുക്കിയത് അഹമ്മദബാദ് സ്വദേശി
ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനം ഗൂഗിൽ ഡൂഡിൽ ആഘോഷിച്ചത് ഇന്ത്യൻ വൈവിധ്യങ്ങളെ ഒറ്റ ചിത്രത്തിലാക്കി. അഹമ്മദബാദിൽ നിന്നുള്ള പാർത്ഥ് കൊതേക്കർ നാല് ദിവസത്തിലധികം എടുത്താണ് ചിത്രം പൂർത്തിയാക്കിയത്. ഹാൻഡ് ...