ചിത്രന്റെ കൈകളിലെത്തിയാല്‍ കളിമണ്ണും കലയുടെ കമനീയ ശില്‍പങ്ങളാവും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചിത്രന്റെ കൈകളിലെത്തിയാല്‍ കളിമണ്ണും കലയുടെ കമനീയ ശില്‍പങ്ങളാവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 08:27 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂര്‍: കളിമണ്ണൊ ലോഹക്കൂട്ടോ എന്തുമാവട്ടെ കുഞ്ഞിമംഗലം സ്വദേശി ചിത്രന്റെ കൈകളില്‍ എത്തിയാല്‍ അവ ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളാവും. യുഎഇയില്‍ ആദ്യത്തെ മഹാത്മാഗാന്ധി ശില്‍പം നിര്‍മ്മിച്ച് ജനശ്രദ്ധ നേടിയ ചിത്രന്‍, എകെജി, ഇഎംഎസ്, ആലക്കോട് രാജ, കെ കേളപ്പന്‍, സഞ്ജയന്‍, മറഡോണ, ധനരാജ്, ഇമ്പിച്ച ബാവ, ബസവേശ്വരന്‍, ഗാന്ധിയും നെഹ്‌റുവും, ഗുരുവായുരപ്പന്‍ വിളക്ക് പരിസ്ഥിതി സംരക്ഷണ ശില്പങ്ങള്‍, നടന്‍ മോഹന്‍ ലാലിനെ ആദരിക്കുന്നതിനായി നിര്‍മ്മിച്ച മോഹനം 2016, നങ്ങേലി,
നിരവധി ശില്പങ്ങളാണ് അദ്ദേഹം ഒരുക്കിയത്.

ഏറ്റവും ഒടുവില്‍ നിര്‍മിച്ച പശുവും കിടാവും ഏറെ കൗതുകമുണര്‍ത്തുന്നതാണ്. മാടായിയില്‍ താമസിക്കുന്ന ലക്ഷ്മണന്റെ വീടിന് മുന്നില്‍ വയ്‌ക്കുന്നതിന് വേണ്ടിയാണ് യഥാര്‍ത്ഥ അളവില്‍ പശുവിന്റേയും കിടാവിന്റേയും രൂപം പൂര്‍ത്തിയാക്കിയിരിക്കുന്നത്. നാലുമാസത്തോളം സമയമെടുത്തു നിര്‍മ്മിച്ച ശില്‍പം കണ്ടാല്‍ യഥാര്‍ത്ഥ പശു എന്നേ തോന്നു. 11 അടി നീളവും 4 അടി ഉയരവും ആണ് ശില്പത്തിന് മൊത്തത്തിലുള്ള അളവ്. കളിമണ്ണില്‍ നിര്‍മ്മിച്ച ശില്പം പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ മോള്‍ഡ് ചെയ്തതിനുശേഷം ഫൈബര്‍ ഗ്ലാസിലാണ് പൂര്‍ത്തീകരിച്ചത്. പുള്ളികളോട് കൂടിയ വെളുത്ത പശുവിന്റെ അകിടില്‍ ഓമനത്വം തുളുമ്പുന്ന പശുകുട്ടി പാല്‍ കുടിക്കുന്നതും ബ്രൗണ്‍ നിറത്തിലുള്ള പശുകിടാവ് നോക്കി നില്‍ക്കുന്നതും കാണാന്‍ കഴിയും.

കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ശില്പങ്ങള്‍ ചെയ്ത ശ്രദ്ധേയനാണ് ചിത്രന്‍ കുഞ്ഞിമംഗലം. വെങ്കലം,ചെമ്പ്, ഫൈബര്‍, കോണ്‍ക്രീറ്റ് എന്നിവയാണ് ചിത്രന്റെ മാധ്യമം. ഡല്‍ഹിയില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ എകെജിയുടെ പൂര്‍ണകായ വെങ്കല പ്രതിമ നിര്‍മ്മിച്ച പ്രശസ്ത ശില്പി കുഞ്ഞിമംഗലം നാരായണന്റെയും, നളിനിയുടെയും മകനായ ചിത്രന് കല പരമ്പരാഗതമായി കിട്ടിയതാണ്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്ന് ശില്പകലയില്‍ ബിരുദവും, മൈസൂര്‍ അല്ലാമ പ്രഭു ലളിതകലാ അക്കാദമിയില്‍ നിന്ന് ശില്പകലയില്‍ മാസ്റ്റര്‍ ഡിഗ്രിയും നേടി. ശില്പ കലാ രംഗത്ത് അച്ഛന്‍ തന്നെയായിരുന്നു ഗുരു. അഭിപ്രായത്തില്‍ അച്ഛന്റെ ശില്പനിര്‍മ്മാണം കണ്ടാണ് ചിത്രങ്ങള്‍ വളര്‍ന്നത്. ഫൈന്‍ആര്‍ട്‌സ് കോളേജില്‍ എത്തുമ്പോള്‍ ഈ അനുഭവം ചിത്രന് കൂടുതല്‍ കരുത്തുമായി. കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ് ചിത്രന്‍

 

Tags: sculptureARTIST
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies