പ്രധാനമന്ത്രി ലോകം ചുറ്റുകയാണെന്ന് അപഹസിച്ചവർ ഇതുകൂടി കാണുക... ആ യാത്രകൾ കരുപ്പിടിപ്പിച്ച നയതന്ത്ര ബന്ധമാണിവിടെ തുണയായത്; തുഷാർ വെള്ളാപ്പള്ളി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രധാനമന്ത്രി ലോകം ചുറ്റുകയാണെന്ന് അപഹസിച്ചവർ ഇതുകൂടി കാണുക… ആ യാത്രകൾ കരുപ്പിടിപ്പിച്ച നയതന്ത്ര ബന്ധമാണിവിടെ തുണയായത്; തുഷാർ വെള്ളാപ്പള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2022, 04:41 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ഓപ്പറേഷൻ ഗംഗയുടെ വിജയം അഭിമാനമാണെന്നും സുവർണ നിമിഷമാണെന്നും ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളി. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ എല്ലാ കരുത്തും വിളിച്ചോതി ഓപ്പറേഷൻ ഗംഗ വിജയകരമായി പൂർത്തിയാക്കുമ്പോൾ ഓരോ ഭാരതീയനും ഏറെ അഭിമാനിക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മറ്റ് രാജ്യങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യമാണ് ഇന്ത്യ അഭിമാനകരമായി ചെയ്തത്. പ്രധാനമന്ത്രി ലോകം ചുറ്റുകയാണെന്ന് രാഷ്‌ട്രീയ വിദ്വേഷം മൂലം അപഹസിച്ചവർ ഒരുപാടുണ്ട്, ഈ കേരളത്തിൽ പോലും. അങ്ങനെ ഉള്ളവർ ഇതുകൂടി കാണുക… ആ യാത്രകൾ കരുപ്പിടിപ്പിച്ച നയതന്ത്ര ബന്ധമാണിവിടെ നമുക്ക് തുണയായത്.

മറ്റ് രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ ബുദ്ധിമുട്ടുന്ന സമയത്ത്, ഓരോ ഭാരതീയരെയും മടക്കി കൊണ്ടുവരുവാൻ നമുക്ക് കഴിഞ്ഞത് ലോക രാഷ്‌ട്രങ്ങൾക്കിടയിൽ ഭാരതത്തിന്റെ സ്വാധീനം വർധിച്ചുവരുന്നതിന്റെ തെളിവാണ്. ദേശീയ പതാക ചാർത്തിയ വാഹനങ്ങളിലൂടെ ഭാരതീയരെ രക്ഷപ്പെടുത്തിയതിനൊപ്പം ജാതി മത വർഗ്ഗ വർണ്ണ വിവേചനങ്ങൾ നോക്കാതെ പാക്കിസ്ഥാനികൾ ഉൾപ്പെടെ യുദ്ധമുഖത്ത് ഭയപ്പെട്ടു പോയ അന്യരാജ്യക്കാരെ പോലും ത്രിവർണ പതാകയുടെ തണലിൽ ഭാരതം രക്ഷപ്പെടുത്തിയതും തുഷാർ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

സംഘർഷഭരിതമായ സുമി നഗരത്തിൽ നിന്ന് രക്ഷപെടുത്തിയ ഇന്ത്യക്കാരിലെ അവസാന സംഘവും രാജ്യത്ത് മടങ്ങി എത്തിയതോടെയാണ് ഓപ്പറേഷൻ ഗംഗ പൂർത്തിയായത്. ദൗത്യത്തിന് മറ്റു രാജ്യങ്ങളുടെ പോലും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റാൻ കഴിഞ്ഞു. പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവയടക്കം യുക്രെയ്‌നുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ വഴിയാണ് ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവന്നത്.

Tags: OPERATION GANGApm narendra modiNDA-KERALAThushar Vellappally
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies