pm narendra modi - Janam TV

pm narendra modi

കാലം മാറി, ഭാരതം ഇന്ന് ഭീകരർക്ക് സുരക്ഷിതയിടമല്ല; ഭീകരവാദം മുളയിലെ നുള്ളും, സമാധാനമാണ് പരമപ്രധാനം: പ്രധാനമന്ത്രി

ന്യൂഡൽഹി: കാലം മാറിയെന്നും രാജ്യത്ത് ഭീകരർ സുരക്ഷിതരല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ സർക്കാരുകളുടെ ഭരണകാലത്തായിരുന്നു ഭീകരർ സുരക്ഷിതമായി പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇന്ന് ഭീകരപ്രവർത്തനത്തിന് മുതിർന്നാൽ മുളയിലെ ...

പ്രധാനമന്ത്രിയുടെ ത്രിരാഷ്‌ട്ര സന്ദർശനത്തിന് ഇന്ന് തുടക്കം; റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിദേശത്തേക്ക് തിരിക്കും. നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തും. നൈജീരിയൻ പ്രസിഡന്റ് എച്ച്. ഇ ...

ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും

ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തുടർച്ചയായ രണ്ടാം വട്ടമാണ് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. പഞ്ച്കുളയിലെ ദസറ ഗ്രൗണ്ടിൽ രാവിലെ ...

സംഘർഷങ്ങൾ ഗ്ലോബൽ സൗത്തിനെ പ്രതികൂലമായി ബാധിക്കുന്നു; ഓരോ രാജ്യവും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ അംഗീകരിച്ച് മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന സംഘർഷങ്ങൾ ഗ്ലോബൽ സൗത്തിനേയും പ്രതികൂലമായി ബാധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിയറ്റ്‌നാമിൽ നടന്ന ഈസ്റ്റ്-ഏഷ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

അസാധാരണ മനുഷ്യൻ, ലക്ഷ്യബോധമുളള ബിസിനസ് ലീഡർ; രത്തൻ ടാറ്റയ്‌ക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: രത്തൻ ടാറ്റയ്ക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി രത്തൻ ടാറ്റയുമൊത്തുളള അനുഭവങ്ങളും ഓർമ്മക്കുറിപ്പുകളും പങ്കുവെച്ചത്. ഇന്ത്യയിലെ ഏറ്റവും ആദരിക്കപ്പെടുന്ന പഴക്കം ചെന്ന ഒരു ബിസിനസ് ...

ഇന്ത്യയുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന യാതൊന്നും മാലദ്വീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല; ശക്തമായ നയതന്ത്രബന്ധം തുടരുമെന്ന് മുഹമ്മദ് മുയിസു

ന്യൂഡൽഹി; ഇന്ത്യയുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന യാതൊന്നും മാലദ്വീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഹമ്മദ് മുയിസുവിന്റെ ...

ചരിത്രവും സാംസ്‌കാരിക വൈവിധ്യവും കണ്ടറിയാം; ഇന്ത്യ ടു നേപ്പാൾ ‘ഭാരത് ഗൗരവ്’ ട്രെയിൻ ഫ്ലാഗ്ഓഫ് ചെയ്ത് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള യാത്രയ്ക്കായി ഭാരത് ഗൗരവ് ട്രെയിൻ സർവീസ് ആരംഭിച്ചു. വെള്ളിയാഴ്ച ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി ...

പിറന്നാൾ ദിനത്തിലും കർമ്മനിരതനായി നരേന്ദ്രമോദി; പ്രധാനസേവകന് ഇന്ന് 74ാം ജന്മദിനം

ന്യൂഡൽഹി: ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 74ാം ജന്മദിനം. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു കൊണ്ടെത്തുന്നത്. ജന്മദിനത്തിലും അദ്ദേഹം തന്റെ ഔദ്യോഗിക തിരക്കുകളുമായി മുന്നോട്ട് പോവുകയാണ്. ഭുവനേശ്വറിലെ ...

രാജ്യത്തിന്റെ അഭിമാനം; കളിക്കളത്തിലെ നെടുംതൂണ്‍, രാജ്യത്തിന് മറക്കാനാവാത്ത ഓർമകൾ നൽകിയതിന് നന്ദി; പി. ആർ ശ്രീജേഷിന് പ്രധാനമന്ത്രിയുടെ ഹൃദയഹാരിയായ കത്ത്

പാരിസ് ഒളിമ്പിക്സിൽ വെങ്കല തിളക്കത്തോടെയാണ് ഇന്ത്യൻ ഹോക്കി താരം പി. ആർ ശ്രീജേഷ് അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിച്ചത്. തുടർച്ചയായ രണ്ടാം ഒളിമ്പിക് മെഡലാണ് അദ്ദേഹം രാജ്യത്തിന് ...

“പ്രശ്നപരിഹാരം യുദ്ധഭൂമിയിൽ ഉണ്ടാകില്ല”; യുക്രയ്ൻ-റഷ്യ സംഘർഷത്തിൽ നയതന്ത്രത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

വാഴ്സോ: രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് സംഭാഷണത്തിൻ്റെയും നയതന്ത്രത്തിൻ്റെയും ആവശ്യകത ഊന്നിപ്പറഞ്ഞ് പോളണ്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രയ്‌നിനെതിരായ റഷ്യയുടെ യുദ്ധവും പശ്ചിമേഷ്യയിലെ ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക ...

രാജസ്ഥാനി ലെഹരിയ പ്രിന്റുള്ള തലപ്പാവ്; പതിവ് തെറ്റിക്കാതെ മോദി; ധരിച്ചത് ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന വേഷം

ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന 78ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ വസ്ത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. രാജസ്ഥാനി ലെഹരിയ പ്രിന്റ് ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ​കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ​ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു ...

ഇതാണ് ആദരവ്..! ലോകകപ്പ് ട്രോഫി താെടാതെ പ്രധാനമന്ത്രി; താരതമ്യം ചെയ്ത് കൈയടിച്ച് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ടി20 ലോക കിരീടവുമായെത്തിയ ഇന്ത്യൻ ടീമിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഒരുക്കിയത് ഊഷ്മള സ്വീകരണമായിരുന്നു. ടീമം​ഗങ്ങളും പരിശീലകനും ബിസിസിഐ ഉദ്യോ​ഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ പകർത്തിയ ഒരു ...

2016-ൽ 31 ആയിരുന്നെങ്കിൽ 2024-ൽ 124 സർവകലാശാലകൾ; ആ​ഗോള റാങ്കിം​​ഗ് പട്ടികയിൽ‌ തിളങ്ങി ഇന്ത്യൻ സർവകലാശാലകൾ; പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ആ​ഗോള റാങ്കിം​​ഗ് പട്ടികയിൽ‌ ഇന്ത്യൻ സർവകലാശാലകളുടെ പ്രകടനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സർക്കാർ നൽകുന്ന ഊന്നലാണ് ഈ ബൃഹത്തായ വിജയത്തിന് പിന്നിലെന്ന് നരേന്ദ്ര മോദി ...

പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളിലേക്ക് അടുക്കാൻ ശ്രമിക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ അകറ്റുന്നു: സിപിഐ ജില്ലാ കൗണ്‍സിൽ

ഇടുക്കി: സപിഐ ഇടുക്കി ജില്ലാ കൗൺസിൽ യോ​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അം​ഗങ്ങൾ. നരേന്ദ്രമോദി ജനങ്ങളിലേക്ക് അടുക്കാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ അകറ്റുന്നുവെന്ന് യോ​ഗത്തിൽ ...

നരേന്ദ്രമോദി ആയതുകൊണ്ട് വിവേകാനന്ദപ്പാറയിലേക്ക് വന്നു; കോൺഗ്രസ് നേതാക്കൾ തായ്‌ലൻഡിലേക്കോ അജ്ഞാത സ്ഥലങ്ങളിലേക്കോ പോയേനെയെന്ന് നിർമല സീതാരാമൻ

 ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ കന്യാകുമാരി സന്ദർശനത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഈ സ്ഥാനത്ത് കോൺഗ്രസ് നേതാക്കളായിരുന്നെങ്കിൽ തായ്ലൻഡിലേക്കോ മറ്റു അജ്ഞാത സ്ഥലങ്ങളിലേക്കോ ആയിരിക്കും ...

പ്രധാനമന്ത്രിയെ 6 വർഷം തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്; ഹർജി തള്ളി ഡൽഹി ഹൈക്കോടതി

മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ആറു വർഷം നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നായിരുന്നു ആവശ്യം. ...

സഹകരണ ബാങ്ക് തട്ടിപ്പിൽ നഷ്ടപ്പെട്ട പണം അ​ർഹതപ്പെട്ടവർക്ക് തിരികെ ലഭിക്കും; സർക്കാർ നടപടിയുണ്ടാകും; ആലത്തൂർ സ്ഥാനാർത്ഥിക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

പാലക്കാട്: ആലത്തൂർ എൻഡിഎ സ്ഥാനാർത്ഥി പ്രൊഫ. ടി.എൻ സരസുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോൺവഴിയായിരുന്നു അ​ദ്ദേഹം സരസുവുമായി ആശയ വിനിമയം നടത്തിയത്. കേരളത്തിൽ നടന്ന സഹകരണ ബാങ്ക് ...

ഝാർഖണ്ഡ് ട്രെയിൻ അപകടം; മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും; അന്വേഷണത്തിന് മൂന്നംഗ സമിതി

ന്യൂഡൽഹി: ഝാർഖണ്ഡിലെ  കലാജാരിയ റെയിൽവേ സ്റ്റേഷനിൽ പാസഞ്ചർ ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. അം​ഗ എക്സ്പ്രസിൽ തീപിടിത്തമെന്ന് ...

അഞ്ച് വർഷംകൊണ്ട് രാജസ്ഥാനിൽ കുറ്റകൃത്യങ്ങളുടെയും അഴിമതിയുടെയും കുതിച്ചുചാട്ടം; ഭീകരവാദ സംഘടനകളോട് കോൺഗ്രസിന് മൃദുസമീപനം : പ്രധാനമന്ത്രി

ജയ്പൂർ: രാജസ്ഥാനിലെ കോൺ​ഗ്രസ് സർക്കാരിന്റെ ഭരണപരാജയത്തെ തുറന്നുകാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മേവാർ ഭാരതമാതാവിന്റെ നെറ്റിയിലെ തിലകമാണ് എന്നാൽ എപ്പോഴൊക്കെ കോൺഗ്രസ് ഈ മണ്ണിൽ കണ്ണ് വെച്ചിട്ടുണ്ടോ അപ്പോഴെല്ലാം ...

വിലക്ക് ഒഴിവാക്കാന്‍ പ്രധാനമന്ത്രിയും ബി.സി.സി.ഐയും ഇടപെടണം; അപേക്ഷയുമായി പാക് ക്രിക്കറ്റര്‍ ഡാനിഷ് കനേരിയ

വിവിധ വിഷയങ്ങളില്‍ തന്റേതായ നിലപാട് വ്യക്തമാക്കാന്‍ യാതൊരു മടിയുമില്ലാത്ത ക്രിക്കറ്ററാണ് പാകിസ്താന്റെ മുന്‍താരം ഡാനിഷ് കനേരിയ. ആജ് തക്കുമായി നടത്തിയൊരു അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിസിസിഐയോടും ...

എന്റെ പേരിൽ എനിക്ക് ഒരു വീടില്ല; പക്ഷെ, ഞാൻ സംതൃപ്തനാണ്; രാജ്യത്തെ ലക്ഷക്കണക്കിന് പെൺമക്കളെ ഞങ്ങൾ വീട്ടുടമസ്ഥരാക്കി: പ്രധാനമന്ത്രി

ബോഡേലി: രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾക്ക് വീട് നൽകാനായതിൽ താൻ സംതൃപ്തനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പേരിൽ വീടില്ല, എന്നാൽ തന്റെ സർക്കാർ രാജ്യത്തെ ലക്ഷക്കണക്കിന് പെൺമക്കളെയാണ് വീട്ടുടമസ്ഥരാക്കിയതെന്നും ...

‘മോദിക്കായി ഒരു പിറന്നാൾ സമ്മാനം’; ധാന്യങ്ങളിൽ തീർത്ത പ്രധാന സേവകന്റെ ചിത്രം; ഏറ്റെടുത്ത് സമൂഹ മാദ്ധ്യമങ്ങൾ

രാജ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 73-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ നിറയുന്നത് അദ്ദേഹത്തിന്റെ ഒരു ചിത്രമാണ്. എന്നാൽ ആ ചിത്രത്തിനൊരു പ്രത്യേകതയുണ്ട്. ധാന്യങ്ങൾ കൊണ്ടാണ് ആ ...

യശോഭൂമി കൺവെൻഷൻ സെന്റർ നാടിന് സമർപ്പിക്കും; ചിത്രങ്ങളും വിവരങ്ങളും അറിയാം

ദ്വാരകയിൽ ഉയർന്ന അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ യശോഭൂമിയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. തന്റെ 73-ാം ജന്മദിനത്തിലാണ് ചടങ്ങ് എന്നതാണ് ശ്രദ്ധേയം. ദ്വാരക ...

Page 1 of 5 1 2 5