മരിയുപോളിലെ മസ്ജിദ് ബോംബാക്രമണത്തിൽ തകർത്ത് റഷ്യ ; പ്രസ്താവനയുമായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

മരിയുപോളിലെ മസ്ജിദ് ബോംബാക്രമണത്തിൽ തകർത്ത് റഷ്യ ; പ്രസ്താവനയുമായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം

Janam Web Desk by Janam Web Desk
Mar 12, 2022, 04:34 pm IST
FacebookTwitterWhatsAppTelegram

കീവ് : യുക്രെയ്നിലെ മസ്ജിദ് റഷ്യ ബോംബാക്രമണത്തിൽ തകർത്തതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം . തുറമുഖ നഗരമായ മരിയുപോളിലെ 80 ഓളം സാധാരണക്കാർ അഭയം പ്രാപിച്ച മസ്ജിദിലാണ് റഷ്യൻ സൈന്യം ബോംബാക്രമണം നടത്തിയതെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.

യുക്രെയ്ൻ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്‌ചുക് പറയുന്നതനുസരിച്ച്, മരിയുപോൾ ഏകദേശം രണ്ടാഴ്ചയായി ഉപരോധത്തിലായിരുന്നു. 1,300-ലധികം പേരാണ് ഇവിടെ കൊല്ലപ്പെട്ടത് .

അതേസമയം യുക്രെയ്‌നില്‍ റഷ്യയുടെ പ്രധാന സൈനിക ആയുധ ട്രെയിനുകളിലൊന്ന് എത്തിയതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട് . ക്രിമിയയില്‍ നിന്നാണ് റഷ്യ ഈ സായുധ ട്രെയിന്‍ എത്തിച്ചതെന്നാണ് കരുതപ്പെടുന്നത്. രണ്ട് ഡീസല്‍ ലോക്കോമോട്ടീവുകളും എട്ട് വ്യത്യസ്തമായ റെയില്‍കാറുകളുമാണ് ഈ റഷ്യന്‍ സായുധ ട്രെയിനിലുള്ളത്. താഴ്ന്ന് പറക്കുന്ന പോര്‍വിമാനങ്ങള്‍ക്കെതിരെ പോലും പ്രയോഗിക്കാന്‍ സാധിക്കുന്ന രണ്ട് ZU-23 ബാരല്‍ 23 എംഎം വെടിക്കോപ്പുകള്‍ക്കിടയിലാണ് മുന്നിലെ ഡീസല്‍ ലോക്കോമോട്ടീവ് ഉള്ളത് . റഷ്യക്ക് ഇത്തരം നാല് സായുധ ട്രെയിനുകളുണ്ടെന്നാണ് കരുതപ്പെടുന്നത്.

 

Tags: UKRAINrusia
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

Latest News

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies