മണ്ണിനെ വീണ്ടെടുക്കൂ; ആഗോള സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാൻ സദ്ഗുരു; ബൈക്കിൽ 30,000 കിലോമീറ്റർ; ലോകപര്യടനം ആരംഭിച്ച് സദ്ഗുരു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണ്ണിനെ വീണ്ടെടുക്കൂ; ആഗോള സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാൻ സദ്ഗുരു; ബൈക്കിൽ 30,000 കിലോമീറ്റർ; ലോകപര്യടനം ആരംഭിച്ച് സദ്ഗുരു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 09:32 am IST
FacebookTwitterWhatsAppTelegram

കോയമ്പത്തൂർ: ഇഷാ യോഗയുടെ ആദ്ധ്യാത്മിക ആചാര്യൻ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ആഗോള പര്യടനം ആരംഭിച്ചു. ലണ്ടനിൽ നിന്ന് തന്റെ ബൈക്കിൽ 30,000 കിലോമീറ്റർ ചുറ്റിയാണ് ഭൂമിയിലേയും മണ്ണിനേയും സംരക്ഷിക്കൂ എന്ന സന്ദേശവുമായി യാത്ര ആരംഭിച്ചത്. അറുപത്തിനാല് വയസ്സുള്ള യോഗാ-ആദ്ധ്യാത്മികാചാര്യൻ 100 ദിവസം കൊണ്ട് 27 രാജ്യങ്ങൾ കടന്ന് ഇന്ത്യയിൽ മടങ്ങിയെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

‘മണ്ണ് സംരക്ഷിക്കേണ്ടതിന്റെ അടിയന്തിര ആവശ്യത്തെപ്പറ്റി കാൽനൂറ്റാണ്ടായി താൻ സംസാരിക്കുകയാണ്. മഞ്ഞുകാലമായ യൂറോപ്പിലൂടെ ഈ സമയത്തെ യാത്ര ഒട്ടും സുഖകരമല്ല. അതിനാൽ തന്നെ ഈ പ്രായത്തിലെ ഈ യാത്ര ഉല്ലാസയാത്രയല്ല. എല്ലാ രാജ്യത്തേയും ഭരണകർത്താക്കളെ കണ്ടുകൊണ്ടാണ് യാത്ര. എന്റെ സന്ദേശം ലോകനന്മ യ്‌ക്കായിട്ടാണ്. അത് സാദ്ധ്യമാകണമെങ്കിൽ എല്ലാ ഭരണാധികാരികളും ആത്മാർത്ഥമായി ശ്രമിക്കണം. ലോകത്താകമാനം 20 വർഷത്തിനിടെ 3 ലക്ഷം കർഷകർ കൃഷി ലാഭമല്ലാ ത്തതിനാൽ ജീവനൊടുക്കി. ഇനിയും വൈകരുത്. നാം ഉണർന്ന് പ്രവർത്തിക്കണം.’ സദ്ഗുരു പറഞ്ഞു.

സേവ് സോയിൽ എന്ന മുദ്രാവാക്യവുമായി ലണ്ടൻ പാർലമെന്റ് ചത്വരത്തിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ബിഎംഡബ്യു കെ16000ജിടി എന്ന സൂപ്പർബൈക്കിലാണ് പ്രസിദ്ധ ബൈക്ക് റൈഡർ കൂടിയായ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ പ്രകൃതി സംരക്ഷണ ബോധവൽക്ക രണയാത്ര. ആഗസ്റ്റിൽ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തിൽ ന്യൂഡൽഹിയിൽ എത്താനും സദ്ഗുരു ജഗ്ഗി വാസുദേവ് ലക്ഷ്യമിടുകയാണ്.

Tags: Jaggi Vasudev
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies