'എന്നാൽ താൻ പോയി കേസ് കൊട്' ; സൈഡ് നൽകാത്തതിന്റെ ദേഷ്യത്തിൽ ജോയിന്റ് ആർടിഒയുടെ കാറിൽ കെഎസ്ആർടിസി ബസിടിപ്പിച്ചു; വെട്ടിലായി ഡ്രൈവർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എന്നാൽ താൻ പോയി കേസ് കൊട്’ ; സൈഡ് നൽകാത്തതിന്റെ ദേഷ്യത്തിൽ ജോയിന്റ് ആർടിഒയുടെ കാറിൽ കെഎസ്ആർടിസി ബസിടിപ്പിച്ചു; വെട്ടിലായി ഡ്രൈവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2022, 03:47 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം : റോഡിൽ സൈഡ് നൽകാത്തതിന്റെ ദേഷ്യത്തിൽ ജോയിന്റ് ആർടിഒയുടെ കാറിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിപ്പിച്ചു. സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ സജീവനെതിരെ പോലീസ് കേസ് എടുത്തു. വടക്കൻ പറവൂർ- ആലുവ റൂട്ടിൽ ഓടുന്ന ബസാണ് ആർഡിഒയുടെ കാറിന് പുറകിൽ ഇടിച്ചത്.

ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. പറവൂരിലെ ഫിറ്റ്‌സന് ടെസ്റ്റ് മൈതാനത്തു നിന്നും ആലുവ സ്റ്റേഷനിലുള്ള ഓഫീസിലേക്ക് വരികയായിരുന്നു ആർടിഒ സലിം വിജയകുമാർ. ഈ സമയം പിന്നാലെ വന്ന കെഎസ്ആർടി ബസ് കാറിനെ മറികടക്കാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ ആർടിഒയുടെ മുന്നിൽ പോയിരുന്ന ബൈക്കുകാരൻ യുടേൺ എടുക്കാനായി നിർത്തിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.

ബെക്കുകാരൻ യു ടേൺ എടുക്കുന്നതിനായി ആർടിഒയുടെ ഡ്രൈവർ വാഹനം നിർത്തി. എന്നാൽ കെഎസ്ആർടിസി ബസ് നിർത്താതെ ഹോൺ അടിക്കുകയായിരുന്നു. അപ്പോഴേക്കും റോഡിൽ വാഹനക്കുരുക്കും ഉണ്ടായി. എന്നാൽ ഇതെല്ലാം കണ്ടുകൊണ്ടിരുന്ന സജീവൻ ഹോണടി തുടരുകയായിരുന്നു. ഇതോടെ ആർടിഒ കാറിൽ നിന്നും ഇറങ്ങി സജീവനോട് സംസാരിച്ചു. എന്നാൽ പിന്നെയും ഹോണടി തുടരുകയായിരുന്നു.

ആലുവ പാലസ് റോഡിന് മുൻപിൽവെച്ചായിരുന്നു കെഎസ്ആർടിസി ബസ് അപകടം ഉണ്ടാക്കിയത്. ആർടിഒയുടെ കാർ വലത്തോട്ട് തിരിയുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. അപകടം സംഭവിച്ചത് മനസ്സിലായിട്ടും ബസ് നിർത്താതെ പോയി. തുടർന്ന് ആർടിഒ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

തുടർന്ന് ആർടിഒയും സജീവനും തമ്മിൽ തർക്കമുണ്ടായി. വേണേൽ താൻ പോയി കേസ് കൊടുക്കൂ എന്നായിരുന്നു ആർടിഒയോട് സജീവൻ പറഞ്ഞത്. എന്നാൽ ആർടിഒയാണെന്ന് സലിം വിജയകുമാർ പറഞ്ഞതോടെ കെഎസ്ആർടി ജീവനക്കാർ തർക്കം നിർത്തുകയായിരുന്നു.

Tags: KSRTCrtoALUVA
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies