പാകിസ്താന്റെ ദുഃസ്വപ്‌നത്തിന് അന്ത്യം; രാജ്യത്തിന്റെ മുറിവുകൾ ഉണക്കാനുള്ള സമയമെന്ന് മറിയം നവാസ് ഷെരീഫ്; ഇമ്രാൻ ഖാൻ ഒറ്റയ്ക്ക് പൊരുതി തോറ്റുവെന്ന് പിടിഐ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

പാകിസ്താന്റെ ദുഃസ്വപ്‌നത്തിന് അന്ത്യം; രാജ്യത്തിന്റെ മുറിവുകൾ ഉണക്കാനുള്ള സമയമെന്ന് മറിയം നവാസ് ഷെരീഫ്; ഇമ്രാൻ ഖാൻ ഒറ്റയ്‌ക്ക് പൊരുതി തോറ്റുവെന്ന് പിടിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 07:34 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: അവിശ്വാസ വോട്ടെടുപ്പിൽ ഇമ്രാൻ ഖാൻ പുറത്തായതോടെ പ്രതികരണവുമായി നിരവധി നേതാക്കളാണ് രംഗത്തെത്തിയത്. പാകിസ്താന്റെ ദുഃസ്വപ്‌നത്തിന് അന്ത്യം കുറിച്ചുവെന്ന് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളായ മറിയം നവാസ് ഷെരീഫ് പ്രതികരിച്ചു. പാകിസ്താന്റെ മുറുവുകൾ ഉണക്കാനും സുഖപ്പെടുത്താനുമുള്ള സമയമാണിപ്പോഴെന്നും അവർ ട്വിറ്ററിലൂടെ പ്രതികരിച്ചു.

The nightmare for my beloved Pakistan is over. Time to heal & repair.
Pakistan Zindabad 🇵🇰
Nawaz Sharif Zindabad ♥️

— Maryam Nawaz Sharif (@MaryamNSharif) April 9, 2022

ഇതേസമയം തങ്ങളാരോടും പ്രതികാരം ചെയ്യുകയില്ലെന്നാണ് പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് പ്രതികരിച്ചത്. ആരോടും അനീതി കാണിക്കുകയില്ലെന്നും ആരെയും ജയിലിലടക്കാൻ ശ്രമിക്കില്ലെന്നും നിയം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ നീതി നിലനിൽക്കുക തന്നെ ചെയ്യുമെന്നും ഷെഹബാസ് ഷെരീഫ് കൂട്ടിച്ചേർത്തു.

അവരെല്ലാവരും ഒന്നിച്ചും ഇമ്രാൻ ഖാൻ ഒറ്റയ്‌ക്കുമായിരുന്നു എന്നാണ് പിടിഐ (പാകിസ്താൻ തെഹ് രീഖ് ഇ ഇൻസാഫ്) പ്രതികരിച്ചത്. ഈ ദിനം പാകിസ്താൻ ഓർത്തുവെച്ചോളൂ.. ഈ മാച്ചിൽ അവരെല്ലാവർക്കുമെതിരെ ഇമ്രാൻ ഖാൻ ഒറ്റയ്‌ക്കാണ് മത്സരിച്ചത്. പരമാധികാരത്തിന് വേണ്ടിയായിരുന്നു ആ പോരാട്ടമെന്നും പിടിഐ ട്വിറ്ററിലൂടെ പ്രതികരിച്ചു.

Remember this day, Pakistan! It was all of them vs Imran Khan who was fighting for our sovereignty. WHAT a FIGHT he gave! #عمران_خان_نہیں_جھکا pic.twitter.com/Y0TeS9F77W

— PTI (@PTIofficial) April 9, 2022

ഇപ്പോൾ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് പാകിസ്താൻ. ഏപ്രിൽ 11 തിങ്കളാഴ്ച (നാളെ) പാക് ദേശീയ അസംബ്ലി പുതിയ പ്രധാനമന്ത്രിയെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കും.

ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിക്ക് മുമ്പ് പ്രധാനമന്ത്രി സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കണമെന്ന് ദേശീയ അസംബ്ലി പ്രിസൈഡിങ് ഓഫീസർ അയാസ് സാദിഖ് പറഞ്ഞു. മൂന്ന് മണിയോടെ സൂക്ഷ്മ പരിശോധനകൾ പൂർത്തിയാകും. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനായി സഭ വീണ്ടും ചേരുക. നിലവിലെ പ്രതിപക്ഷ നേതാവായ പാകിസ്താൻ മുസ്ലിം ലീഗ്- നവാസ് പക്ഷം അദ്ധ്യക്ഷൻ ഷെഹബാസ് ഷെരീഫ് പുതിയ പ്രധാനമന്ത്രിയായേക്കുമെന്നാണ് സൂചന.

Tags: Imran KhanNo confidence motionpak pmMaryam Nawaz SharifPTI
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies