PTI - Janam TV

PTI

പിടിഐയുടെ പിന്തുണ; പാകിസ്താനിൽ പ്രതിപക്ഷ നേതാവാകാനൊരുങ്ങി ഒമർ അയൂബ് ഖാൻ

പിടിഐയുടെ പിന്തുണ; പാകിസ്താനിൽ പ്രതിപക്ഷ നേതാവാകാനൊരുങ്ങി ഒമർ അയൂബ് ഖാൻ

ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രതിപക്ഷ നേതാവാകാനൊരുങ്ങി ഒമർ അയൂബ് ഖാൻ. ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടേയും സുന്നി ഇത്തിഹാദ് കൗൺസിലിന്റേയും പിന്തുണ ഒമർ അയൂബിന് ലഭിച്ചിട്ടുണ്ട്. ...

ഷെഹബാസ് ഷെരീഫ് വീണ്ടും പാക് പ്രധാനമന്ത്രിയാകും; പുറത്തുനിന്ന് പിന്തുണയ്‌ക്കാൻ പിപിപി

ഷെഹബാസ് ഷെരീഫ് വീണ്ടും പാക് പ്രധാനമന്ത്രിയാകും; പുറത്തുനിന്ന് പിന്തുണയ്‌ക്കാൻ പിപിപി

ഇസ്ലാമാബാദ്: അസ്ഥിരതകൾക്കൊടുവിൽ പാകിസ്താനിൽ രാഷ്ട്രീയ ചിത്രം തെളിയുന്നു. പാകിസ്താൻ മുസ്ലീം ലീഗ്- എൻ നേതാവും നവാസ് ഷെരീഫിന്റെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷെഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രിയാകും. ...

പാകിസ്താനിൽ ഷെരീഫ്- സർദാരി സർക്കാർ..? സഖ്യ സർക്കാർ രൂപീകരിക്കാൻ ശ്രമം; ഇമ്രാന്റെ സ്വതന്ത്രന്മാർ അപ്രസക്തമാകുന്നു

പാകിസ്താനിൽ ഷെരീഫ്- സർദാരി സർക്കാർ..? സഖ്യ സർക്കാർ രൂപീകരിക്കാൻ ശ്രമം; ഇമ്രാന്റെ സ്വതന്ത്രന്മാർ അപ്രസക്തമാകുന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമവുമായി മുസ്ലീംലീഗ്- എനും പാകിസ്താൻ പീപ്പിൾസ് പാർട്ടിയും. ഒരു പാർട്ടിക്കും കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് ഇരു പാർട്ടികളും കൈകോർക്കുന്നത്. ഏറ്റവും കൂടുതൽ അംഗങ്ങൾ ...

പാകിസ്താൻ തെഹ്രീകെ ഇൻസാഫ് നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു; ആക്രമണം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ

പാകിസ്താൻ തെഹ്രീകെ ഇൻസാഫ് നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു; ആക്രമണം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ

ഇസ്ലാമബാദ്: പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഇമ്രാൻഖാന്റെ പാർട്ടിയുടെ നേതാവായ റെഹാൻ സായിബ് ഖാനാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മൂന്ന് അനുയായികൾക്ക് ഗുരുതരമായി ...

വീട്ടിൽ, ഇമ്രാന്റെ പാർട്ടിയുടെ കൊടി നാട്ടി; മകനെ വെടിവച്ച് കൊന്ന് പിതാവ്

വീട്ടിൽ, ഇമ്രാന്റെ പാർട്ടിയുടെ കൊടി നാട്ടി; മകനെ വെടിവച്ച് കൊന്ന് പിതാവ്

പെഷവാർ: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്‌രീകെ ഇ-ഇൻസാഫ് പാർട്ടിയുടെ പതാക വീട്ടിൽ നാട്ടിയതിന് മകനെ കൊലപ്പെടുത്തി പിതാവ്. പാകിസ്താനിൽ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ...

പാകിസ്താൻ മുൻ വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി അറസ്റ്റിൽ

പാകിസ്താൻ മുൻ വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി അറസ്റ്റിൽ

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രിയും തെഹ്രീകെ ഇൻസാഫ് വൈസ് ചെയർമാനുമായ ഷാ മഹ്‌മൂദ് ഖുറേഷി അറസ്റ്റിൽ. ഇസ്ലാമാബാദിൽ ഖുറേഷിയുടെ വസതിയിൽ വെച്ചാണ് അന്വേഷണ സംഘം ഖുറേഷിയെ ...

പിടിഐയിൽ മുതിർന്ന അംഗങ്ങളുടെ കൊഴിഞ്ഞ് പോക്ക്; ഇമ്രാനെ പരിഹസിച്ച് മറിയം നവാസ് ഷെരീഫ്

പിടിഐയിൽ മുതിർന്ന അംഗങ്ങളുടെ കൊഴിഞ്ഞ് പോക്ക്; ഇമ്രാനെ പരിഹസിച്ച് മറിയം നവാസ് ഷെരീഫ്

ഇസ്ലാമാബാദ്: പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിൽ നിന്ന് മുതിർന്ന അംഗങ്ങൾ പുറത്തുപോയതിൽ ഇമ്രാൻഖാനെ പരിഹസിച്ച് പിഎംഎൽ-എൻ നേതാവ് മറിയം നവാസ് ഷെരീഫ് രംഗത്ത്. അറസ്റ്റുമായി ബന്ധപ്പെട്ട് മെയ് 9-ന് ...

ഇമ്രാൻ ഖാനും ഭാര്യ ബുഷറ ബീബിയും നോ ഫ്‌ളൈ ലിസ്റ്റിൽ; പിടിഐയുടെ 80ഓളം പേരും പട്ടികയിൽ; പാർട്ടിയെ നിരോധിച്ചേക്കുമെന്ന് അഭ്യൂഹം

ഇമ്രാൻ ഖാനും ഭാര്യ ബുഷറ ബീബിയും നോ ഫ്‌ളൈ ലിസ്റ്റിൽ; പിടിഐയുടെ 80ഓളം പേരും പട്ടികയിൽ; പാർട്ടിയെ നിരോധിച്ചേക്കുമെന്ന് അഭ്യൂഹം

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ അദ്ധ്യക്ഷനുമായ ഇമ്രാൻ ഖാനെ നോ ഫ്‌ളൈ ലിസ്റ്റിൽ ഉൾപ്പെടുത്തി. വ്യോമയാന യാത്രയ്ക്ക് വിലക്ക് ലഭിച്ചവരുടെ പട്ടികയാണ് നോ ഫ്‌ളൈ ലിസ്റ്റ്. ...

ഇമ്രാനെ വിട്ടയക്കണം; അറസ്റ്റ് അസാധുവാക്കി പാക് സുപ്രീംകോടതി

ഇമ്രാനെ വിട്ടയക്കണം; അറസ്റ്റ് അസാധുവാക്കി പാക് സുപ്രീംകോടതി

ഇസ്ലാമാബാദ്: ഇമ്രാൻ ഖാന് താത്കാലിക ആശ്വാസമേകി പാക് സുപ്രീം കോടതി. പിടിഐ അദ്ധ്യക്ഷനെ അറസ്റ്റ് ചെയ്ത നടപടി കോടതി അസാധുവാക്കി. നിയമവിരുദ്ധമായാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതെന്ന് പാക് ...

ചരിത്രം തിരുത്തിക്കുറിക്കാനുള്ള അവസരം; വിട്ടുകൊടുക്കരുതെന്ന് പിടിഐയുടെ ആഹ്വാനം; ഇമ്രാന്റെ അറസ്റ്റിൽ പാകിസ്താൻ കത്തുന്നു

ചരിത്രം തിരുത്തിക്കുറിക്കാനുള്ള അവസരം; വിട്ടുകൊടുക്കരുതെന്ന് പിടിഐയുടെ ആഹ്വാനം; ഇമ്രാന്റെ അറസ്റ്റിൽ പാകിസ്താൻ കത്തുന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ കലാപാഹ്വാനത്തിന് ഇമ്രാന്റെ പാർട്ടിയായ തെഹരികെ ഇൻസാഫിന്റെ ആഹ്വാനം. ഒരിക്കലും വിട്ടുകൊടുക്കരുതെന്നും ചരിത്രം തിരുത്തിക്കുറിക്കാനുള്ള അവസരമാണിതെന്നും പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലൂടെ ആഹ്വാനം ചെയ്തു. നമ്മൾ ...

പാകിസ്താൻ കത്തുന്നു; ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പോലീസെത്തി; പിന്നാലെ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ; വിവേകത്തോടെ പ്രവർത്തിക്കണമെന്ന് മുന്നറിയിപ്പുമായി പിടിഐ

പാകിസ്താൻ കത്തുന്നു; ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പോലീസെത്തി; പിന്നാലെ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ; വിവേകത്തോടെ പ്രവർത്തിക്കണമെന്ന് മുന്നറിയിപ്പുമായി പിടിഐ

ഇസ്ലാമാബാദ്: സംഘർഷഭൂമിയായി പാകിസ്താൻ. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വസതിയ്ക്ക് മുൻപിലാണ് സംഘർഷം. തോഷഖാന കേസിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പോലീസ് വസതിയിലെത്തിയതോടെയാണ് സംഘർഷമുണ്ടായത്. അറസറ്റ് ...

വിദേശ പണം സ്വീകരിച്ചതുൾപ്പെടെ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി ; ഇമ്രാൻ ഖാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു

വിദേശ പണം സ്വീകരിച്ചതുൾപ്പെടെ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി ; ഇമ്രാൻ ഖാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു

ഇസ്‌ലാമാബാദ്: തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‌രീക്-ഇ-ഇൻസാഫ് തലവനുമായ ഇമ്രാൻ ഖാനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു. പ്രധാനമന്ത്രി ആയിരുന്നപ്പോൾ പാർട്ടിക്ക് വേണ്ടി ...

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഇമ്രാന്റെ പാർട്ടി; മുഴുവൻ അംഗങ്ങളും രാജി വെയ്‌ക്കും

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഇമ്രാന്റെ പാർട്ടി; മുഴുവൻ അംഗങ്ങളും രാജി വെയ്‌ക്കും

ഇസ്ലാമാബാദ്: ഇന്ന് നടക്കാനിരിക്കുന്ന പാകിസ്താൻ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹരീക് ഇ ഇൻസാഫ്. പുതിയ പ്രധാനമന്ത്രി സ്ഥാനാർത്ഥി ഷെഹബാദ് ഷെരീഫിനെതിരെ രൂക്ഷ വിമർശനം ...

പാകിസ്താനിൽ രാഷ്‌ട്രീയ നീക്കങ്ങൾ തകൃതി; ഷെഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ച് പ്രതിപക്ഷം; ഭാവിനടപടികൾക്കായി പാർട്ടി കോർ കമ്മറ്റിയോഗം വിളിച്ച് ഇമ്രാനും

പാകിസ്താനിൽ രാഷ്‌ട്രീയ നീക്കങ്ങൾ തകൃതി; ഷെഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ച് പ്രതിപക്ഷം; ഭാവിനടപടികൾക്കായി പാർട്ടി കോർ കമ്മറ്റിയോഗം വിളിച്ച് ഇമ്രാനും

ഇസ്ലാമാബാദ്: പാകിസ്താനിൽ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുളള രാഷ്ട്രീയ നീക്കങ്ങൾ തകൃതി. പ്രധാനമന്ത്രി സ്ഥാനാർത്ഥികളായി പാകിസ്താൻ മുസ്ലീം ലീഗ് നവാസ് വിഭാഗം പ്രസിഡന്റ് ഷെഹബാസ് ഷെരീഫും ഇമ്രാൻ ഖാന്റെ ...

പാകിസ്താന്റെ ദുഃസ്വപ്‌നത്തിന് അന്ത്യം; രാജ്യത്തിന്റെ മുറിവുകൾ ഉണക്കാനുള്ള സമയമെന്ന് മറിയം നവാസ് ഷെരീഫ്; ഇമ്രാൻ ഖാൻ ഒറ്റയ്‌ക്ക് പൊരുതി തോറ്റുവെന്ന് പിടിഐ

പാകിസ്താന്റെ ദുഃസ്വപ്‌നത്തിന് അന്ത്യം; രാജ്യത്തിന്റെ മുറിവുകൾ ഉണക്കാനുള്ള സമയമെന്ന് മറിയം നവാസ് ഷെരീഫ്; ഇമ്രാൻ ഖാൻ ഒറ്റയ്‌ക്ക് പൊരുതി തോറ്റുവെന്ന് പിടിഐ

ഇസ്ലാമാബാദ്: അവിശ്വാസ വോട്ടെടുപ്പിൽ ഇമ്രാൻ ഖാൻ പുറത്തായതോടെ പ്രതികരണവുമായി നിരവധി നേതാക്കളാണ് രംഗത്തെത്തിയത്. പാകിസ്താന്റെ ദുഃസ്വപ്‌നത്തിന് അന്ത്യം കുറിച്ചുവെന്ന് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളായ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist