തിരുവനന്തപുരം: ആർഎസ്എസ് സേവാവിഭാഗത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ സേവാഗാഥയുടെ മലയാളം പതിപ്പ് ആർഎസ്എസ് അഖിലഭാരതീയ സേവാപ്രമുഖ് ആർഎസ്എസ് സേവാവിഭാഗമായ സേവാഗാഥയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു: ഭാരതത്തിന്റെ സഹജസ്വഭാവം സേവനമെന്ന് രാജ് കുമാർ മട്ടാലെ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.
പ്രാചീനകാലം മുതൽ ഭരതത്തിന്റെ സഹജസ്വഭാവമാണ് സേവനപ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ കഴിവുളളവരും സമ്പന്നരും അവരുടെ ചുറ്റും കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കണം. പാവപ്പെട്ടവർക്കുവേണ്ടി സേവനപ്രവർത്തനങ്ങൾ ചെയ്യുമ്പോഴാണ് നമ്മുടെ സമൂഹം സുദൃഢമാകുന്നതെന്നും ആർഎസ്എസ് സേവാവിഭാഗമായ സേവാഗാഥയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു: ഭാരതത്തിന്റെ സഹജസ്വഭാവം സേവനമെന്ന് രാജ് കുമാർ മട്ടാലെ പറഞ്ഞു.
2017ൽ ഹിന്ദിയിലും ഇംഗ്ലീഷിലും ആരംഭിച്ച സേവാഗാഥ വെബ്‌സൈറ്റിന്റെ ഏഴാമത്തെ പതിപ്പാണ് മലയാളത്തിൽ ആരംഭിച്ചത്. ദേശീയ സേവാഭാരതി സംസ്ഥാന അധ്യക്ഷൻ ഡോ.രഞ്ജിത്ത് ഹരി ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ സേവാഭാരതി ദേശീയ അധ്യക്ഷൻ പന്നലാൽ ബൻസാലി, വിജയലക്ഷ്മി സിങ്, ആർഎസ്എസ് പ്രാന്ത സഹകാര്യവാഹ്, ടി.വി.പ്രസാദ് ബാബു, ഡി.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
Comments