ആർഎസ്എസ് സേവാവിഭാഗമായ സേവാഗാഥയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു: ഭാരതത്തിന്റെ സഹജസ്വഭാവം സേവനമെന്ന് രാജ് കുമാർ മട്ടാലെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആർഎസ്എസ് സേവാവിഭാഗമായ സേവാഗാഥയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു: ഭാരതത്തിന്റെ സഹജസ്വഭാവം സേവനമെന്ന് രാജ് കുമാർ മട്ടാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 12:23 pm IST
Facebook
Twitter
WhatsAppTelegram

 

 

തിരുവനന്തപുരം: ആർഎസ്എസ് സേവാവിഭാഗത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ സേവാഗാഥയുടെ മലയാളം പതിപ്പ് ആർഎസ്എസ് അഖിലഭാരതീയ സേവാപ്രമുഖ് ആർഎസ്എസ് സേവാവിഭാഗമായ സേവാഗാഥയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു: ഭാരതത്തിന്റെ സഹജസ്വഭാവം സേവനമെന്ന് രാജ് കുമാർ മട്ടാലെ  തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.
പ്രാചീനകാലം മുതൽ ഭരതത്തിന്റെ സഹജസ്വഭാവമാണ് സേവനപ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ കഴിവുളളവരും സമ്പന്നരും അവരുടെ ചുറ്റും കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കണം. പാവപ്പെട്ടവർക്കുവേണ്ടി സേവനപ്രവർത്തനങ്ങൾ ചെയ്യുമ്പോഴാണ് നമ്മുടെ സമൂഹം സുദൃഢമാകുന്നതെന്നും ആർഎസ്എസ് സേവാവിഭാഗമായ സേവാഗാഥയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു: ഭാരതത്തിന്റെ സഹജസ്വഭാവം സേവനമെന്ന് രാജ് കുമാർ മട്ടാലെ പറഞ്ഞു.

2017ൽ ഹിന്ദിയിലും ഇംഗ്ലീഷിലും ആരംഭിച്ച സേവാഗാഥ വെബ്‌സൈറ്റിന്റെ ഏഴാമത്തെ പതിപ്പാണ് മലയാളത്തിൽ ആരംഭിച്ചത്. ദേശീയ സേവാഭാരതി സംസ്ഥാന അധ്യക്ഷൻ ഡോ.രഞ്ജിത്ത് ഹരി ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ സേവാഭാരതി ദേശീയ അധ്യക്ഷൻ പന്നലാൽ ബൻസാലി, വിജയലക്ഷ്മി സിങ്, ആർഎസ്എസ് പ്രാന്ത സഹകാര്യവാഹ്, ടി.വി.പ്രസാദ് ബാബു, ഡി.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

Tags: seva bharathi
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies