ജഹാംഗീർപുരി കലാപം: പ്രതികളായ ഗുലാം റസൂൽ, സലിം, അൻസാർ എന്നിവരുടെ കസ്റ്റഡി കോടതി 3 ദിവസത്തേക്ക് നീട്ടി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജഹാംഗീർപുരി കലാപം: പ്രതികളായ ഗുലാം റസൂൽ, സലിം, അൻസാർ എന്നിവരുടെ കസ്റ്റഡി കോടതി 3 ദിവസത്തേക്ക് നീട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 06:54 pm IST
FacebookTwitterWhatsAppTelegram

ജഹാംഗീർപുരി കലാപത്തിലെ പ്രതികളായ ഗുലാം റസൂൽ എന്ന ഗുല്ലി, സലിം ഷെയ്ഖ് എന്ന സലിം ചിക്‌ന, അൻസാർ എന്നിവരുടെ പൊലീസ് കസ്റ്റഡി ഡൽഹി കോടതി ബുധനാഴ്ച നീട്ടി. പ്രതികളുടെ കസ്റ്റഡി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണം ആണെന്ന് ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അൻസാർ ഈ വിഷയത്തിലെ പ്രധാന ഗൂഢാലോചനക്കാരനാണെന്ന് കരുതുന്നു. ഹിന്ദു വിശ്വാസികൾക്ക് നേരെ വെടിയുതിർത്ത സോനു ചിക്നയ്‌ക്ക് ആയുധങ്ങൾ എത്തിച്ചുനൽകിയതിന് റസൂലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അൻസാർ, സലിം ചിക്‌ന എന്നിവർക്കെതിരെ കർശനമായ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രകാരം കേസെടുത്തിട്ടുണ്ട്.

ഗൂഢാലോചനക്കാരൻ എന്ന നിലയിൽ അൻസാറിന്റെ പങ്ക് ഡൽഹി പോലീസ് കോടതയിൽ വിശദമാക്കിയിട്ടുണ്ട്. നേരത്തെ മുഖ്യപ്രതിയായ അൻസാറിനെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് കോടതിയിൽ ഇയാളുടെ പങ്ക് വിശദീകരിച്ചിരുന്നു. ഘോഷയാത്രയിൽ 400 മുതൽ 500 വരെ ആളുകൾ, ഒരു രഥം, ശബ്ദസംവിധാനത്തിന്റെ രണ്ട് വാഹനങ്ങൾ, 50-60 ഇരുചക്രവാഹനങ്ങൾ, വിവിധ ഭക്തർ അടങ്ങുന്നതായിരുന്നുവെന്ന് പ്രോസിക്യൂഷനെ ഉദ്ധരിച്ച് ഉത്തരവിൽ പറയുന്നു. അൻസാർ എന്നയാൾ നാലോ അഞ്ചോ കൂട്ടാളികളുമായി വന്ന് ജാഥയിലെ അംഗങ്ങളുമായി തർക്കം തുടങ്ങി. തർക്കം കല്ലേറിലും തിക്കിലും തിരക്കിലും കലാശിച്ചു. പോലീസ് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും കല്ലേറും മുദ്രാവാക്യം വിളിയും ശക്തി പ്രാപിച്ചു.

സംഭവത്തിന്റെ മുഴുവൻ ആസൂത്രകരെയും കണ്ടെത്തുന്നതിന് ഇരുവരുടെയും പങ്ക് വിശദമായി കണ്ടെത്തേണ്ടതുണ്ടെന്ന് കോടതി വിധിച്ചു. കൂട്ടുപ്രതിയെന്ന് വിശേഷിപ്പിക്കുന്ന സലീമിനെയും പോലീസ് കസ്റ്റഡിയിൽ വിട്ടു. കൂടാതെ, ഉപയോഗിച്ച ആയുധങ്ങളും അവയുടെ നിയമവിരുദ്ധ സ്രോതസ്സുകളും കണ്ടെത്തേണ്ടതുണ്ട്.

 

Tags: delhi violencePolice Custody
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies