മനുഷ്യത്വ രഹിത നിയന്ത്രണങ്ങൾ തുടർന്ന് ചൈന; പിപിഇ കിറ്റ് ധരിച്ചവരെ ഭയന്ന് ജനങ്ങൾ; വിചിത്രമായ ലോക്ക്ഡൗൺ നിയമങ്ങളിൽ പൊറുതിമുട്ടി ഷാങ്ഹായ് നഗരം
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മനുഷ്യത്വ രഹിത നിയന്ത്രണങ്ങൾ തുടർന്ന് ചൈന; പിപിഇ കിറ്റ് ധരിച്ചവരെ ഭയന്ന് ജനങ്ങൾ; വിചിത്രമായ ലോക്ക്ഡൗൺ നിയമങ്ങളിൽ പൊറുതിമുട്ടി ഷാങ്ഹായ് നഗരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 05:16 pm IST
FacebookTwitterWhatsAppTelegram

ബെയ്ജിങ്: ചൈനയിൽ കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ പേരിൽ ജനങ്ങൾ നേരിടുന്ന ദുരവസ്ഥകൾ തുടരുന്നു. അത്യധികം കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുമായി പ്രതിദിനം കടന്നുപോകുന്ന ഷാങ്ഹായ് നഗരത്തിൽ മനുഷ്യത്വ രഹിത പ്രവർത്തനങ്ങൾക്ക് ഇപ്പോഴും അയവ് വന്നിട്ടില്ല. ചൈനയുടെ സാമ്പത്തിക നഗരമായ ഷാങ്ഹായിലും സമീപ നഗരങ്ങളിലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പുറപ്പെടുവിക്കുന്ന നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും കഴിഞ്ഞ ഏതാനും നാളുകളായി വാർത്തകളിൽ ഇടം പിടിച്ചുകൊണ്ടിരിക്കുകയാണ്.

26 million people in lockdown in Shanghai.

People are committing suicide from their balconies and Pets from people getting tested positive for #Covid are being collected to be killed and slaughtered in #Shanghai / #China

This is pure evil!

pic.twitter.com/9spkdvi4WS

— Enes FREEDOM (@EnesFreedom) April 16, 2022

കൊറോണ ബാധിതരാകുന്ന വ്യക്തികൾ ക്വാറന്റൈൻ സെന്റേഴ്‌സിലേക്ക് നിർബന്ധമായും മാറണമെന്നതാണ് സർക്കാർ നിർദേശം. ക്വാറന്റൈൻ സെന്റർ എന്നത് പേരിൽ മാത്രമാണെന്നും ഇത്തരം കേന്ദ്രങ്ങളിൽ രോഗികളെ പരിപാലിക്കുന്നത് ക്യാമ്പുകളിൽ കൂട്ടിയിട്ട കന്നുകാലികൾക്ക് സമമാണെന്നുമാണ് വിമർശനം. ഷാങ്ഹായ് നഗരത്തിന് പുറത്ത് 100 കിലോ മീറ്റർ മാറിയാണ് ക്വാറന്റൈൻ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത്. രോഗബാധിതരാകുന്ന വ്യക്തികളുടെ വളർത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയും ദാരുണമാണ്.

NEW – Police use increasingly brutal force to enforce the Communist Party quarantine orders in #Shanghai.pic.twitter.com/Z3EEbOF6rw

— Disclose.tv (@disclosetv) April 14, 2022

പെട്ടികളിലും ബാഗുകളിലും കവറുകളിലുമാക്കി മൃഗങ്ങളെ ഉദ്യോഗസ്ഥരുടെ കൈകളിൽ ഏൽപ്പിക്കണമെന്നാണ് പ്രോട്ടോകോൾ. മൃഗങ്ങളെ വേണ്ടവിധം പരിപാലിക്കാനുള്ള സജ്ജീകരണങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും അധികൃതർ ഉറപ്പുനൽകുന്നു. എന്നാൽ കവറുകളിലാക്കുന്ന മൃഗങ്ങളെ ഒറ്റപ്പെട്ടയിടങ്ങളിൽ ഉപേക്ഷിച്ചും കൊന്നുതള്ളിയും കൈകാര്യം ചെയ്യുകയാണെന്നാണ് പുറത്തുവരുന്ന പല ദൃശ്യങ്ങളും സൂചിപ്പിക്കുന്നത്.

Police in Shanghai are destroying the grown vegetables of local residents. Lockdown, shortage of food … yeah, this makes sense.

They are losing it … (sound optional) pic.twitter.com/66oHEj7pXP

— Wall Street Silver (@WallStreetSilv) April 18, 2022

ഷാങ്ഹായിക്ക് സമീപമുള്ള മറ്റ് പ്രവിശ്യകളിലേക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാറ്റി പാർപ്പിക്കുന്ന സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ചെറിയ കുട്ടികൾ ഉള്ളവരെയും ഗുരുതര രോഗമുള്ള പ്രായമായവരെയും മാത്രമാണ് ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. മറ്റുള്ളവരെല്ലാം നഗരം വിട്ട് പോകണമെന്നാണ് നിർദേശം. ബുധനാഴ്ച മാത്രം 15,861 രോഗികളാണ് ഷാങ്ഹായിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 2,634 രോഗികളും ലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരുന്നവരാണ്.

This is Jilin, China, and he came down to walk his dog, and then he was arrested, and his dog was also arrested. pic.twitter.com/WQRHIYDLoI

— new century (@newcentury1999) April 14, 2022

Tags: COVID-19lockdowncovid-chinaShanghaiShanghai lock down
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies