Shanghai - Janam TV
Wednesday, July 16 2025

Shanghai

നൂറ്റാണ്ടുകൾ പഴക്കമുള്ള ‘3,800 ടൺ ഭാരമുള്ള കെട്ടിടം നടന്നു നീങ്ങി’; അമ്പരന്ന് നഗരവാസികൾ; വീഡിയോ വൈറൽ

ബീജിങ്: കെട്ടിടങ്ങൾ ജാക്കികൾ ഉപയോഗിച്ച് ഉയർത്തുന്നതും മറ്റും ഇന്ന് നമ്മുടെ നാട്ടിലും കാണാവുന്ന ഒരു കാഴ്ചയാണ്. എന്നാൽ 3,800 ടൺ ഭാരമുള്ള പടുകൂറ്റൻ കെട്ടിടം മറ്റൊരിടത്തേക്ക് നീക്കി ...

കൊറോണ വ്യാപനം രൂക്ഷം; ചൈനയിൽ ശവസംസ്‌കാര ചടങ്ങുകൾ നിർത്തിവച്ചു, സ്‌കൂളുകൾ അടച്ചുപൂട്ടി

മാരകമായ കൊറോണ വൈറസ് അണുബാധയുടെ പുതിയ തരംഗം ചൈനയെ പിടികൂടിയതിനാൽ, ഷി ജിൻപിംഗ് ഭരണകൂടം രാജ്യത്തിന്റെ തലസ്ഥാനമായ ബീജിംഗിൽ സ്‌കൂളുകൾ അടച്ചുപൂട്ടി. വിവാഹങ്ങളും ശവസംസ്‌കാര ചടങ്ങുകളും താൽക്കാലികമായി ...

മനുഷ്യത്വ രഹിത നിയന്ത്രണങ്ങൾ തുടർന്ന് ചൈന; പിപിഇ കിറ്റ് ധരിച്ചവരെ ഭയന്ന് ജനങ്ങൾ; വിചിത്രമായ ലോക്ക്ഡൗൺ നിയമങ്ങളിൽ പൊറുതിമുട്ടി ഷാങ്ഹായ് നഗരം

ബെയ്ജിങ്: ചൈനയിൽ കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ പേരിൽ ജനങ്ങൾ നേരിടുന്ന ദുരവസ്ഥകൾ തുടരുന്നു. അത്യധികം കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുമായി പ്രതിദിനം കടന്നുപോകുന്ന ഷാങ്ഹായ് നഗരത്തിൽ ...

ഷാങ്ഹായിൽ പിടിമുറുക്കി കൊറോണ; പരസ്പരം പോരടിച്ച് ജനങ്ങൾ ;നിയന്ത്രിക്കാനാവാതെ സർക്കാർ

ഷാങ്ഹായ്: കൊറോണ വ്യാപനം നാൾക്കു നാൾ നിയന്ത്രണാതീതമാകുന്ന ചൈനയിലെ ഷാങ്ഹായ് നഗരത്തിന്റെ നിലവിലെ അവസ്ഥ പരിതാപകരമെന്ന് റിപ്പോർട്ട്. മാസങ്ങളായുള്ള ലോക്ഡൗണും കടുത്ത നിയമങ്ങളും കാരണം പൊറുതി മുട്ടിയ ...

അയവില്ലാതെ കൊറോണ; ലോക്ക്ഡൗണിൽ വലഞ്ഞ് ഷാങ്ഹായ്; ഭക്ഷണത്തിനായി ജയിലിൽ പോകാനൊരുങ്ങി ജനങ്ങൾ

ബെയ്ജിങ്: ചൈനയിൽ കൊറോണ വ്യാപനം കൂടുന്നു. രാജ്യത്തെ സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായിൽ 27,000 കൊറോണ രോഗികളാണ് വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. ഇതുവരെ രേഖപ്പെടുത്തിയതിലെ റെക്കോർഡ് വർധനയാണിത്. ...

ഷാങ്ഹായിൽ സ്ഥിതി രൂക്ഷം; പട്ടിണിയിലായി ജനങ്ങൾ, ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം

ചൈനയിലെ ഏറ്റവും വലിയ നഗരവും സാമ്പത്തിക കേന്ദ്രവുമായ ഷാങ്ഹായിൽ ലോക്ഡൗൺ മൂലം ജനങ്ങൾ ദുരിതത്തിൽ. നഗരവാസികൾ ചൈനയുടെ 'സീറോ കോവിഡ്' നയത്തിന് അനുസൃതമായി ഏപ്രിൽ 1 മുതൽ ...

ആളുകളെ നിരീക്ഷിക്കാൻ ഡ്രോണുകൾ; ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി ജനങ്ങളോട് വീട്ടിലിരിക്കാൻ നിർദ്ദേശിച്ച് ചൈനീസ് ഭരണകൂടം; രോഷാകുലരായി ആളുകൾ

ബീജിങ്: ചൈനയിൽ കൊറോണ പ്രതിസന്ധി അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വൈറസ് വ്യാപനം കൂടിയതോടെ ചൈനയിലെ പല പ്രധാന നഗരങ്ങളും അടച്ചുപൂട്ടി. ഏകദേശം 26 മില്യൺ ആളുകൾ വസിക്കുന്ന ഷാങ്ഹായിൽ ...

സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചു; ഭക്ഷണ വിതരണത്തിന് ഉള്‍പ്പെടെ നിയന്ത്രണം; കൊറോണ വ്യാപനത്തില്‍ വിറങ്ങലിച്ച് ഷാങ്ഹായ്

ബീജിങ്: കൊറോണ രൂക്ഷമായതിന് പിന്നാലെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഷാങ്ഹായ് നഗരത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രം കൂടിയായ ഇവിടെ രണ്ട് കോടി അറുപത് ...

കൊറോണ ഭീതിയിൽ ചൈന; ഏറ്റവും ഉയർന്ന പ്രതിദിന രോഗികൾ; ഷാങ്ഹായിൽ ലോക്ക്ഡൗൺ നീട്ടി

ബെയ്ജിങ്: ചൈനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 16,412 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 2020ൽ വൈറസ് വ്യാപനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 27-ലധികം ചൈനീസ് ...

കൊറോണയെ തുരത്താൻ പട്ടാളത്തിനെയും കളത്തിലിറക്കി ചൈന; ഷാങ്ഹായിൽ വൈറസ് വ്യാപനം അതിരൂക്ഷം

ബീജിങ്: ചൈനയിൽ കൊറോണ വ്യാപനം വീണ്ടും പിടിമുറുക്കിയിരിക്കുകയാണ്. രോഗ വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി ചൈനയിലെ പല പ്രധാന നഗരങ്ങളിലും ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഷാങ്ഹായിൽ മാത്രം കഴിഞ്ഞ ദിവസം ...

ചൈനയിൽ പ്രതിദിന കൊറോണ രോഗികളിൽ റെക്കോർഡ് വർധന; 2020 ഫെബ്രുവരിക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്ക്

ബെയ്ജിങ്: ചൈനയിലെ പ്രതിദിന കേസുകളിൽ റെക്കോർഡ് വർധന രേഖപ്പെടുത്തി. ഷാങ്ഹായിൽ കൊറോണ രോഗികളുടെ എണ്ണം പൂജ്യത്തിലെത്തിക്കുന്ന എന്ന ലക്ഷ്യവുമായി ഭരണകൂടം മുന്നോട്ട് പോകുമ്പോഴാണ് കേസുകൾ ക്രമാതീതമായി വർധിച്ചിരിക്കുന്നത്. ...

കൊറോണക്കണക്ക് വട്ടപൂജ്യമാക്കണം; തത്രപാടിൽ ചൈന; നഗരങ്ങൾ അടച്ചുപൂട്ടി

ബെയ്ജിങ്: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കൊറോണ രോഗികൾ വർധിച്ചതോടെ രോഗവ്യാപനം കുറയ്ക്കാൻ പാടുപെടുകയാണ് ചൈനീസ് ഭരണകൂടം. കൊറോണ രോഗികളുടെ എണ്ണം പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പല പ്രധാന ...

പോസ്റ്റാകുന്ന ഭർത്താക്കന്മാരെ ‘സൂക്ഷിക്കാൻ’ പ്രത്യേക മുറി; ക്ഷമനശിക്കാതെ ഇനി പ്രിയതമയെ കാത്തിരിക്കാമെന്ന് മാൾ

ഭാര്യയുമായി ഷോപ്പിംഗിന് പോകുന്ന മിക്ക ഭർത്താക്കന്മാരുടെയും പരാതിയാണ് സാധനങ്ങൾ വാങ്ങാനും മറ്റും ഭാര്യമാർ ഒരുപാട് നേരമെടുക്കുന്നുവെന്നത്. എന്നാൽ ഷോപ്പിംഗിന് കൂടെ പോകുന്ന ഭർത്താക്കന്മാരെ 'സൂക്ഷിക്കാൻ' ഒരു പ്രത്യേക ...