സിബിഎസ്ഇ പാഠപുസ്തകത്തിൽ പാക് കവി ഫൈസ് അഹമ്മദ് ഫൈസിന്റെ വർഗീയ കവിതകൾ , ഇസ്ലാമിന്റെ വ്യാപനം ; ഒഴിവാക്കി എൻസിഇആർടി
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിബിഎസ്ഇ പാഠപുസ്തകത്തിൽ പാക് കവി ഫൈസ് അഹമ്മദ് ഫൈസിന്റെ വർഗീയ കവിതകൾ , ഇസ്ലാമിന്റെ വ്യാപനം ; ഒഴിവാക്കി എൻസിഇആർടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 05:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : സിബിഎസ്ഇ പാഠപുസ്തകത്തിൽ പാക് കവി ഫൈസ് അഹമ്മദ് ഫൈസിന്റെ വർഗീയ കവിതകൾ ഒഴിവാക്കി എൻസിഇആർടി. മുഗൾ സാമ്രാജ്യത്തിന്റെ മഹത്വവൽക്കരണം, ഇസ്ലാമിന്റെ വ്യാപനം എന്നിവയെക്കുറിച്ചുള്ള പാഠങ്ങളും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ നീക്കം ചെയ്തു.

എൻസിഇആർടി പുസ്തകത്തിലെ പത്താം ക്ലാസിലെ സോഷ്യൽ സയൻസ് സിലബസിൽ നിന്നാണ് ഫൈസിന്റെ കവിത നീക്കം ചെയ്തത് .

2022-23 പാഠ്യവർഷത്തിൽ സിബിഎസ്ഇ പുറത്തിറക്കിയ പത്താം ക്ലാസ് പാഠപുസ്തകമായ ഡെമോക്രാറ്റിക് പൊളിറ്റിക്സ് II-ലെ ‘മതം, വർഗീയത, രാഷ്‌ട്രീയം – വർഗീയ, മതേതര രാഷ്‌ട്രം’ എന്ന വിഭാഗങ്ങളിലാണ് ഫൈസിന്റെ കവിത ഉണ്ടായിരുന്നത് . ഒപ്പം രണ്ട് പോസ്റ്ററുകളും ഒരു രാഷ്‌ട്രീയ കാർട്ടൂണും ഉണ്ടായിരുന്നു . ‘ ഇത്രയും മീറ്റിംഗുകൾ കഴിഞ്ഞിട്ടും നമ്മൾ അപരിചിതരായി തുടരുന്നു, ഇത്രയും മഴ പെയ്താലും രക്തക്കറകൾ അവശേഷിക്കുന്നു’ എന്ന കവിതയാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയതിൽ ഒന്ന്. ഇതും എൻ സി ഇ ആർ ടി നീക്കം ചെയ്തിട്ടുണ്ട്.

കൂടാതെ 12-ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ നിന്ന് ‘ശീതയുദ്ധ കാലഘട്ടവും ചേരിചേരാ പ്രസ്ഥാനവും’ എന്ന പാഠഭാഗവും , ചരിത്ര പുസ്തകത്തിൽ നിന്ന് ‘മുഗൾ സാമ്രാജ്യത്തിന്റെ ഭരണം’ എന്ന ഭാഗവും നീക്കം ചെയ്തിട്ടുണ്ട് .

Tags: CBSENCERT
ShareTweetSendShare

More News from this section

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

ബോളിവുഡ്  നടി മധു മൽഹോത്ര അന്തരിച്ചു

Latest News

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies